Comments
കഥ കൊള്ളാം, പേജ് കൂട്ടി എഴുതു, ഇങ്ങനെ 3/4 പേജ് എഴുതി വായനക്കാരെ നിരാശരാക്കണോ
Sambavam kidukkum mmm ponnotte ponnotte ☺️☺️??
നന്ദി സഹോ
പേരില്‍ ഒരു സംശയം. ആനന്ദയാനം / Aananda Daayakam ഇതില്‍ ഏതാണ് ശരി? ഒരു പേരിലെന്തിരിക്കുന്നു; ഏതായാലും കഥ നന്നാവുമെന്ന് തോന്നുന്നു. Waiting ..................
തുടക്കക്കാരന്റേതായ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്. നിർദ്ദേശങ്ങൽക്കും അഭിപ്രായങ്ങൾക്കും നന്ദി
Pagukal kooti adutha bagam varate.
തീർച്ചയായും. തുടക്കക്കാരന്റെതായ കുറച്ചു ബുദ്ധിമുട്ടുണ്ട്.
പേജ് കൂട്ടി അടുത്തത് പെട്ടന്ന് പോരട്ടെ
ഉറപ്പായിട്ടും... തുടക്കമാണ് സഹോ അതിന്റെ കുറച്ചു ബുദ്ധിമുട്ടുണ്ട്.
Page kootti ezhuthan shramikane Waiting for nxt part
തുടക്കം ആണ് സഹോ. തീർച്ചയായും കൂടുതൽ പേജുകൾ ഉൾപെടുത്താൻ ശ്രമിക്കാം
കൊള്ളാം.... നല്ല തുടക്കം. ????