Abhi saho.. സൂപ്പർ കിടിലൻ പാർട്ട്...ഫ്ലാഷ് ബാക്ക് full ഇല്ലാതെ പിന്നെന്തു കഥ saho... താങ്കൾ എഴുതു, വായിക്കാനും ആസ്വദിക്കാനും നമ്മൾ തയ്യാർ... കാരണം ഇങ്ങനെ പെട്ടെന്ന് ഓടിച്ചുപോകാനാണെങ്കിൽ ആരതിക്കു അഭിയോടുള്ള പ്രശ്നത്തിന് കാരണം കണ്ടുപിടിക്കാൻ പറ്റില്ലല്ലോ ല്ലേ... കാരണം അതിതുവരെ സംഭവം എന്തിരാണെന്നു നമ്മൾക്കാർക്കും അറിയില്ല.. അതറിയണമെങ്കിൽ ഫ്ലാഷ്ബാക്ക് full വേണം... തുടരൂ saho 💚💚💚💚💚💚 saho ഞാൻ ഒന്ന് ചോദിച്ചോട്ടെ സത്യത്തിൽ എന്തിരാണ് സംഭവം.... 🤔🤔🤔🤔😀😀😀
Saho ഈ സംഭവമെന്നു ഞാൻ ഉദ്ദേശിച്ചത് വേറൊന്നുമല്ല ആരതിക്കു അഭിയോട് ഇത്ര കലിപ്പ് വരാൻ കാരണം.. അതാണ് ഞാൻ ഉദ്ദേശിച്ചത് ട്ടോ... 🙏🙏🙏🙏
Set aakaam❤️
Exactly
മച്ചാനെ ഈ പാർട്ടും നന്നായിരുന്നു.🔥.കുറേ ചിരിക്കാനും ഉണ്ടായിരുന്നു..💥 അടുത്ത പാർട്ടും ഉടൻതന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..