ആദിത്യഹൃദയം 4 [അഖിൽ]
📝 Ongoing
👁 200054 views ❤ 723 likes ⭐ 0.0 rating 💬 222 comments 📚 1 chapters 📅 2020-07-30
ആദ്യമായി എഴുത്തുന്ന കഥയുടെ നാലാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം. ആദിത്യഹൃദയം 4 Aadithyahridayam Part 4 | Author : ꧁༺അഖിൽ ༻꧂ Previous parts ആദി രാമപുരത്തോട്ട് പോയിക്കൊണ്ടിരുന്നു …. ആദിക്ക് നിഴലായി ജാവീദും…… സജീവും,വിഷ്ണുവും രാമപുരത്തോട്ട് …. വർഗീസ് ആദിയുടെ പിന്നാലെ … എല്ലാവരും രാമപുരത്തോട്ട് ….. ********************************************** കാറിൽ സജീവും വിഷ്ണുവും രാമപുരത്തോട്ട് പോയികൊണ്ടിരിക്കുന്നു ... സജീവും വിഷ്ണുവും .... കാറിൻ്റെ ഗ്ലാസ്സിലൂടെ പുറത്തുള്ള കാഴ്ചകൾ നോക്കി ഇരിക്കുന്നു ... വിഷ്‌ണു സജീവിനോട് ... "പപ്പാ ... നല്ല മാറ്റം വന്നൂലോ ...ഇവിടം ..." “മൂന്നു കൊല്ലത്തിന് ശേഷം അല്ലെ വരുന്നേ .. അപ്പോപ്പിന്നെ മാറ്റം വരില്ലേ ....”
മനോഹരം നമ്മുടെ അപരിചിതൻ style.. പോലുള്ള കഥ ഇഷ്ടപ്പെട്ടു