← Back to ആരതി കല്യാണം 7 [അഭിമന്യു]

Comments

ആരതി കല്യാണം 7 [അഭിമന്യു] · approved reader discussion

Tom • 2024-06-21 00:15

യടാ മോനെ എന്താഇപ്പോൾ ഇത്. സംഭവം കലക്കി ഇനി ഉള്ള ഭാഗങ്ങൾ ചുരുക്കി 2.3 പാർട്ട്‌ ആക്കി. അവസാനിപ്പിക്കരുത് ഒരുപാട് മുന്പോട്ട് പോകണം. അത്രക് ഇഷ്ടം ആയി ഓരോ ഭാഗവും. ഇനി ഉള്ളതും ഇതിലും നന്നാക്കി കൊണ്ട് വരണം വീണ്ടും കാണാം. കഴിയുന്നതും വേഗത്തിൽ

Baba yaga • 2024-06-21 00:01

So far so good. പേജിന്റെ എണ്ണം കൂട്ടിയിരുന്നേൽ വായനക്കാർക്ക് അതൊരു വലിയ ആശ്വാസം ആയിരുന്നു അടുത്ത പാർട്ട്‌ ഇടുമ്പോൾ പേജ് കൂട്ടാൻ ശ്രദ്ധിക്കണേ ❤️

muzum • 2024-06-20 23:42

അയ്യോ അയ്യോ കഥ കഴിഞ്ഞല്ലോ 😭 ഇനി അടുത്ത പാർട്ട്‌ എന്നാ വരാ 😭😭

Aniyan Kollam • 2024-06-21 04:17

Ijj oru mothal aanu, urangan poya enne pidichiruthii motham vaayipich, bro. Vech thamasipikkalle next episode pettannonn irakki koode,

Ms • 2024-06-20 23:39

അടുത്ത ഭാഗം വേഗം തരോ 😕

Frnd • 2024-06-20 23:26

നന്നായി

സോജു • 2024-06-20 21:37

ഇനി present ലൈഫിലേക്ക് വരുമ്പോൾ കഥ ഇതിലും നന്നാവട്ടെ...... അടുത്ത part വേഗം തരു ബ്രോwww..🔥 waiting ആണ്.💥❤️

Midhun • 2024-06-20 20:56

Superr😍

Artificial Nandhu • 2024-06-20 20:56

❤️

Ronit Kumar • 2024-06-20 20:50

Kollam bro pwolichu... Next part vegam thanne kittumenn pratheekshikkunnu....

Ragnar • 2024-06-20 20:50

Bro happy ending theranaa

കുഞ്ഞുണ്ണി • 2024-06-20 20:46

കൊള്ളാം ബ്രോ അടിപൊളി

കുഞ്ഞുണ്ണി • 2024-06-20 20:46

കാത്തിരുന്നു മടുത്തപ്പോൾ അവസാനം വന്നല്ലോ

റോക്കി • 2024-06-20 20:17

സിഗരറ്റ്, ഹാൻസ്,വെള്ളമടി ഇങ്ങനെ ഒരു അഡിക്ഷനും ഇല്ലാതെ ഇന്നേ ഇജു അന്റെ കഥയുടെ അടിക്‌ഷൻ ആക്കി കളഞ്ഞു😔

അഭിമന്യു • 2024-06-20 20:24

അമ്മയാണ് സത്യം ഇടെടാ, നീയെന്നെ ഊക്കണതല്ലേ 😅😅

റോക്കി • 2024-06-20 23:46

അന്നേ ഞമ്മള് ഊക്കുമോ മുത്തേ, എനിക്ക് ഈ സൈറ്റിലെ ലൗ സ്റ്റോറി മാത്രമേ വായ്ക്കാർ ഒള്ളു. ഞാൻ ഇടക്ക് ഇടക്ക് വന്നു നോക്കുm അന്റെ കഥ വന്നുക്കുണോ എന്ന് 😍. പിന്നെ അന്റെ മലപ്പുറം ഭാഷയും. എന്റെ കൂട്ടുകാരൻ ഇന്നോട് നേരിട്ടു കഥ പറയുന്ന ഫീൽ ആണ് 😍😍😍😍 പ്രേതിലിബി എന്നാ സൈറ്റലെ അധിക സ്റ്റോറികളും പെണ്ണുങ്ങൾ എഴുതുന്നത് കൊണ്ട് ഒരു റിയാലിറ്റി ഫീൽ ചെയ്യൽ ഇല്ല

അഭിമന്യു • 2024-06-21 00:04

അളിയ സത്യം... അവരടെ cringe ഡയലോഗ് ഒക്കെ വായിക്കുമ്പോ എന്തോപോലെ 😅😅

Krishna • 2024-06-21 07:31

But ntho ethraoke vayichitt ntho abhii oru villiane pole thonan athroke parajallum aval oru penn alle kuree over ayyii poyii bhakki varatte enit parayam. Njn nthe abhiprayam parajrn ollu

Vijo • 2024-06-20 20:08

Njn first 😎😎😎😎😎😎

Nair • 2024-06-20 19:48

Nice

വിനു • 2024-06-20 19:12

First