← Back to ആരതി കല്യാണം 4 [അഭിമന്യു]

Comments

ആരതി കല്യാണം 4 [അഭിമന്യു] · approved reader discussion

Mazino • 2024-05-18 17:09

Next part bro🥰

ഉണ്ണി • 2024-05-18 16:56

അടുത്ത പാർട്ടിന് ഒരുപാട് ടൈം എടുക്കുന്നുണ്ടോ എന്നൊരു സംശയം

Nandhoos • 2024-05-18 16:48

മാഷേ mass ഇമ്മാതിരി dilogue പൊളി സാനം കിടുക്കി 😍😍😍💥💥💥💥💥 വേഗം അടുത്തതിന് ആയി കാത്തിരിക്കുന്നു 😍😍😍😍

Faber cast • 2024-05-18 16:30

സംഭവം ഉഷാറാവുന്നുണ്ട്. തല്ലൊക്കെ വേറെ ലെവൽ, പിന്നെ ആരതിയുടെ നേരെയുള്ള ചീത്തവിളി സ്വല്പം ഓവറാവുന്നുണ്ടോ എന്നൊരു തോന്നൽ, എന്റെ ഒരു അഭിപ്രായം മാത്രം, സഹോ സഹോയുട ഇഷ്ടത്തിന് എഴുത് 👍👍👍👍

റോക്കി • 2024-05-18 16:29

എന്താ പറയാ പറയാൻ വാക്കുകൾ ഇല്ല ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

FAllEN • 2024-05-18 15:45

Waiting for next part ❤️❤️❤️

Wiswan • 2024-05-18 15:12

നന്നായി പാർട്ട് കഴിഞ്ഞ തറിഞ്ഞില്ല

Anand • 2024-05-18 14:57

Kidilan

സൂര്യ പുത്രൻ • 2024-05-18 14:50

Nice nannayirinnu

Black ghost • 2024-05-18 20:38

Adipoli ayittund അടുത്ത part കുറച്ചു nerathey edaney time കുറച്ചു edukkunnu ennu തോന്നുന്നു.waiting cheythu madukkunnu

സോജു • 2024-05-18 14:34

കലക്കി മച്ചാനെ..🔥 ഈ പാർട്ടും പൊളിച്ചു. ക്ലാസ്സ്‌റൂമിൽ വച്ച് അഭിയും പിന്നെ ആരതിയും ടീംസും തമ്മിലുള്ള ആ സീൻ മാസാരുന്നു...❤️❤️❤️❤️❤️ 'ഇനി എപ്പഴും പറയുന്നപോലെ..., Next പാർട്ടിന് waiting

Loading.... • 2024-05-18 14:25

Bro valaree petenn next part idn aakuo, orupaaad ishtayi, but page mathiyavunilla

ജോസ് • 2024-05-18 14:11

ജഗജില്ലി പാർട്ടായിരുന്നു ബ്രോ 🔥🔥🔥

സോജു • 2024-05-18 13:47

വായിച്ചിട്ട് വന്ന് അഭിപ്രായം പറയാം.