Nokkam bro
Comments
Kollalo saho. Adutha part pettannu tharo?
Sure bro
കഥ നന്നായിട്ടുണ്ട് അടുത്ത Part പെട്ടെന്ന് ഇടണം. Page കൂട്ടു സഹോ
Sari saho, samayam kuravanu
പ്ലീസ് കൂടുതൽ പേജ്
Nokkam brother, samayam kuravanu
Marvelous story.
Thank you dear jacky
nalla kadha...nalla avatharanam.. thudaratte ee good love between husband and wife
Thanks a lot...will continue, sure
Kidu bro.nalla feel.plzzz continue
Theerchayayum
തകർത്തു മച്ചാ,അടുത്ത ഭാഗം പെട്ടെന്ന് ഇട്,കാത്തിരിക്കാൻ വയ്യ.
Sooper
ഈ ഭാഗം അതിമനോഹരം ആയി കുട്ടേട്ട... അടുത്ത ഭാഗവും ഇതുപോലെ തന്നെ പേജ് കൂട്ടി പെട്ടെന്ന് തന്നെ ഇടണം....താമസിക്കരുത് :-)
Theerchayayum kand k...Ella partinum prathikaranam ariyukkunnathinu valare nandi, ketto
super..adipoli..please continue...
Yes
Thanks a lot both of you
മാഷേ പേജ് കൂട്ടി എഴുതി കൂടെ മികച്ച അവതരണം ആണ്
Samayam theere I'll, njan sramikkam brother
എടാ കോപ്പെ കുട്ടേട്ടാ.., എന്താടോ ഇത്രയും വൈകിയത്? ?! ഇതിൻ്റെ ഭാക്കി ഇട്ടിട്ടുണ്ടോ എന്നു നോക്കാൻ മാത്രം ഞാ ഇൻ്റെർനെറ്റ് ഓണാക്കിയ ദിവസങ്ങൾ ഉണ്ടായിരുന്നു.. ഇത്രയും വൈകിച്ചതിനും പേജ് ചുരുക്കിയതിനും പരസ്യമായ വിരോധം അറിയിക്കുന്നു...
Sorry bro
Best story bro
കൊള്ളാം. വൈകിയതിന് അനുസരിച്ചുള്ള പേജ് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ, ഇത് പേജ് വളരെ കുറഞ്ഞ് പോയി
Orupadu thamasippikkathe next part ittekku
നിങ്ങളുടെ എഴുത്ത് അതി മനോഹരം ആണു പക്ഷെ പേജ് വളരെ കുറഞ്ഞു പോയി ,നല്ല അവതരണം നല്ല തിം സൂപ്പർ ,അടുത്ത ഭാഗം ഇത്ര ലെറ്റ് ആകാതെ ഇടണ്ണട്ടൊ
ഒരുപാട് ലേറ്റ് ആയിട്ട് വന്നപ്പോ പേജ് കൂടുതലുണ്ടാകുമെന്ന് തോന്നി...
Superb..but pages
good work. pls keep it up
സൂപ്പർ ഒന്നും എഴുതാൻ ഇല്ലാത്തതുകൊണ്ടാണ് ��ണ് ഞാൻ സൂപ്പർ സൂപ്പർ പറയുന്നത്
Kuttetan super ayitundu kurachude page kuttayirunnu
Superb bro.plzzz continue. Page kurachudae increase chaithudae.pnae nxt part etrem late akellae
Kollam.
എന്താണ് കുട്ടേട്ട ഈ കഥ പോസ്റ്റ് ചെയ്യാൻ ഇത്ര താമസിച്ചത്....? അടുത്ത ഭാഗം എങ്കിലും ഉടനെ ഇടണെ.... കഥ നന്നായിട്ടുണ്ട്,പിന്നെ പേജ് കൂട്ടി എഴുതണെ...
Kutteta story nanayitund... Bt pages kooti ezhuthu plz...
Next part vegam venam
2nd part evde ghadiyee
Hi please add next part long waiting
ബാക്കി ഭാഗം എവിടെ കുട്ടേട്ട? ഒരു മാസം ആയി വെയിറ്റ് ചെയ്യുന്നു....
ബാക്കി ഇവിടെ ആശാനേ...??? ഈ അവസ്ഥ ആണേൽ എഴുതാതെ ഇരുന്നുടെ...
Pages Kurachu koodi undenkil onnu koodi kidu aayene... Pls continue
കഥ മനോഹരമായിട്ടുണ്ട് സുഹൃത്തേ. അടുത്ത ഭാഗം ഉടനെ തന്നെ ഇടാൻ ശ്രമിക്കുക.
വളരെ അധികം നന്നായിട്ടുണ്ട്......നല്ല ആവിഷ്കാരം....വ്യത്യസ്തമായ ഒരു തീം ആണ് കഥയ്ക്ക് ഉള്ളത് എന്നത് ആവേശമുളവാക്കുന്നു.....അടുത്ത ഭാഗത്തിൽ താളുകളുടെ എണ്ണം അൽപം കൂട്ടാൻ ശ്രമിക്കണേ.....
Nice lines
കുട്ടേട്ടാ, വളരെ സുന്ദരമായ രചനാരീതി. ഒരു സിനിമക്ക് പറ്റിയ രീതിയിൽ തന്നെ. നിങ്ങളുടെ കഴിവിനെ അഭിനന്ദിനിക്കുന്നു. അഞ്ജലിയുടെ കാരക്ടർ വളരെ ഇഷ്ടമായി. അടുത്ത പാർട്ടിൽ പേജുകൾ കൂടുതൽ ചേർക്കണേ കുട്ടേട്ടാ. സസ്നേഹം, ലതിക.
Nyce story aanalo nalla moodum und .please continue
adipoli ayitundu pakshe page valare kuravanu nxt part kooduthal page ulpeduthi petennu post cheyanam
superr...adutha partil kuduthal page ulpaduthana...please continue
ചെങ്ങയി കിടുക്കി കളഞ്ഞു. അടുത്ത ഭാഗം അധ താമസിയാതെ പെട്ടന്ന് തന്നെ ഇടണെ,കാത്തിരിക്കാൻ വയ്യ....അത്രയ്ക്ക് രസം ഉണ്ട് വായിക്കാൻ.പിന്നെ പേജ് കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക,ഈ ഭാഗം കുറച്ചെ ഉള്ളായിരുന്നു.
Kollam
സ്റ്റോറി കൊള്ളാം, പേജ് കൂട്ടിയാലെ വായിക്കാൻ ഒരു മൂഡ് ഉണ്ടാവു, ഇത് വായിച്ച് interesting ആയി വരുമ്പഴേക്കും തീർന്നു, അടുത്ത പാർട്ട് ഉഷാറാക്കി എഴുതു
Delay aakathe vegam ezhuthan patuo??
Kollam interesting.. Thudaroo
ente ponnu changaayi kurach page kootu pls interesting story
Kollaaam... Page kootuka... Next part vaikathe ayakuka
Superb bro.kurachudi page kooti ezhuthuka.pnae nxt part otiri latae akellae bro
kuttettaaa story nalla oru mood tharunnud but page valare kuravannu kadhayilek layichu varumpolekum page theernnu pokkunnu. so page kooti ezhuth. e kadha first feminism then pranyam aanu ennu thonnu enthayalum kalakki all the best .........
എന്തായാലും കരണത്തടിച്ചതിന് അതേ സ്ഥലത്ത് ഒരു നൂറ് ഉമ്മ വാങ്ങിച്ചാകട്ടെ അപ്പുവിന്റെ പ്രതികാരം. ആണിന്റെ വില മനസ്സിലാക്കിക്കുന്ന ഒര് മാസ്സ് ഡയലോഗും അപ്പോൾ കാച്ചണം.