ആദ്യസമാഗമം ബാംഗ്ലൂർ നഗരം [Roshan]
📝 Ongoing
👁 393159 views ❤ 555 likes ⭐ 0.0 rating 💬 6 comments 📚 1 chapters 📅 2025-09-10
ആദ്യസമാഗമം ബാംഗ്ലൂർ നഗരം Aadyasamagamam Banglore Nagaram | Author : Roshan ബാംഗ്ലൂരിലെ തണുത്ത പ്രഭാതം. വീട്ടിൽ നിന്നും മാറി നില്ക്കാൻ ഉള്ള മോഹമാവുമായി, ആദ്യമായി കിട്ടിയ ജോലിക്ക് ജോയിൻ ചെയ്യാനുള്ള വരവാണ്.. ബാംഗ്ലൂർ.. ആദ്യമായി നാട്ടിൽ നിന്നും മാറി നിൽക്കുന്ന ഏതൊരാളിലും പുളകം വിരിയിക്കുന്ന മഹാനഗരം. വര്ഷം 2006.. വളരെ നേർത്ത ഒരു മഞ്ഞുപാളിയിൽ മൂടി കിടക്കുന്ന ആ മഹാനഗരത്തിന്റെ അന്നത്തെ പ്രഭാതങ്ങൾ വളരെ മനോഹരമായിരുന്നു. എന്ത് ചെയ്യണം എങ്ങനെ നീങ്ങണം എന്ന് ചിന്തിച്ച മനസിലാക്കാൻ അധികനാൾ വേണ്ടി വന്നില്ല എന്ന വേണം പറയാൻ. ആ നഗരത്തിന്റെ തിരക്കുകളിലേക്ക് ചുവടെടുത്തു വെക്കാൻ പെട്ടെന്ന് തന്നെ സാധിച്ചു.. പ്രശസ്തമായ ഒരു IT കമ്പനിയിലെ ആദ്യ കുറച്ച മാസങ്ങൾ വളരെ മനോഹരമായിരുന്നു.. പുതിയ സുഹൃത്തുക്കൾ, പുതിയ മേച്ചിൽപ്പുറങ്ങൾ, യാത്രകൾ, ആഹാ അതിമനോഹരം.. റോഷൻ എന്ന ഞാൻ പൊതുവെ പെണ്കുട്ടികളെ വായ്‌നോകാറുണ്ടെങ്കിലും അവരോട് സംസാരം വളരെ സെലെക്ടിവ് ആയിരുന്നു.. ഇങ്ങോട് എത്ര മാത്രം ഫ്രീ ആയി ഇടപഴകുന്നു എന്ന അറിഞ്ഞ ശേഷം മാത്രമേ അങ്ങോട്ടും ആ സ്വാതന്ത്ര്യം എടുക്കാറുണ്ടായിരുന്നുള്ളൂ. പതിയെ പതിയെ മാസങ്ങൾ കൊഴിഞ്ഞു പോയി.. ആ നഗരത്തിന്റെ ചൂടിലേക്ക് ഇഴുകിച്ചേർന്ന ഞങ്ങൾ അങ്ങനെ ആദ്യമായി ഒരു വീട് വാടകക്ക് എടുത്തു താമസമായി. കൂടെ മനസാക്ഷി വരെ എഴുതി കൊടുക്കാൻ പറ്റിയ ചങ്കുകൾ .. വരൂ എന്റെ അനുഭവങ്ങളിലേക്ക് വന്നിട്ട് ഏകദേശം 5 മാ
ഐ.ടി. ബൂമായി വന്ന കാലത്ത്... ബാംഗ്ളൂരിലെ സ്വർഗ തീരങ്ങളിൽ❤️