0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Smitha • 2021-04-14 12:59

ശരിക്കും റിസർച്ച് ചെയ്ത് എഴുതിയ ആർട്ടിക്കിൾ. കഥകൾക്കപ്പുറം ഇത്തരം കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് പ്രയോജനപ്രദമാണ്. നന്നായി എഴുതിയിരിക്കുന്നു ആൽബി അഭിനന്ദനങ്ങൾ....

alby • 2021-04-14 14:10

ചേച്ചി....... വായിച്ചത് ഓർമ്മയില് നിന്നും എടുത്തെഴുതി എന്നേയുള്ളൂ. ഇതുപോലെ ഇടക്ക് ഇടാം, കുട്ടൻ ഡോക്ടർക്ക് വിരോധമില്ലെങ്കിൽ. വിലയേറിയ വാക്കുകൾക്ക് നന്ദി. വീണ്ടും കാണാം സ്നേഹപൂർവ്വം ആൽബി

Akrooz • 2021-04-14 00:46

പൊളിച്ച് ?

alby • 2021-04-14 08:02

താങ്ക് യു

? ? ? • 2021-04-13 20:13

salute for the effort. ❤️

alby • 2021-04-13 22:09

താങ്ക് യു

JOSEPH • 2021-04-13 13:06

കൊള്ളാം ആൽബി ബ്രോ ??

alby • 2021-04-13 14:12

താങ്ക് യു ബ്രൊ

സ്മിത • 2021-04-13 12:38

ഞാനറിയുന്ന അല്‍ബി ഒരു ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റ് അല്ല.... ബാക്കി വായിച്ച് കഴിഞ്ഞിട്ട്...

alby • 2021-04-13 14:15

തീർച്ചയായും ക്ലിനിക്കൽ സൈക്കാട്രിസ്റ്റ് അല്ല മറിച്ച് ഒരു സാധാരണക്കാരൻ മാത്രം. കാത്തിരിക്കുന്നു വിലയേറിയ അഭിപ്രായം

?? • 2021-04-13 07:06

ഇത് മൊത്തം വായിച്ചു തീർക്കുന്നവന് അവാർഡ് വല്ലതും കൊടുക്കേണ്ടി വരും

alby • 2021-04-13 07:19

കൊടുക്കുന്നുണ്ട്.എന്താ നിനക്കും വേണോ

?? • 2021-04-13 20:39

വായിച്ചവർക്ക് കൊടുത്താൽ മതി??????????

alby • 2021-04-13 22:09

വോ..... ആയിക്കോട്ടെ