Comments
എത്ര മനോഹരമായ കഥ മനസ്സ് നിറഞ്ഞു
🧡🧡🧡
Ith pdf kuttumo @kambikuttan
വായിക്കാൻ വളരെ വൈകി പോയി... ക്ഷമ ചോദിക്കുന്നു വളരെ മനോഹരമായ കഥയായിരുന്നു.. പകുതി ഒക്കെ ആയപോൾ ശെരിക്കും feel ആയി.. അത് സ്വപ്നം ആക്കിയില്ലയിരുനെങ്കിൽ തന്നെ ഞാൻ കൊന്നേനെ..?? ❤️
Beautiful story, ?? Just one suggestion, the transitions of Anjali needs more of a gradual approach. Any option for a PDF
എൻ്റെ പൊന്നോ അടിപൊളി story ❤️?? പിന്നെ ആ ജാതകം നോക്കിയതിന് ശേഷം മുതൽ അവൾ മരിക്കുന്നത് ആയപ്പോഴേക്കും കരയാൻ ആയ്പ്പോയ് പിന്നെ അവസാനം അവൻ സ്വപ്നം കണ്ടതാണെന്ന് അറിഞ്ഞേരാ ആശ്വാസമായത്?
കിടിലോസ്ക്കി സാധനം ❤❤❤❤❤❤. ഒന്നും പറയാൻ ഇല്ല. വല്ലാത്ത ഒരു ഫീൽ. ഞാൻ ഒരു HSP(Highly Sensitive Person) ആണ്. അത് കൊണ്ട് തന്നെ ഇത് വായിച്ചപ്പോൾ കരഞ്ഞുപോയി ?.....
ബ്രോസ് ഇതിന്റെ ആദ്യ ഭാഗം ഒന്നും കാണുന്നില്ലല്ലോ
കഥയുടെ പേര് search ചെയ്താൽ കാണും പിന്നെ ആദ്യ ഭാഗം english ലാണ് പേരുള്ളത്
❤️❤️
കുട്ടേട്ടൻ ❤️ Nice story yaa ✌️✌️ മുമ്പ് വായിച്ചതാണ്.... ഒരു കമെന്റ് ഇടാം എന്നു കരുതി...???
Vayikkan orupadu vaiki....... ❤️❤️❤️❤️❤️
Hat's off man Onnum parayaan illa athraykkk manoharam.. Ithra kick kittunna oru stry.. Huu oru theram maravipp manasinu.. Aa swapnam aanu ellaaammm♥️?.. Othiri ishtaaaayii kuttettaa.. Nammal ippozha ee kathayokke kaanunne..athaa vayikiye..?
അരെ വാഹ് കുട്ടെട്ടാ❤️❤️❤️❤️❤️❤️
Machane poli poli poli.....❤️????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Super!!!! Super!!!! Superb!!! Thanks.
Very gud bro
എൻ്റെ പൊന്ന് മാഷേ ഒരു രക്ഷയുമില്ല തകർത്തു... തുടക്കം page ukal കുറവായിരുന്നു.but climax part ukalil അത് ok ആക്കി.. അഞ്ജലി മരിച്ചു എന്ന് പറഞ്ഞിട്ട് അത് സ്വപ്നം ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഹോ...എന്തോരം happy ആയെന്നോ. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കഥ.എന്നും ഈ കഥ മനസ്സിൽ നിറഞ്ഞ് നിൽക്കും? സ്നേഹം മാത്രം???
Mass maranana mass... Ente ponnu kuttetta super... Parayan vakkukal ella...nxt kadhakayi wating
Hats ഓഫ് കുട്ടേട്ടാ... നല്ല കഥ.. ഒരുപാട് ഇഷ്ട്ടമായി...
പ്രിയ കുട്ടേട്ടന് ശെരിക്കും തകർത്തു എന്നാലും സ്വപ്നം ഇത്തിരി കൂടി പോയി കേട്ടോ സ്വപ്നം ആണന്നു മനസിലായില്ല ഇച്ചിരി പേടിച്ചു കണ്ണ് ഒക്കെ നിറഞ്ഞു പോയി സ്വപ്നം ആണന്നു അറിഞ്ഞപ്പോ എന്തോ വല്ലാത്ത ഒരു സന്തോഷം കിട്ടി കാണാതെ പോയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ അനുഭൂതി എന്താണേലും വായനക്കാരുടെ മനസ്സിൽ തീർച്ച ആയും നക്ഷത്രപ്പൂക്കൾ വിരിഞ്ഞു കാണും അത് സ്വപ്നം ആണെന്നും പിന്നീട് ഉള്ള സ്നേഹവും കണ്ടപ്പോൾ കഥ തകർത്തു ?? ഇനിയും നക്ഷത്രപ്പൂക്കൾ ഉടനെ വരും എന്നാ പ്രദീക്ഷയോടെ പുതിയ കഥക്കായി കാത്തിരിക്കുന്നു എന്ന് താങ്കളുടെ ആരാധകൻ സുകുമാരക്കുറുപ്പ് ❤️
നന്ദി കുറുപ്പേട്ട നന്ദി ഈ അഭിപ്രായം വായിച്ച എന്റെയും കണ്ണ് നിറഞ്ഞ്ഞൂട്ടോ. ഒരായിരം സ്നേഹം Kuttettan
Ente anna njang. Vallathayi myr. Aadhyam ithu vayichappol. Oru mathuri stuck pettan swapnam annu prenjappol ente ponnoo enthoo oru feel arnnu.. hoo entammoo thakarthu entayalum.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വർഷങ്ങൾക്ക് മുൻപ് എഴുതി നിർത്തിയ ഒരു കഥയുടെ ബാക്കി ഭാഗം എഴുതുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ ഒരു കാര്യമാണ്. സ്വന്തം മാതാപിതാക്കളോടും രാജ്യത്തോടും പോലും ഉത്തരവാദിത്വം ആരും പുലർത്താത്ത ഇക്കാലത്ത് ആരെന്നറിയാത്ത വായനക്കാർക്ക് വേണ്ടി സ്വന്തം കർത്തവ്യം നിറവേറ്റിയ കുട്ടേട്ടാ നിങ്ങൾ മരണ മാസ്സ് ആണ്. കഥ നല്ല രീതിയിൽ അവസാനിപ്പിച്ചതിന് നന്ദി.❤❤❤❤❤❤❤
നന്ദി soldier മനസ്സ് നിറച്ചു തന്ന കമന്റ്. വൈകിയതിൽ ക്ഷമ ചോദിക്കുന്നു
അങ്ങനെ ഈ കഥ തീർന്നു. ഇനി കട്ടകലിപ്പന്റെ മീനത്തിൽ താലികെട്ട് കൂടി വരാനുണ്ട്...
ഞാൻ ഇവിടെ സജീവമായി ഉണ്ടായിരുന്ന കാലത്ത് കാത്തിരുന്ന ഒരു കഥ ആയിരുന്നു. അവസാനം എത്തിക്കാതെ വിട്ടതിൽ ഒരു ചെറിയ നീരസവും ഉണ്ടായിരുന്നു. പിന്നെ ജീവിത തിരക്ക് കാരണം ഞാനും ഇവിടെ സജീവമല്ലാതെയായി. ഇപ്പോൾ വല്ലപ്പോഴും വരുന്നു. അന്ന് വായിച്ച കഥ മുഴുവൻ മനസ്സിൽ ഉള്ളത് കൊണ്ട് ഹെഡ്ഡിങ് കണ്ടപ്പോൾ തന്നെ കയറി വായിച്ചു. വളരെ സൂപ്പർ കഥ ആയിരുന്നു. ചെറുതായി ഒരു സ്വപ്നത്തിന്റെ രൂപത്തിൽ പേടിപ്പിച്ചു.
കണ്ടതിൽ വലിയ സന്തോഷം ഏതായാലും വന്നു വായിച്ച അഭിപ്രായം പറഞ്ഞല്ലോ. നന്ദി ഉണ്ട് അസുരാ.
ഹൗ ന്റെമോനെ... എജ്ജാതി
?
ഇന്നാണ് കഥ വായിച്ചു തുടങ്ങിയത് . ഇന്ന് തന്നെ തീർത്തു . എന്താ പറയാ , ഒടുക്കത്തെ ഫീൽ . എന്നാലും ഇത്രയും നല്ല കഥ ഞാൻ എന്തെ ഇതുവരെ ശ്രദ്ധിക്കാതെ പോയത് ആവോ ...ഇനിയും ഇതുപോലെ ഉള്ള മികച്ച കഥകളുമായി ഉടനെ വരണേ ....എല്ലാ വിധ ആശംസകളും നേരുന്നു
വളരെ നന്ദി ഷാൻ. തീർച്ചയായും നല്ല കഥകളുമായി എത്താം. വൃന്ദാവനം എന്ന കഥയുടെ സെക്കന്റ് പാർട്ട് ആണ് അടുത്തത്. ആദ്യഭാഗം ഈ സൈറ്റിലുണ്ട്. വായിച്ചിട്ടില്ലേൽ വായിക്കണേ.
വന്നു മോനെ
ഉടനെ എത്തിക്കാം കാന്താരി
?
ജസ്റ്റ് അ നമ്പർ ?
വരും kudu
Good story
കുട്ടേട്ടാ തകർത്തു.ആദ്യം ഒന്നുപേടിപ്പിച്ചെങ്കിലും ക്ലൈമാക്സ് അടിപൊളി.ഇനിയും ഇതുപോലെ മനോഹരമായ കഥകളുമായി വരുമെന്ന് കരുതട്ടെ....?
തീർച്ചയായും. എന്നെ ഒന്ന് പ്രോത്സാഹിപ്പിച്ചാൽ മതി.
മനോഹരം ? 2017ഇൽ തുടങ്ങിയ കഥ ഒടുവിൽ അവസാനിച്ചല്ലേ. ഇന്നലെ ആണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്, ക്ലൈമാക്സ് എന്നും പിന്നെ പേര് കണ്ടപ്പോൾ ലവ് സ്റ്റോറി ആയിരിക്കും എന്ന് കരുതി എടുത്തു നോക്കിയ എനിക്ക് തെറ്റിയില്ല. ആദ്യം തോറ്റു തുടങ്ങി ഇന്നലെ രാത്രി, ബട്ട് അവസാന ഭാഗം ഇന്ന് രാവിലെ ആണ് വായിച്ചത്. ആദ്യം പറഞ്ഞ പോലെ, മനോഹരം ആയിട്ടുണ്ട് ബ്രോ, അതി മനോഹരം. ദി ഡെഫിനിഷൻ ഓഫ് പ്യുവർ ലവ് ?? എല്ലാം കൊള്ളായിരുന്നു, പിണക്കവും, ഒഴിഞ്ഞുമാറി ഒടുവിൽ കണ്ടുമുട്ടി തിരിച്ചു കിട്ടി വീണ്ടും പോയെന്നു കരുതി, പക്ഷെ ഒരിക്കലും വിട്ടു പോയിട്ടില്ലായിരുന്നു എന്ന് തിരിച്ചു അറിഞ്ഞതും. അമ്മയെ നക്ഷത്രങ്ങൾആയി കണ്ടതും, നക്ഷത്രത്തെ മനോഹരം ആയി വർണിച്ചതുമൊക്കെ, ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു ??? വേറെ എന്തെക്കെയോ പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ ഇല്ല, അത്രക്ക് രസം ആയിരുന്നു വായിച്ചിരിക്കാൻ.. ഒരുപാട് സ്നേഹം മാത്രം, രാഹുൽ
നന്ദി രാഹുൽ 2017ഇൽ തുടങ്ങിയതാണ്.ഇനി എഴുതേണ്ട എന്ന് പലപ്പോഴും thonniyittund. പക്ഷെ പല ആൾക്കാരും കമന്റ് ഇടുമായിരുന്നു, ബാക്കി ഇടുമോ എന്ന് ചോദിച്. അങ്ങനെ ആണ് ഇത് പൂർത്തിയാക്കിയത്. വളരെ സന്തോഷം രാഹുൽ, കഥ ഇഷ്ടപ്പെട്ടു ഇത്ര നല്ല ഒരു അഭിപ്രായം തന്നു മനസ്സ് നിറച്ചതിൽ.
ഇതിനൊക്കെ അഭിപ്രായം പറയാനും ഒരു റേഞ്ച് വേണം??? നമിച്ചു മാഷേ???? സ്നേഹത്തോടെ? വിഷ്ണു....???
വളരെ സന്തോഷം വിഷ്ണു. സ്നേഹത്തോടെ
അടിപൊളി, ഒരുപാട് വൈകിയിട്ടും കാണാതായപ്പോ ഈ കഥയും അകാലത്തിൽ തീർന്ന് പോയെന്നാ വിചാരിച്ചേ, നന്നായിട്ട് തന്നെ അവസാനിപ്പിച്ചു.
നന്ദി റാഷിദ്, വൈകി ഈദ് ആശംസകൾ.
ഇതിൻറെ pdf കിട്ടുമോ
കുട്ടൻ ഡോക്ടറുടെ ഇഷ്ടം പോലെ.അദ്ദേഹം തന്നാൽ തന്നു.
വളരെ നന്നായിട്ടുണ്ട് ഇത്ര വൈകി എങ്കിലും നന്നായിട്ട് തന്നെ അവസാനിപ്പിച്ചു..പിന്നെ എല്ലാം ആ തീർത്തല്ലോ ഇല്ലരുന്നേൽ ? വളരെ മഹോഹരം ആയിട്ട് തന്നെ അവസാനിപ്പിച്ചു❤️ ഒരുപാട് സ്നേഹത്തോടെ ??
വൗ, നന്ദിയുണ്ട് കുട്ടാ. ഇനിയും അഭിപ്രായങ്ങൾ തരണേ. വേറെ ചില കഥകൾ കൂടി എഴുതാൻ പ്ലാൻ und
kidukki..kalakki...thimirthu....
?
ഇഷ്ടമായി... ഒരായിരം
സ്നേഹം, പതിനായിരം
Kuttetta vrindhavanam continue cheyy vallatha oru avasthayil aanu kond niruthiye
അടുത്തത് അതാണ്. തുടരും. Urapp
nice story bro....vrindhavam ippo aduth varunundo
3 varsham vendi vannu lle kuttetta.....aah ini aduthelott kadakkkam
അല്പം സമയം എടുത്തു. കാത്തിരുന്നെന് എല്ലാവർക്കും നന്ദിണ്ട് ട്ടോ.
എന്റെ കുട്ടേട്ടാ ഇങ്ങിനെ ടെന്ഷന് അടുപ്പിച്ചു സങ്കടം വന്നു അതു കഴിഞ്ഞ അതു alchahol ആണ് അവിടെ കഥ കൊണ്ടുപോയത് അപ്പോൾ alchahol ഹെഅലത്തിനു മാത്രം അല്ല mindinum വഹീതയാണ് പെട്ടന്ന് 15 വർഷം ഓടിച്ചു വിട്ടു സത്യം പാരാ ithayirunno കുട്ടേട്ടൻ ഉദ്ദേശിച്ച എൻഡിങ് നന്നായിരുന്നു കുട്ടേട്ടാ ഇത്രയും ഡിലേ ആയതുകൊണ്ട് previous പാർട്ട് ഒന്നൂടി വായിക്കേണ്ടി വന്നു. സ്നേഹപൂർവം അനു
സത്യത്തിൽ ട്രാജിക് ആയ ഒരു എൻഡിങ് ആണ് ഞാൻ വിചാരിച്ചിരുന്നത്. അപ്പുവും അഞ്ജലിയും എല്ലാവർക്കും പ്രിയപ്പെട്ടവർ അല്ലേ, എനിക്കും അങ്ങനെ thanne. എങ്കിൽ പിന്നെ അവർ സന്തോഷമായി ജീവിചോട്ടെ എന്ന് കരുതി.
ഒന്ന് tension അടിച്ചു.. എങ്കിലും അവസാനം എല്ലാം ok ആയി. ❤❤❤❤❤
ടെൻഷൻ വേണ്ടാട്ടോ. ഈ കോവിഡ് കാലത്ത് ഞാനായിട്ട് ടെൻഷൻ കൂട്ടുന്നില്ല.
അത് ഒരു സ്വപ്നം അല്ലായിരുന്നു എങ്കില് ഞാന് ഇത് വായിക്കില്ലയാരുന്നു. ആ ഭാഗം തുടങ്ങിയപ്പോള് ഞാന് അവസാന പേജ് പോയി നോക്കി?. പിന്നെ കുഴപ്പം ഒന്നും ഇല്ല എന്ന് തോന്നി
ഇഷ്ടമായി... ഒരായിരം
ഇഷ്ടം അപ്പൂട്ടൻ. പതിനായിരം
എനിക്കറിയാം കിച്ചു. അവസാനമധുരത്തിനു മുൻപ് അല്പം കയ്പ് നല്ലതാണ്.
എന്റെ mwone വന്നല്ലോ വനമാല. എത്ര കാലായി കാത്തിരിക്കുന്നു. വെറുതെ പേടിപ്പിച്ചു മനുഷ്യന്റെ ബിപി കൂട്ടി. ഹാപ്പി ending. ആപ്പൂവും അഞ്ജലിയും പണ്ടേ മനസ്സിലേറിയതാണ്. ഒരുപാട് ഇഷ്ടം ???
വന്നു മോനെ വനമാല. ഇനി കുറച്ചു കാലം ഇവിടൊക്കെ ഇണ്ടാകും. ഒരുപാട് ഇഷ്ടം മോനെ
Njn angu illandai(Mammootty mp3)😂 Good story❤️❤️❤️