ആരതി 3 [സാത്താൻ]
📝 Ongoing
👁 105460 views ❤ 170 likes 💬 28 comments
ആരതി 3 Aarathi Part 3 | Author : Sathan [ Previous Part ] [ www.kkstories.com ]
എല്ലാവരും പറഞ്ഞിരുന്ന പോലെ പേജ് കൂട്ടി എഴുതാൻ ശ്രമിച്ചിട്ടുണ്ട് . പിന്നെ ഫ്ലാഷ് ബാക്കിൽ വരുന്ന കഥാപാത്രങ്ങൾക്ക് importens കുറവാണ് അതുകൊണ്ട് തന്നെ അവരുടെ back story detailed ആയിരിക്കില്ല... സ്നേഹത്തോടെ സാത്താൻ....
രാവിലെ തന്നെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് അർജുൻ എഴുന്നേൽക്കുന്നത്. ഫോൺ എടുത്തു നോക്കി ജോൺ ആണ് വിളിക്കുന്നത് കുറച്ച് ദിവസം ആയിട്ട് contact ഒന്നും ഇല്ലാത്ത കൊണ്ടുള്ള വിളി ആണ് . "ഹലോ ജോൺ " ജോൺ: അർജുൻ നീ ഇതെവിടെ ആണ് മൂന്ന് ദിവസത്തിനുള്ളിൽ തീർക്കും എന്ന് പറഞ്ഞു പോയിട്ട് ഇപ്പൊൾ മാസം മൂന്ന് ആവുന്നു ഇനി 5 ദിവസമേ ഉള്ളൂ കേസിന് അവള് എങ്ങാനും അത് സബ്മിറ്റ് ചെയ്താൽ പിന്നെ ഞാൻ ഉണ്ടാവില്ല നീ എന്താ അത് ചെയ്യാൻ വൈകുന്നത്. സാധാരണ പറഞ്ഞ ടൈമിൽ തീർക്കുന്നതാനല്ലോ?
ഞാൻ: ജോൺ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് ഒരു ആക്സിഡൻ്റ് ഉണ്ടായി അതാണ് സോറി.പിന്നെ നീ പേടിക്കണ്ട അവള് എൻ്റെ കൺമുന്നിൽ തന്നെ ഉണ്ട് കേസിന് വരാൻ അവള് എന്തായാലും ഉണ്ടാവില്ല അത് ഞാൻ വാക്ക് തരുന്നു. പിന്നെ ഇപ്പൊൾ അവൾക്ക് ഞാൻ സ്വന്തം സഹോദരനെ പോലെ ആണ് അത്കൊണ്ട് തന്നെ പണി പെട്ടന്ന് തന്നെ തീർക്കാൻ പറ്റും ജോൺ: നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല അർജുൻ അവസ്ഥ അതായി പോയി. പിന്നെ അവളെ സൂക്ഷിക്കണം കാഞ്ഞ വിത്താണ് കഴിവേറിയുടെ മോൾ. ഒരുപാട് ആയി എന്നെ വെള്ളം കുടിപ്പിക്കു
കൊള്ളാം.....
????