Chapter 2
ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]
ഡിസ്ക്കിൽ ചെന്നിരുന്നു...
അവൾ മൊബൈലിലേക്ക് നോക്കി...
അവളുടെ ഹാർട്ട് ബീറ്റ്സ് കൂടുന്നുണ്ടായിരുന്നു.....
ആമി പതുക്കെ മൊബൈൽ എടുത്തു . ഗാലറിയിലേക്ക് പോയി ആനന്ദ് അയച്ചുകൊടുത്ത ഫോട്ടോകളും വീഡിയോകളും ഒന്നുകൂടി കാണാൻ തുടങ്ങി.......
തുടരും.....
💬 Comments
View all comments