ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
അപ്പോൾ തന്നെ ഒരു വോയിസ് നോട്ട് അയച്ചു എന്താണ് ബ്രോ പരിപാടി രാത്രിയിൽ ബുക്ക് വായന ഒന്നുമില്ല നേരത്തെ ഉറങ്ങാറായോ???
തിരിച്ച് അനസിന്റെ ഒരു വോയിസ് മെസ്സേജ് വന്നു.
ബുക്ക് വായിച്ചുകൊണ്ടിരിക്കുകയാണ് ചേട്ടാ അപ്പോൾ ഒരു കോൾ വന്നു. അപ്പൊ പിന്നെ മൊബൈൽ എടുത്തു തോണ്ടി കൊണ്ടിരുന്നു അങ്ങനെയാണ് ചേട്ടന് മെസ്സേജ് അയക്കാൻ തോന്നിയത്..
ഈ വീക്കെൻഡിൽ എന്താണ് പരിപാടി? എന്തെങ്കിലും പ്ലാനുണ്ടോ അനസിനോട് ആനന്ദ് ചോദിച്ചു?
എന്തു പരിപാടി ചേട്ടാ ചുമ്മാ ഇവിടെ തന്നെ കഴിച്ചുകൂട്ടും ചിലപ്പോൾ സിനിമ അങ്ങനെ പലതും...
പ്രത്യേകിച്ച് പ്രോഗ്രാം ഒന്നുമില്ലെങ്കിൽ ഞങ്ങൾ ഈ വീക്കേണ്ടിൽ ഗ്ലോബൽ വില്ലേജിൽ പോകുന്നുണ്ട് വാ നമുക്ക് ഒരുമിച്ച് പോകാം.....
അനസ് ഒരു സ്മൈലി തിരിച്ചയച്ചു..
ആനന്ദ് ആമിയെ ഒന്നു നോക്കി ആമി ഒന്ന് പുഞ്ചിരിച്ചു...
അവർ ഉറങ്ങാനായി കിടന്നു.,...
ദിവസങ്ങൾ കഴിഞ്ഞു പോയി ആനന്ദ് ഓരോ പ്ലാനുകളും മനസ്സിൽ കോറിയിട്ടു....
വീക്കെന്റ്റിന് തലേദിവസം ഉള്ള രാത്രി..
ആനന്തും ആമിയും കട്ടിലിൽ കിടക്കുകയായിരുന്നു..
ആനന്ദ് ഫോൺ എടുത്ത് അനസിനെ വിളിച്ചു...
അനസ് ഫോൺ എടുത്തു ഹായ് ചേട്ടാ
And-ഒന്നുമില്ല ഇല്ല ഞങ്ങൾ കിടക്കാൻ കിടക്കാൻ പോവായിരുന്നു നാളെ നമ്മൾ ഗ്ലോബൽ വില്ലേജിൽ പോകുന്ന കാര്യം പറയാൻ വിളിച്ചതാണ്.
Ans-ഓ ശരി ചേട്ടാ നാളെ ഞാൻ ഏകദേശം ഒരു 2pm ന് അവിടെ ഏത്താം നമുക്ക് അവിടെ നിന്ന് പോകാം ഈവനിംഗ് ആണല്ലോ നല്ലത്...
And-ആ ഓക്കേ ഓക്കേ അങ്ങനെ പറഞ്ഞു അവർ ഫോൺ വെച്ചു...
അവരുടെ സംസാരം കേട്ടുകൊണ്ട് ആമി അരികിൽ കിടപ്പുണ്ടായിരുന്നു....
അടുത്ത ദിവസം നോർമലായി ഒരു വീക്കെൻഡ് എങ്ങനെ തുടങ്ങുന്നു അങ്ങനെ തന്നെ ഇരുവരും തുടങ്ങി.
ഇന്ന് പോകുന്നതിനെപ്പറ്റി അവരെ ഇടക്കിടയ്ക്ക് സംസാരിക്കുന്നുണ്ടായിരുന്നു...
ഏകദേശം ഒരു മണി ആയപ്പോൾ ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞ് അവർ പോകാനുള്ള കാര്യങ്ങൾ നോക്കി തുടങ്ങി...
ഇത് നല്ലൊരു അവസരമാണ് ഈ അവസരം എങ്ങനെയെങ്കിലും ഉപയോഗപ്പെടുത്തണം. ആമിയുടെ മനസ്സിൽ അനസിനും അനസിന്റെ മനസ്സിൽ ആമിക്കും നല്ലൊരു സ്പേസ് ഉണ്ടാക്കി കൊടുക്കണം. അതിനുള്ള പല വഴികളും ചിന്തിച്ചു...
തന്റെ പ്രോജക്ടിംഗ് സ്കിൽ ഇവിടെ ഉപയോഗപ്പെടുത്താൻ ആനന്ദ് തീരുമാനിച്ചു . അതിൽ ആനന്ദിനു വലിയൊരു ആവേശം ഉണ്ടായിരുന്നു...
എങ്ങനെയെങ്കിലും ഇന്ന് ഒരു ചെറിയ അനക്കം ഉണ്ടാക്കിയെടുക്കണം രണ്ടു പേരുടെ മനസ്സിൽ ആനന്ദ് പല വഴികളും പ്ലാൻ ചെയ്തു..
വൺ ക്ലോക്ക് ആയപ്പോൾ ആനന്ദ് കുളിച്ച് ഡ്രസ്സ് അപ്പ് ചെയ്തു ലിവിങ് റൂമിൽ ഇരുന്ന് ടിവി കാണുകയായിരുന്നു....
ആമി പോകാനുള്ള ഡ്രസ്സ് അയൺ ചെയ്തു വെച്ചിട്ട് കുളിക്കാൻ പോയി..
ആനന്ദ് ഫോൺ എടുത്ത് അനസിന് വാട്സാപ്പിൽ മെസ്സേജ് അയച്ചു . Where are you ബ്രോ?
I am ready
💬 Comments
View all comments