ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]
📝 Ongoing
👁 111170 views ❤ 240 likes 💬 78 comments
📝 Ongoing
👁 111170 views ❤ 240 likes 💬 78 comments
ചാണക്യന്‍ bro പുതിയ കഥ എന്ന് വരും
Achuz ബ്രോ.......സോറി... ഇപ്പോഴാട്ടോ കമന്റ് കണ്ടേ ??
Chila shareerika prayasangal karanam nerathe vayikan kazhinjilla innanu vayichath ee partum kalakki chakkare adutha partinayi waiting pinne vasheekarana manthram enthayi ezhuthi thudangiyo
Santaclose ബ്രോ..... എന്താണ് പറ്റിയെ? ഇപ്പൊ എങ്ങനുണ്ട്? ബ്രോ ആദ്യം ആരോഗ്യം നന്നായി നോക്കണേ കേട്ടോ... ശാരീരിക പ്രയാസങ്ങൾ മാറിയെന്നു വിചാരിക്കുന്നു... കഥ വായിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ... വശീകരണ മന്ത്രം കുറച്ചു വൈകും കേട്ടോ.... മറ്റൊരു കഥയുടെ പണിപ്പുരയിൽ ആണ്... സേഫ് ആയി ഇരിക്കൂ ബ്രോ.... നന്ദി ??
ഡാ മുത്തേ????? അത്യാവശ്യം ലേറ്റ് ആയെന്നു അറിയാം. അന്ന് കമെന്റും ഇട്ടു പോയേൽ പിന്നെ ഒടുക്കത്തെ തിരക്കായിരുന്നു. അതോണ്ടാട്ടോ. കഥ പിന്നെ കിടിലം നല്ല ഒഴുക്കുണ്ട്. ഫ്ലാഷ് ബാക്കിൽ വാസുകിയും ആദിയും എങ്ങനെ അടുത്തു എന്നൊക്കെ അറിയാൻ ഇനിയും ബാക്കി ഉണ്ടല്ലോ. രതി ടീച്ചർ ആള് കൊള്ളാല്ലോ. പേര് പോലെ തന്നെ ആളുടെ വർണ്ണനയും തകർത്തു ശെരിക്കും ഒരു രൂപം വരച്ചിടാൻ പറ്റി. ഇനി ആദിയെ ചാടിക്കുമോ എന്നു കാത്തിരുന്ന് കാണാം. വാസുകിക്കും ആദിക്കും ഇപ്പോഴേ പ്രണയം മുട്ടിട്ടു തുടങ്ങീന്നു തോന്നുന്നു. എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. മോനെ ചാണക്യാ❤❤❤❤❤❤❤????????? അപ്പോൾ സ്നേഹപൂർവ്വം.....
മുത്തേ അക്കിലിസെ...... അത് സാരുല്ലട്ടോ.... തിരക്കിനിടയിലും കഥ വായിച്ചു കമന്റ് തന്നില്ലേ, ഒത്തിരി സന്തോഷം ഉണ്ട്ട്ടോ.... മനസ് നിറഞ്ഞു...... അതേ മുത്തേ ഫ്ലാഷ് ബാക്കിൽ ആദിയും വാസുകിയും എങ്ങനാണെന്ന് ഒരുമിച്ചതെന്നു അറിയാൻ ബാക്കിയുണ്ട്.... രതിയുടെ വർണന നന്നായിരുന്നോ? ആ ഭാഗം ചീറ്റി പോയോ എന്നെനിക്ക് ഡൌട്ട് ഉണ്ട്.... അത് പോലെ തന്നെ അവർക്കിടയിൽ പ്രണയം തുടങ്ങിയിട്ടുണ്ട്... ഇനി അത് മൂക്കട്ടെ അല്ലേ..... അപ്പൊ ഒത്തിരി സന്തോഷം മുത്തേ.... Nandh????
രതിയുടെ വർണ്ണന ഒക്കെ പക്കാ ആയിരുന്നു മോനെ... ധൈര്യയോയിട്ടു മുന്നോട്ടു വിട്ടോ... ❤❤❤❤
ഇന്നാണ് രണ്ട് partum വായിച്ചത്. നല്ല story ആണ്. ഈ ഒരു theme ഉള്ള story ആദ്യമായാണ് വായിക്കുന്നത്.സംഭവ ബാഹുലമായ വരും partukalkayi കാത്തിരിക്കുന്നു.
Achuz ബ്രോ........ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിന്..... കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചേ ഉള്ളൂ..... സംഭവ ബഹുലമായ കാര്യങ്ങൾ ഇനി വരാൻ പോകുന്നതേ ഉള്ളൂ ബ്രോ.... കാത്തിരുന്നു കാണാം അല്ലേ...... നന്ദി മുത്തേ ?
❤️❤️❤️
രാവണൻ ബ്രോ..... ഒത്തിരി സ്നേഹം ??
???... നന്നായിട്ടുണ്ട് ബ്രോ.... ആദി ആള് കൊള്ളാം...
Mr.Black ബ്രോ......... ഒത്തിരി സന്തോഷം ഉണ്ട്ട്ടോ.... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ...... നമ്മുടെ ആദി ആള് പൊളിയല്ലേ..... ആദിയുടെയും വാസുകിയുടെയും കഥയാണിത്..... നന്ദി ബ്രോ ?
കഥ പൊളിയാണ്. നല്ല രസമുള്ള എഴുത്താണ്. പ്രണയം പൂക്കട്ടെ.
സ്ലീവാച്ചൻ ബ്രോ....... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ... ബ്രോ പറഞ്ഞ പോലെ തന്നെ അവരുടെ പ്രണയം പൂക്കട്ടെ, പൂത്തു തളിർക്കട്ടെ... നല്ല വായനക്ക് നന്ദി ബ്രോ ?
ടൈം ട്രാവൽ കഥകൾ ഒത്തിരി വായിച്ചട്ടുണ്ട്. അതുപോലെ തന്നെ പെടക്കുന്ന ഒരു ഐറ്റം ആകട്ടെ ഈ കഥയും. വരും പാർട്ടിനായി കാത്തിരിക്കുന്നു.
JOSEPH ബ്രോ...... തീർച്ചയായും.... ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ.... കഥ ഇഷ്ട്ടപെട്ടു എന്ന് തന്നെ വിശ്വസിക്കുന്നു........ അടുത്ത പാർട്ട് വൈകാതെ തന്നെ ഇടാം കേട്ടോ.....നന്ദി ബ്രോ ?
ബ്രോ തിരക്കയത് കൊണ്ട് വായിക്കാൻ പറ്റിയില്ല ഇപ്പോഴാ വായിച്ചു തീർത്തത് കലക്കി 20 പേജ് വായിച്ചു തീർന്നത് അറിഞ്ഞില്ല നല്ല അവതരണം ആണ് ബ്രോ നിങ്ങളുടെ.നേരിൽ കാണുന്ന ഒരു ഫീലിംഗ് ആണ് ബ്രോയുടെ കഥ വായിക്കുമ്പോൾ.
Sulfi ബ്രോ..... എവിടായിരുന്നു? ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളൂ.... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ..... നല്ല ഫീൽ ഉണ്ടെന്നു അറിഞ്ഞതിലും ഒത്തിരി സന്തോഷം.... അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.... നന്ദി ബ്രോ ?
♥️♥️
Rah സഹോ........... ??
❤️❤️
Sulu സഹോ............ ??
Dear ചാണക്യൻ കഥ കിടുക്കി ..കഥ കൂടുതൽ ഇന്റർസ്റ്റിംഗ് ആകുന്നുണ്ട് കഥാപാത്രങ്ങൾ മനസിലേക്ക് ഇറങ്ങുന്നതെ ഉള്ളു...അടുത്ത പാർട് എന്നാണ് ... വശീകരണ മത്രം ഇവിടെ ബ്രോ വെയ്റ്റിംഗ് വിത് ലൗ കണ്ണൻ
കണ്ണൻ ബ്രോ.......... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ.... തുടർന്നും വായിക്കണേട്ടോ..... വശീകരണം ആണ് അടുത്തത് ഇനി എഴുതാൻ പോകുന്നേ... കഴിഞ്ഞ പാടെ പോസ്റ്റ് ചെയ്യാട്ടോ.... നന്ദി ?
Rathi ??? Waiting for next part
Benzy ബ്രോ........ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.... അടുത്ത പാർട്ട് വൈകാതെ ഇടാം കേട്ടോ..... നന്ദി ?
Bro wonderful healthy feeling story
Doctor unni ബ്രോ...... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ.... നല്ല വായനക്ക് നന്ദി ?
E katha complete cheyyanam athinu munpe my all time fav vasheekarana mandharam annu ketto
Pream na ബ്രോ..... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.... തീർച്ചയായും ഈ കഥ കംപ്ലീറ്റ് ചെയ്യും.... വശീകരണം വൈകാതെ ഉണ്ടാകും കേട്ടോ.... നന്ദി ?
Well done job peru pole thanne kathayum
Ninkal vallo magician anno entha feel manassu kondu
Mind blowing up hats of u maan
Tnx for maravellous feel
Baki Ella bro?