ആനി ടീച്ചർ 2 [Amal Srk]
📝 Ongoing
👁 613067 views ❤ 716 likes 💬 24 comments
📝 Ongoing
👁 613067 views ❤ 716 likes 💬 24 comments
ക്ലിഷേ ആക്കിയില്ലല്ലോ അത് തന്നെ വലിയകാര്യം ?.
നൈസ് പാർട്ട്. ക്ലിഷേകൾ ഒഴിവാക്കിയത് കൂടുതൽ ഇഷ്ടപ്പെട്ടു
ഇത് ചന്ദന മരങ്ങൾ സജിനി യുടെ പടത്തിന്റെ സ്റ്റോറി ത്രെഡ് ആണല്ലേ..??
അമൽ ബ്രോ സൂപ്പർ കളീഷേകളെ തകർത്തെറിയുന്ന സീനുകൾ അടിപൊളിയായിട്ടുണ്ട്.ചെകിള പൊളിച്ചുള്ള അടികൾ വേറെ ലെവൽ.ഇതെല്ലാം അവന്റെ മനസ്സിൽ തന്നെ കിടക്കട്ടെ.കൂടുതൽ പേജുകൾ എഴുതുക രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു അടുത്ത ഭാഗം തന്നാലും മതി.അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.
സൂപ്പർ... അഭിനന്ദനങ്ങൾ ബ്രോ നല്ല ഒരു കഥയുമായി മികച്ച ഒരു തിരിച്ചു വരവ് നടത്തിയതിന്?. ടീച്ചർ സ്റ്റോറികളുടെ 'റീച്ച് അത് മറ്റൊരു ലെവൽ തന്നെ ആണ് അതിന്റ മറ്റൊരു 'വേർഷൻ'തന്നെ ആണ് ആനി ടീച്ചറും.ബസിൽ വെച്ചുള്ള രംഗങ്ങൾ മികച്ചതായി തോന്നി ക്ലിഷേ ബ്രേക്ക് ചെയ്ത് അതിന് ആ വിധം ട്രീറ്റ് ചെയ്തത് കിടിലം ആയി. കതപാത്രങ്ങൾ തന്നെ ആണ് e കഥയുടെ നട്ടെല്ല് എന്ന് വേണമെങ്കിൽ പറയാം ഫാന്റസി ഒഴിവാക്കി തികച്ചും റിയലിസ്റ്റിക് ആയുള്ളൂ ജീവസുറ്റ കഥാപാത്രങ്ങൾ. നായകൻ വിധു നന്നായിട്ടുണ്ട് താൻ അനുഭവിക്കുന്ന ഓരോ വികാരങ്ങളും കൃത്യമായി തന്നെ ആ കഥാപാത്രത്തിൽ ഫീൽ ചെയ്യുന്നുണ്ട്.നായിക ആനി ടീച്ചറും ?. ഒരു strong based കഥാപാത്രം. All the best ബ്രോ. പേജ് കൂട്ടി തുടരുക..
Amal കൊള്ളാം നന്നായിരിക്കുന്നു പ്രത്യകിച്ചു ആനീയുടെ പ്രതികരണം ബസിലും ചെറുക്കനോടും വളരെ ഇഷ്ടമായി ആനീ യെ . ബീന മിസ്സ് .
Nice
കൊള്ളാം bro നന്നായിട്ടുണ്ട്.. Keep going.... ???
Page koodippoyallo bro ithinnu vayichu theerkkan patto
കൊള്ളാം സൂപ്പർ
പെട്ടെന്ന് തരാൻ വേണ്ടി പേജ് കുറക്കണ്ട
Story kollam bro ചില സ്റ്റോറിയിൽ കാണുന്നപോലെ തൊട്ടാൽ വഴങ്ങി എന്ന രീതിയിൽ നിന്നും സാദാരണ മനുഷ്യരിൽ അല്ലെങ്കിൽ സ്ത്രീകളിൽ ഉണ്ടാകുന്ന ഫീലിംങ്‌സ് കൊടുത്തു story കിടിലനായി പോവുന്നു പക്ഷെ പേജ് വളരെ കുറവാണ്
പോളി ??
Bro kadha kollam page kutti ezhuthila
നന്നായിട്ടുണ്ട് bro...❤️❤️ Page കൂട്ടി എഴുതു....
?ബ്രോ അടിപൊളി പേജ് കുടുക ?അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ????????
Nannayittund bro
Nice പ്ലീസ് continue
അടുത്ത പാർട്ട് പെട്ടെന്ന് വരും അല്ലോലേ
Bro പേജ് കൂട്ടി ഇടാമോ കഥ പൊളിച്ചു ഒരു അദ്ധ്യാപിക വിദ്യാർത്ഥി പ്രണയം ഇതിൽ കാണാൻ പറ്റുമോ അതുപോലെ ആനിടെ age കൂടി ഒന്ന് പരിഗണിക്ക ഒരു ചെറിയ പ്രണയം ഉൾപെടുത്തുക ആണ് എങ്കിൽ എന്റെ കാഴ്ച പാടിൽ കൊള്ളാം. മിക്ക കഥകളും ഈ അവിഹിതം, നിഷിദ്ധo എല്ലാം ആണ് ഒരു ചേഞ്ച് ആകട്ടെ എന്ന് വിചാരിച്ചു വഴക്കിലുടെ ഒരു പ്രണയം
Kollaam.... Super Part. ????