Comments
♥️
സൂപ്പർ ആയിരുന്നു ബ്രോ അടുത്ത പാട്ട് വൈകാതെ പ്രസിക്കുന്നു പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക
Adipoli... originality feel cheyunund samsarangalk idayil... oru coupleinte real feel kitunund
Thanks bro ithanu real inspiration thanks a lot
AI വെച്ച് എഴുതിയ കഥ അല്ലെ ഇത്?
AI കഥകൾ ഒരു കഥയുടെ യഥാർത്ഥ ഫീൽ കളയുന്നുണ്ട്
സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ചു സ്വന്തമായി കഥ എഴുതി വിടൂ
AI creativity ആണ് ഇല്ലാതെയാക്കുന്നന്ത് 😑
നിങ്ങടെ ചിന്താഗതിക്കാണ് ബ്രോ കുഴപ്പം ഞാൻ Ai ഉപയോഗിച്ചിട്ടുണ്ട് അത് എന്തിനാണ് എന്ന് നിങ്ങൾക്ക് അടുത്ത എപ്പിസോഡ് വായ്‌ക്കുമ്പോ മനസിലാകും അല്ലാതെ AI സ്വിച്ച് ഇട്ടപ്പോ തന്നതല്ല 4 ഫോട്ടോ ഇട്ടാൽ അപ്പൊ തന്നെ AI എന്ന് പറഞ്ഞു വരുന്നത് ശെരിയാണോ?
പിന്നെ ഞാൻ 2023 ഇൽ എഴുതി ഈ സൈറ്റിൽ തന്നെ പബ്ലിഷ് ചെയ്ത 2 കഥകൾ ഇപ്പൊ complete ചെയ്തിട്ടുണ്ട്
ഇത് കഴിഞ്ഞാൽ ഉടനെ അത് വരും അപ്പോഴും നിങ്ങൾ പറയുമോ അതും ഐ ആണെന്ന്
enthinadey ellathinu answer cheyunne... vittu kala. nee ezhuthu.. njanum AI use cheyunnund ath...enitt kuthi irunnu AI de natural allatha flow kuthi irunnu maatum.. AI kond cheyikunne content length aanu, but baaki ellam nammal thanne edit cheythu maatanam... pakshe ente shaily agent padichitu ipo enikk tharunna episodes nalla reetiyil tharunnund...
oru karyam cheyy nee AI illathe oru nalla katha ezhuthi idu. enitt dialogue adikk
❤️❤️❤️
thanks
❤️🔥❤️🔥❤️🔥❤️🔥❤️🔥
thanks
കഥ കൊള്ളാം. തുടരുക. പുതിയ കഥാപാത്രങ്ങൾ വന്നാൽ പൊളിക്കും
വരും വരണമല്ലോ അതല്ലേ അതിന്റെ ഒരു ഇത്
👍
thanks
💜💜💜👍
thanks
♥️♥️
thank you
സൂപ്പർ ♥️
thanks bro
അടിപൊളിയായിരുന്നു
thanks bro
Nice waiting next part
udane varum😀
Super 👍♥️