← Back to ആ യാത്രയിൽ [ആൽബി]

Comments

ആ യാത്രയിൽ [ആൽബി] · approved reader discussion

Rosy • 2021-01-10 09:38

കൊതിപ്പിച്ചു ?

alby • 2021-03-10 23:10

താങ്ക് യു റോസി

Aisha Poker • 2020-04-10 17:01

കണ്ടിട്ടുണ്ട്.. ഈയടുത്ത്...

alby • 2020-04-10 21:15

ഓക്കേ.... താങ്ക് യു

മാലാഖയുടെ കാമുകൻ • 2020-04-10 11:51

നന്നായിട്ടുണ്ട് ആൽബി ബ്രോ... നിങ്ങളുടെ എഴുതുന്ന രീതി ഒത്തിരി ഇഷ്ടമാണ്

alby • 2020-04-10 12:26

താങ്ക് യു

Akrooz • 2020-04-10 11:43

അച്ചായോ നേരം ലേശം വൈകി വായിക്കാൻ.കഥ നന്നായിട്ടുണ്ട് ട്ടാ..

alby • 2020-04-10 11:48

താങ്ക് യു അക്രൂ

Haritha • 2020-04-10 09:25

നന്നായിട്ടുണ്ട്

alby • 2020-04-10 21:15

താങ്ക് യു

MR. കിംഗ് ലയർ • 2020-04-09 14:20

ആൽബിച്ചായ, മനോഹരം...അങ്ങയുടെ വിരലിൽ നിന്നും അടർന്നു വീണ മനോഹരമായ കഥ. സ്നേഹപൂർവ്വം MR. കിംഗ് ലയർ

alby • 2020-04-09 17:42

താങ്ക് യു നുണയാ

Vampire • 2020-04-08 22:42

Dear, alby നല്ല കഥ. അത് വളരെ നല്ല രീതിയിൽ അവതരിപ്പിക്കാനും കഴിഞ്ഞു...!

alby • 2020-04-09 00:05

താങ്ക് യൂ

ഒറ്റകൊമ്പൻ • 2020-04-08 19:01

കഥ വളരെ നന്നായിട്ടുണ്ട് alby.

alby • 2020-04-08 21:22

താങ്ക് യൂ

പവിത്രൻ • 2020-04-08 11:00

മനോഹരമായ യാത്ര..

alby • 2020-04-08 12:09

ഡിയർ പവിത്രൻ.... ആദ്യമേ പറയട്ടെ ഇതെന്റെ ഐഡിയ അല്ല. ഞാൻ റിപ്ലിക്കേറ്റ് ചെയ്തു എന്നേയുള്ളു. ഇതിന്റെ ക്രെഡിറ്റ്‌ ഇതിന്റെ മേക്കർ ആരാണോ അവർക്കാണ്,ഞാനത് അവലംബത്തിൽ പറഞ്ഞിട്ടുമുണ്ട്. താങ്ക് യൂ

JOSEPH • 2020-04-08 08:45

വീണ്ടും ഒരു മികച്ച രചന കൂടി ആൽബിയുടെ തൂലികയിൽ നിന്നും. ക്ലൈമാക്സ് വളരെ ഇഷ്ടപ്പെട്ടു ആൽബി ബ്രോ. അടുത്തത് ശംഭു ആയി കാത്തിരിക്കുന്നു.

alby • 2020-04-08 09:13

താങ്ക് യൂ ജോസഫ്...... ശംഭു വൈകാതെ വരും ആൽബി

കിച്ചു • 2020-04-08 07:45

നല്ല അവതരണം.

alby • 2020-04-08 09:12

താങ്ക് യൂ

Sreeni • 2020-04-08 02:20

Ithinu next part undo bro

alby • 2020-04-08 09:12

ഇല്ല ബ്രൊ.... താങ്ക് യൂ

പൊന്നു.?... • 2020-04-08 01:41

കൊള്ളാം..... നന്നായിരന്നു. ????

alby • 2020-04-08 01:51

താങ്ക് യൂ പൊന്നു.... വീണ്ടും കാണാം

alby • 2020-04-07 22:01

താങ്ക് യൂ

Ani • 2020-04-07 21:45

ഇത് ഒരു ഷോർട് ഫിലിം അല്ലെ സഹോ, കിട്ടോ എന്ന name il നിഷ sarang ഉള്ള

Ani • 2020-04-07 21:58

But ക്ലൈമാക്സ്‌ പൊളിച്ചു

alby • 2020-04-07 22:03

താങ്ക് യൂ ബ്രൊ.അവലംബം കൊടുത്തത് കണ്ടു എന്ന് കരുതുന്നു

alby • 2020-04-07 22:00

അതെ ബ്രോ....തുടക്കം തന്നെ അവലംബം എന്ന് പറഞ്ഞു കൊടുത്തിട്ടുണ്ടല്ലോ.കണ്ടപ്പോൾ കൊള്ളാം എന്ന് തോന്നിയപ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു എന്നേയുള്ളു

Ani • 2020-04-07 22:01

അവലംബം എന്നത് എന്താ എന്ന് മനസിലായില്ല, സോറി ബ്രോ

alby • 2020-04-07 22:08

നൊ പ്രോബ്ലം

മന്ദൻ രാജാ • 2020-04-07 20:53

നന്നയി എഴുതി

alby • 2020-04-07 22:00

താങ്ക് യൂ

Smitha • 2020-04-07 20:31

Yea...Alby is here again...

alby • 2020-04-07 22:01

യെസ് ചേച്ചി

Hair • 2020-04-07 20:03

Kadha parayumbol kadha parayuka. Verute oru vityasam kondvaranayi kootukarude ororo dialogukal idakide ketiya pole. Vayanayude oru flow ne vellathe badhikunna pole toni.

alby • 2020-04-07 22:04

അടുത്തതിൽ പരിഹരിക്കാം ബ്രൊ