← Back to ആദിത്യഹൃദയം 1 [അഖിൽ]

Comments

ആദിത്യഹൃദയം 1 [അഖിൽ] · approved reader discussion

Ny • 2020-07-05 17:03

കൊള്ളാം, തുടക്കം ഗംഭീരം. ഒരു high പ്രൊഫൈൽ സ്റ്റോറി ആണല്ലോ. ഇഷ്ടപ്പെട്ടു ?????

꧁༺അഖിൽ ༻꧂ • 2020-07-05 19:51

സന്തോഷം.... ❤️❤️

Anandpala • 2020-07-05 16:57

BRO,valare nallathanu.adutha bhagam pettannu varille.waiting

꧁༺അഖിൽ ༻꧂ • 2020-07-05 19:51

Anandpala ബ്രോ... വേഗം തന്നെ അടുത്ത പാർട്ട്‌ ഇടാം..... ഇഷ്ടമായതിൽ സന്തോഷം ❤️

Rambo • 2020-07-05 16:46

Late aayi poi...??? Ni8 vaayichit parayaave

യദുൽ ?NA²? • 2020-07-05 17:51

നീ വന്നില്ലെങ്കിൽ ഞാൻ നിന്നെ തല്ലും ????

꧁༺അഖിൽ ༻꧂ • 2020-07-05 19:50

അതെ ഇടി കിട്ടും നിനക്ക്

꧁༺അഖിൽ ༻꧂ • 2020-07-05 19:49

റാംബോ വായിച്ചിട്ട് വാ ??

ഒറ്റപ്പാലം കാരൻ • 2020-07-05 16:43

കമ്മറ്റുകൾ കണ്ട് നിങ്ങളുടെ കഥ വരും വരും എന്ന് അറിയാം അത് കാത്തു രിക്കുകയായിരുന്നു വന്നത്. സന്തോഷം ഇനി വായിച്ച് വന്ന് പറയാം

꧁༺അഖിൽ ༻꧂ • 2020-07-05 19:49

വായിച്ചിട്ട് എന്തായാലും അഭിപ്രായം പറയണം.... സ്നേഹം ❤️

Rahul PV ? • 2020-07-05 16:42

ചങ്കേ നോക്കി ഇരിക്കുക ആയിരുന്നു വായിച്ചിട്ട് അഭിപ്രായം പറയാം

꧁༺അഖിൽ ༻꧂ • 2020-07-05 19:48

??✌️

കിച്ചു • 2020-07-05 16:41

വന്നല്ലോ വായിച്ചിട്ടു പറയാം