Comments
Kuttettan evde next part???
ആലത്തൂരിലെ നക്ഷത്ര പൂക്കൾ പുഷ്പിക്കാനായി. എല്ലാവരും കുട്ടേട്ടനെ comment ഇട്ട് പ്രോത്സാഹിപ്പിക്കുക ?
കമന്റ് ഇട്ടിട്ടും ഒരു റെസ്പോൺസും ഇല്ല
കുട്ടേട്ടാ എത്ര നാളായി ഇതിന്റെ ക്ലൈമാക്സ് കണ്ടിട്ട് ഒന്ന് എഴുതി ഇടാമോ
കുട്ടേട്ടാ എന്താണിത് മനുഷ്യൻ്റെ ക്ഷമയ്ക്ക് ഒരു പരിധി ഉണ്ട്
പറ്റില്ലെങ്കിൽ എഴുതാൻ നിൽക്കരുത്....
എന്റെ ചെങ്ങായി ഒന്ന് കടാക്ഷിക്കടോ..... ബാക്കി കൂടെ ഒന്ന് എഴുതാടോ.... കാത്തിരുന്നു മടുത്തഡോ.....
എവടെ ചെങ്ങായി.... അടുത്തെങ്ങാനും പൂകുവോ..
കാത്തിരിപ്പോനു അവസാനമില്ലേ കുട്ടേട്ടാ, നക്ഷത്രപ്പൂക്കൾ ഞങ്ങളുടെ മേൽ വർഷിക്കാൻ സമയമായില്ലേ
Kuttetta കാത്തിരുപ്പ് തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ എന്ന് അടുത്ത part കിട്ടും....
ആലത്തൂരിലെ നക്ഷത്ര പൂക്കൾ പൂക്കാൻ ന്തേ കുട്ടേട്ടാ ഇത്ര താമസം???? ഒന്ന് പുഷ്പ്പിച്ചൂടെ!!! സുഗന്ധം നുകരാൻ കാത്തിരിക്കുന്ന പാവം ഞങ്ങൾ വായനക്കാർക് വേണ്ടി. കുഞ്ഞു പ്രദീക്ഷയോടെ അച്ചു❤️
എന്റെ കുഞ്ഞേ, അതിവൈകാരികമായ ഒരവസാനം ആണ്. എനിക്ക് എഴുതിത്തീർക്കാണ് പറ്റുന്നില്ലെടാ അച്ചൂ.
കഥ തുടരില്ലേ ???
കുട്ടേട്ടാ റിപ്ലേ എങ്കിലും തായോ........
എവടെ എവടെ എവടെ കുട്ടേട്ടാ.......
Kuttetta adutha bhagam ille..
ബാക്കിയെന്ന ഇനി
അടുത്ത ഭാഗം എവിടെ....???
അതിമനോഹരം ആയിരുന്നു ഇതുവരെ...വൈകാതെ അടുത്ത part ഇടൂ...?
കുട്ടേട്ടാ നിങ്ങൾക് വായനക്കാരെ കൈയിലെടുക്കാൻ മാത്രല്ല പട്ടിക്കാനും അറിയാം അല്ലെ. നിരാശയോടെ അച്ചു
Hi kutta Eni 2 kollamakumo adutha part? orupad engane wait cheyyipikalle.
Adutha bagam ini ezpha Chetta. Pettanu undavumo.
ഇതിന്റെ അടുത്ത ഭാഗം എന്താ ഇതുവരെയും ഇടാത്തത് ഇതുവരെ ഉള്ള പാർട്ടുകൾ ഞാൻ ഒത്തിരി തവണ വായിച്ചു I am waiting for next part
കുട്ടേട്ടാ ഞാൻ Malayalamkambhikathakal.xyz എന്ന സൈറ്റിലെ സ്ഥിരം വായനക്കാരൻ ആണ്. അവിടെ ഈ ഭാഗത്തോടേ തീരും എന്ന് പറഞ്ഞ കഥ ഇപ്പോൾ അടുത്ത ഭാഗത്തേേക്ക് കടന്നുപോയിരിക്കുന്നു, എന്തായാലും അടിപോളി ആയിരിക്കുന്നു. Please continue
ഇതിന്റെ അടുത്ത ഭാഗം ആണോ...???
ഡിയർ കുട്ടേട്ടൻ, എന്നെ ഈ സൈറ്റിൽ ആകർഷിച്ച 2 കഥകളാണ് ഇതും ദേവാനന്ദയും. ഇത് വായിക്കുമ്പോൾ കിട്ടുമ്പോഴുള്ള ഫീൽ ഉണ്ടല്ലോ അത് വേറെ ലെവൽ തന്ന.. ഞങ്ങളെ ഇട്ട് ഇങ്ങനെ വെയിറ്റ് ചെയ്യിപ്പിക്കാനോ??? ഒന്ന് വേഗം തടോ.... സസ്നേഹം അച്ചു❤️
അപ്പൊ നിങ്ങൾ ദേവരാഗം വായിച്ചിട്ടുണ്ടാവില്ലല്ലേ, വായിച്ചു നോക്ക്
ഞാൻ അടുത്തിടെയാണ് ഇവിടെ എത്തിയത്. അതുകൊണ്ട് കഥകൾ ഒക്കെ വായിച്ചു വരുന്നേ ഉള്ളൂ സുഹൃത്തേ. എന്തായാലും നിങ്ങളുടെ suggestionu നന്ദി.
മീനത്തിൽ താലികെട്ട് അതും കൂടി വായിച്ചു നോക്ക്
അത് പുള്ളി നിർത്തിയ കഥയാണെന്നൊക്കെ കേട്ടു അതാ വായിക്കാതെ ????? ഒരു തുടർച്ചയില്ലേൽ വായിച്ചിട് കാര്യല്ല
മീനത്തിൽ താലികെട്ട് ന്റേ കാര്യം ഇവിടെ മിണ്ടി പോവരുത്...?
കുട്ടേട്ടാ.... കഥ അതിമനോഹരം... അടുത്ത ഭാഗം പെട്ടന്ന് തന്നെ വരുമോ
Kuttettan.. Nalla kadha..Nalla avatharanam.. Orupad gap idathe thudarbhagangal ittude..kathirikkunnu adutha bhagathinayi. ee kadha recommend cheytha harshappykum thanks.
കുട്ടേട്ടൻ just a reminder
Nadodi puthiya katha ittiyylttund
Yeah i know that but m keenly looking for this one
നാടോടി നീ വിഷമിക്കും.
Ok bro so i got an answer
കഥ ഉടൻ എത്തും ബ്രോ, വിഷമിക്കണ്ട
കൂട്ടേട്ടാ ആളുകളെ ഇങ്ങനെ പറ്റിക്കല്ലേ അടുത്ത പാർട്ട് വേഗം ഇടു
Baki പോരട്ടെ
കുട്ടേട്ടൻ വീണ്ടും മുങ്ങിയോ എവിടെയാ അടുത്ത ഭാഗം എവിടെയാ എന്ന് വരും
കുട്ടേട്ടാ ഇനിയും നിങ്ങൾ ഗ്യാപ് ഇട്ട് വട്ടാക്കിക്കല്ലെട്ടോ.... നിങ്ങൾ ഒരു സംഭവം തന്നെയാട്ടോ..... അടിപൊളി.....
കുട്ടേട്ടൻ ബാക്കി എവിടെ അങ്ങട് എഴുതൂ ബ്രോ
ബാക്കി എവിടെ.... ബാക്കി എവിടുന്ന്..
കുട്ടേട്ടാ വരാറായോ...
അടുത്ത ഭാഗം എന്നാ
അടുത്ത ഭാഗം ഇടാനുള്ള വല്ല തീരുമാനം ആയോ ?
അടുത്ത ഭാഗം ഉടൻ und.
Please onnu vegam
Hallo
Marikkunathinu munpu adutha part kittumo?
Illarikkum
അടുത്ത ഭാഗം നാളെയാന്ന് നാളെയാണ് നാളെയാണ് ഇതെന്നും േകൾക്കേണ്ടി വരുേമോ
എന്റെ പൊന്നു കുട്ടേട്ടാ .. ഈ കഥക് വേണ്ടി 2½ വർഷത്തോളം കാത്തിരുത്തിയെങ്കിലും വായിച്ചപ്പോ മനസ്സ് നിറഞ്ഞു.. ഇത്രേം കാത്തിരുന്നതിന്റെ വിഷമവും ഈർഷ്യയും അങ്ങ് മാറിക്കിട്ടി അടുത്ത ഭാഗം പെട്ടെന്നുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു
Thank you ayisha
ഇതയും കാലം ഈ കഥയുടെ ബാക്കിയ്ക്ക് േവേണ്ടി കാത്തിരുന്നതിന് ഒരു അവസാനം. ഇനി മുങ്ങരുത്
കൊള്ളാം.
,?????
ഹർഷ, ഹർഷാ, പൊന്ന് ഹർഷ കുട്ടേട്ടൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുവാണ് കേട്ടോ. ഈ സൈറ്റിന്റെ ഏറ്റവും മികച്ച എഴുത്തുകാരൻ തന്നെ ഇങ്ങനെ വന്നു പറഞ്ഞല്ലോ. സന്തോഷമായി മോനേ. എല്ലാ ഭാവുകങ്ങളും. നൂറുമ്മ
മികച്ച എന്ന ഒരു വാക്ക് വേണ്ട കുട്ടേട്ടാ ഭ്രാന്തനായ എഴുത്തുകാരന് അത് മതി,, എല്ലാവ൪ക്കും അവരുടെതായ മികവുകള്‍ ഉണ്ട് ,,, എന്നെ ഒരുപാട് മോഹിപ്പിച്ച കഥ ആണ് ഇത് ,,,,ഇത് വന്നപോ നിങ്ങളെ ചീത്ത വിളിച്ചതും ആ മികവു നിങ്ങളില്‍ ഉള്ളത് കൊണ്ട് തന്നെ മാസ്റര്‍ സ്മിതെചി രാജസര്‍ മുതല്‍ ഇപോ ഭീമന് ചെടനും എം ജെ യും വരെ കുട്ടേട്ടന് ഇനി ഇത് ഇട്ടേച്ചു പോകാതെ ഇരികുക സത്യത്തില്‍ എനിക്ക് ഇതുപോലെ ഉള്ള പ്രണയം ഒന്നും വഴങ്ങില്ല അതാ വായിച്ചു സ്ടയില് മന്സിലക്കുനത് ,,,, നന്ദ്ടി ആയിരം ഉമ്മ
orupadu ishtamayi. please continue
കുട്ടേട്ടൻ, അടുത്ത ഭാഗം ഉടൻ എന്ന് പറഞ്ഞിട്ട് ഇപ്പൊ 17 ദിവസായി.
Next part still on mood and feel
വായിച്ചു ......ഇഷ്ടമായി എന്ന് ഞാൻ പറയേണ്ട കാര്യമില്ലലോ..ആയതു കൊണ്ടല്ലേ കാത്തിരുന്നതു വന്നപ്പോ നിങ്ങളെ ചീത്ത വിളിച്ചത്... ഒന്നും പറയാൻ ഇല്ല... കോരി തരിപ്പ് ആണ്.. വായിച്ചപ്പോ നാണം വന്നു... നന്ദി.. ഇനി പോകരുത്.. ഇത് പെട്ടെന്നു തീർക്കാനും പറയുന്നില്ല കുറെ അങ്ങോട് പോകട്ടെ രസകരമായി...
ഹർഷാ ഇതിനിട്ട റിപ്ല മുകളിൽ കിടപ്പുണ്ടേ
കുട്ടൻ ബ്രൊ.... കഥ വായിച്ചു.തുടങ്ങിയ സമയം കത്തിരുന്നു വായിച്ച കഥ.അന്ന് ഇതിനൊരു ക്ലൈമാക്സ് വന്നിരുന്നു എന്നാണ് ഓർമ്മ.തുടർന്നതിൽ സന്തോഷം ആൽബി
അറിയാം ആൽബി, ഞാൻ അന്ന് ആറാം ഭാഗം എഴുതി നിർത്തി പോയതാണ്.പിന്നെ ഒരു ഭാഗത്തിൽ അവസാനിപ്പിക്കണമെന്ന് കരുതിയെങ്കിലും കാലങ്ങ്ങൾ നീണ്ടു.
വേഗം അടുത്ത പാർട്ട് വരട്ടെ
,????????
Ee kadhayude 6 bagangal vayichittu bakki nokiyirunnu kanathayi odukam ee moonu varshathinidayil marichu poya athmakale njangade kuttetanodu shamikenameeeeeee........
ആമേൻ... Hi hi
കുട്ടൻസ്, വീണ്ടും കണ്ടതിൽ സന്തോഷം...... ഇതിന്റെ ആദ്യ ഭാഗം വായിക്കുമ്പോൾ എന്റെ കൈയിൽ NOKIAയുടെ ഒരു കീപാഡ് സെറ്റ് ആയിരുന്നു..... ഇന്ന് ഈ ഭാഗം വായിച്ചത് ഒരു 4g ഫോണിൽ..... വർഷം ഇത്രയായിട്ടും അതിന്റെ ഫീൽ പഴയത് പോലെ നിലനിർത്തി. നിങ്ങള്‍ ഒരു സംഭവട്ടോ... ഇനിയെന്നാണാവോ അടുത്ത ഭാഗം. സ്നേഹപൂർവ്വം MR. കിംഗ് ലയർ
ലയർ, ഇത് കൊള്ളാം.താങ്കൾ പറഞ്ഞത് ശരിയാണ്. രണ്ടര വർഷം കഴിഞ്ഞു.അ പഴെ നോക്കിയ ഫോൺ എവിടെ പോയി? ഇപ്പോഴും ഓർത്തിരിക്കുന്നൂ എന്നതിൽ സന്തോഷം.സുഖം തന്നെയോ?
ഈ കഥയുടെ ആറാമത്തെ അധ്യായം വായിച്ച എത്ര ആളുകൾ തന്റെ ഉപേക്ഷ കാരണം ഏഴാമത്തെ അധ്യായം വായിക്കുന്നതിന് മുൻപ് ഈ ഭൂമിയിൽ നിന്നും പോയിട്ടുണ്ടാവും,. അതിന്റെയൊക്കെ ശാപം തന്നെ വെറുതെ വിടുമോടോ കുട്ടേട്ടാ........
പീലിച്ചയാ, Senti aakathado. ആരും എവിടേം പോയിട്ടില്ല. എല്ലാവരും ഇവിടെ തന്നെയുണ്ട്. സ്നേഹത്തോടെ
ഇന്ന് മുഴുവനും വായിച്ചു അടുത്ത പാർട്ട് പെട്ടന്ന് ഇടുമോ അതോ 2 വർഷം കാത്തിരിക്കണോ
Udane idam lallu
കഥ വളരെ നന്നായിട്ടുണ്ട്. രണ്ടു വർഷത്തെ ഇടവേള. എന്തായാലും നല്ല കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
എന്നെ പറ്റിച്ചു കടന്നുകളഞ്ഞു അല്ലെ ?
എപ്പൊ? മുത്തിനെ ആരാണ് പറ്റിച്ചത്
❤️