Comments
Kuttatta aveda
കുട്ടേട്ടാ എവിടെ പോയി ഞങ്ങൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Kuttetto njangale kanjanamala aakkalle
Bro Katra waiting
Kuttatta Aveda kanunellalo
Kuttetaa still waiting for next part pls post this fast
കുട്ടെട്ടാ അടുത്ത പാർട്ട് എവിടെ കട്ട waiting
We are waiting
Very good still waiting
good love story bro.our sugar level is increasing. waiting for the next part
polichu muthe
Waiting for next part
കുട്ടേട്ടാ ബാക്കി ഭാഗത്തിന് കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ ദിവസമായിട്ടോ
Next part please..
We are waiting
കുട്ടേട്ടാ കഥ കൊള്ളാം ഇന്നാണ് ഞാൻ ഒന്നാം ഒന്നാം ഭാഗം ഭാഗം മുതൽ ഈ ഈ കഥ വായിക്കുന്നത്.. കഥ വളരെ വളരെ നന്നായിട്ടുണ്ട് എന്നാൽ ഒരു പരാതിയും ഈ മൊത്തം ഭാഗങ്ങൾ ചേർത്താലും ആകെ ഒരു ലക്കം കൊണ്ട് തീർക്കാവുന്ന കഥയെ എഴുതിയിട്ടൊള്ളു... എന്നാൽ എന്നാൽ അത് അത് എഴുതാൻ എടുത്ത സമയം വളരെ വളരെ കൂടുതലും.... വളരെ ബുദ്ധിമുട്ടിയാണ് കഥ എഴുതുന്നത് എന്ന് ഞാൻ മനസിലാക്കുന്നു.... എന്നാലും വായനക്കാരുടെ അഭ്യർത്ഥന മാനിച്ചു പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുമെന്നു പ്രേധീഷിച് നിർത്തുന്നു
Good. Waiting for remaining parts
Really luv the story,, keep writing waiting for the next part...... ...
അപ്പു ഉടനെയൊന്നും അജ്ഞലിക്ക് വഴങ്ങരുത്. കെട്ടിയ പെണ്ണിനെ സമ്മതമില്ലെങ്കിലും പ്രാപിക്കാമെന്ന് നിയമമുള്ളപ്പോളാണ്,അവളപ്പുവിനെ ഒന്ന് തൊട്ടപ്പോൾ തല്ലിയത്. തിരിച്ച് അതേ വേദന അവൾക്കും നല്കിയ ശേഷം മതി ഭായ് പരിപാടിയൊക്കെ. ആണിന്റെ മാനം കാക്കുമെന്ന് കരുതുന്നു.
ആരാണ് തന്നോട് ഈ മണ്ടത്തരം പറഞ്ഞത്...? കെട്ടിയ പെണ്ണാണേലും അവളുടെ സമ്മതം ഇല്ലാതെ പ്രാപിച്ചാൽ അത് പീഡനം തന്നെ ആണ്,ജയിലിൽ പോയി കമ്പി എണ്ണാനുള്ള വകുപ്പ് ഉണ്ട് :-)
മണ്ടത്തരം താനാണ് പറയുന്നത് സഹൊ,ആ നിയമത്തിന് വേണ്ടി ഫെമിനിച്ചികൾ മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഇന്ത്യയിൽ നടപ്പില്ല. സംശയമുണ്ടെങ്കിൽ ഒരു വക്കീലിനോട് തിരക്കുക.
Vagam place
Bakki vegam vidu pls
Kollattoo nice ... Waiting for next part
Kollaaam... interesting.... Pages kootane....
nalla sukhamulla oru love story pole thonunnu.. page kootti ezhuthu please
ആശാനേ കഴിഞ്ഞ തവണയും ഇത് പോലെ തന്നെ ആയിരുന്നു ഒരുപാട് താമസിച്ചാണ് കഴിഞ്ഞ ലക്കം ഇട്ടത്. അതും ഇത് പോലെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. ഈ പ്രാവശ്യവും അത് പോലെ തന്നെ ഒരുപാട് ലേറ്റ് ആയി ഇപ്പഴും കുറച്ച് പേജ് ഉള്ളു. ഒരു കാര്യം മനസ്സിലായി താങ്കൾ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. തിരക്കുകൾ ഉണ്ടായിരിക്കും എന്ന് മനസ്സിലാക്കുന്നുണ്ട്, എങ്കിലും അടുത്ത പാർട്ട് പോസ്റ്റുമ്പോൾ കൂടുതൽ പേജ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ പെട്ടന്ന് ഉണ്ടാകുമെന്നും. കാരണം കാത്തിരുന്ന് വായിക്കുന്ന ചില കഥകളിൽ ഒരെണ്ണം ഇതാണ്. ആശംസകൾ.....
Ee kadha njan innannu vaayikunnath.. Muzhuvanum vaayichu. Oru prethaka sukham ee kadha vaayikumbo.. Thanks kuttettaaa
Superb???
സൂപ്പർ കൊള്ളാം പേജ് എന്താണ് കുട്ടേട്ട കൂട്ടാത്തത്....? അടുത്ത ഭാഗം പെട്ടെന്ന് ഇടുക...
Late aayappol page kal ezhuthi koottiyittundakum ennu karuthi.pakshe ashan chathichu.aduthapart pettennu idane
Kollam ... super ...continue
കുട്ടേട്ടാ എന്താ ഇത്, ഇത്രയൊക്കെ വൈകിയപോ ഒരുപാട് പേജ് ഉണ്ടാവും എന്ന് വിചാരിച്ചു. ഇത് കഥ ഒന്ന് വായിച്ച് രസം പിടിച്ച് വരുമ്പഴേക്ക് തീർന്നല്ലോ. നല്ല സൂപ്പർ കഥ ആണ് കുട്ടേട്ടാ, അടുത്ത ഭാഗം പേജ് കൂട്ടി എഴുതു.
Ponnu chengai onnu page kooti ezhuthu nalla katha aanu athonnu vaayichu rassan pidikumpozhekm theerm
Kollam.
ൻ്റെ പൊന്നു ചെങ്ങായി അനക്ക് പേജ് കൂട്ടിക്കൂടെ..
കഥ കൊള്ളാം . പക്ഷെ കഴിഞ്ഞ ഭാഗങ്ങളുടെ അത്രേം പോരാ. ഒരു ഫീൽ കിട്ടുന്നില്ല.
Romantic
Wen is next bro we are waiting
Wen is next
അടുത്ത ഭാഗം ഇടൂ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി...
Hi bro superb love story and good presentation.keep it up waiting for the next part
Superb
കുട്ടേട്ട അടുത്ത ഭാഗം ഇടൂ...
Super bro.appu vinte character enik vallare adhikam ishtayi.Adutha bagathinayi kathirikunu
Nice. Bt, reshma vittukodukan padilla. Revenge cheyyanam.
Please continue
സൂപ്പർ
കലക്കി, നല്ല അവതരണം. അഞ്ജലിയും അപ്പുവും തമ്മിലുള്ള പ്രേമകളികൾ ഉഷാറാക്കി എഴുതു. പേജ് കുറച്ച് കൂടി കൂട്ടാം.
കൊള്ളാം തുടരുക
Nice ithiri odichu vittapole thonni
ബാക്കി കാണുവോ