← Back to ആനന്ദയാനം [തൃശ്ശൂർക്കാരൻ]

Comments

ആനന്ദയാനം [തൃശ്ശൂർക്കാരൻ] · approved reader discussion

പൊന്നു.? • 2020-02-01 11:40

കൊള്ളാം.... നല്ല തുടക്കം. ????

rashid • 2020-01-29 18:12

കഥ കൊള്ളാം, പേജ് കൂട്ടി എഴുതു, ഇങ്ങനെ 3/4 പേജ് എഴുതി വായനക്കാരെ നിരാശരാക്കണോ

Sulaiman • 2020-01-28 22:24

Sambavam kidukkum mmm ponnotte ponnotte ☺️☺️??

തൃശ്ശൂക്കാരൻ • 2020-01-29 12:04

നന്ദി സഹോ

Deepa • 2020-01-28 20:42

പേരില്‍ ഒരു സംശയം. ആനന്ദയാനം / Aananda Daayakam ഇതില്‍ ഏതാണ് ശരി? ഒരു പേരിലെന്തിരിക്കുന്നു; ഏതായാലും കഥ നന്നാവുമെന്ന് തോന്നുന്നു. Waiting ..................

തൃശ്ശൂർക്കാരൻ • 2020-01-29 12:04

തുടക്കക്കാരന്റേതായ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്. നിർദ്ദേശങ്ങൽക്കും അഭിപ്രായങ്ങൾക്കും നന്ദി

Manikuttan. R • 2020-01-28 15:46

Pagukal kooti adutha bagam varate.

തൃശ്ശൂർക്കാരൻ • 2020-01-28 21:59

തീർച്ചയായും. തുടക്കക്കാരന്റെതായ കുറച്ചു ബുദ്ധിമുട്ടുണ്ട്.

Cap • 2020-01-28 15:30

പേജ് കൂട്ടി അടുത്തത് പെട്ടന്ന് പോരട്ടെ

തൃശ്ശൂർക്കാരൻ • 2020-01-28 21:57

ഉറപ്പായിട്ടും... തുടക്കമാണ് സഹോ അതിന്റെ കുറച്ചു ബുദ്ധിമുട്ടുണ്ട്.

Unknown • 2020-01-28 14:33

Page kootti ezhuthan shramikane Waiting for nxt part

തൃശ്ശൂർക്കാരൻ • 2020-01-28 15:25

തുടക്കം ആണ് സഹോ. തീർച്ചയായും കൂടുതൽ പേജുകൾ ഉൾപെടുത്താൻ ശ്രമിക്കാം