Comments
പേര് മാറി പോകുന്ന ു🙌
Continue waiting next part
ഉദ്ദേശിച്ച ഐഡിയ മനസ്സിലായി
പക്ഷെ ആരാണ് ബ്രൊ ആനന്ദ്, ആമി, ബിനു, ഭാമ, വിനു എല്ലാം?
ആകെ 6 പേജ് ഉള്ളു
അതിൽ തന്നെ അവരുടെ പേര് ഒരുപാട് തവണ അങ്ങോട്ടും ഇങ്ങോട്ടും മാറുന്നുണ്ട്
ആദ്യമായി എഴുതുന്നതാണ് തെറ്റുകൾ ക്ഷമിക്കണം❤️
ഒരു വൈഫ ഫാൻ്റസി എഴുതുമോ