ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ]
📝 Ongoing
👁 54527 views ❤ 399 likes ⭐ 0.0 rating 💬 34 comments 📚 1 chapters 📅 2020-07-05
ആജൽ എന്ന അമ്മു 7 Aajal Enna Ammu Part 7 | Author : Archana Arjun | Previous Part വിശാഖ് തിരിഞ്ഞു നോക്കിയതും എന്നെ കണ്ടു....... ഞെട്ടി വിളറി വെളുത്തവൻ അകത്തേക്കു നോക്കി......... അവിടെ ഒരു ചിരിയുമായി അവൾ അമ്മു നില്പുണ്ടായിരുന്നു ....... എന്റെ അമ്മു......ഞങ്ങൾ പരസ്പരം മുഖത്തേക്ക് നോക്കി ചിരിച്ചു....... വിജയിച്ചവരുടെ ചിരി.........******************* വിവേക് വളരെ പാട്പെട്ട് കണ്ണ് തുറന്നു......ചോര തുള്ളികൾ അവന്റെ ചുണ്ടിൽ നിന്നും ഇറ്റു വീഴുന്നുണ്ടായിരുന്നു....... അവൻ ചുറ്റിലും നോക്കി..... എവിടെയാണെന്നുള്ള ഭാവത്തിൽ......... " നോക്കണ്ട നിന്റെ വീടല്ല..... " ഞാൻ ചിരിച്ചോണ്ട് പറഞ്ഞു ............. " ഒന്നും ഓർമയിണ്ടാവില്ലല്ലോ അല്ലേ.....?...... ഇണ്ടാവില്ല അതോണ്ടാ അങ്ങനെ അടിച്ചേ....... എന്തിനാ മഹാൻ ഇവിടെ ഇരിക്കണേ എന്ന് വല്ല നിശ്ചയോം ഇണ്ടോ.......? .. " അവൻ എന്തോ ഓർക്കാൻ ശ്രമിച്ചു.......വേദന കൊണ്ടാണോ എന്തോ അവൻ കണ്ണിറുക്കി അടച്ചു...... " അധികം മെനകെടണ്ട ഞാൻ പറഞ്ഞു തരട്ടെ എന്താ ഉണ്ടായേന്ന്........ " ************************** അവന്റെ മുഖത്ത് ചോരയില്ലായിരുന്നു........... പെട്ടന്നാണ് എന്റെ പുറകിൽ നാലഞ്ചു പേര് അണിനിരന്നത്.......അത് കണ്ട് എഴുന്നേറ്റ വിവേകും വിശാഖും ഒരുപോലെ ഞെട്ടി .......... ഞാൻ നേരത്തെ ഷെയർ ചെയ്ത ലൊക്കേഷൻ തപ്പി അവിടെത്തിയത്ത് സജി ചേട്ടനും പിന്നെ നമ്മടെ കുറ
കാർ ഇട്ടിട്ട് ബൈക്ക് കൊണ്ടു പോണു എന്ന് സജി പറഞ്ഞിരുന്നു പക്ഷേ വീണ്ടും നീരജ് ബൈക്കിൽ പോയെന്നു പറഞ്ഞു, ശ്രദ്ധിക്കണേ