Comments
ബ്രോ കിടു 🫶🏻🫶🏻🫶🏻 nxt partnu vendi waiting
ആകാംഷ വീണ്ടും കൂടുവാണ്.. എന്തിരാണ് സംഭവിച്ചേ ന്നറിയാൻ വേണ്ടി... വേഗം ❤️❤️❤️❤️
സഹോ.. കാത്തിരുന്നു കിട്ടിയ മൊതലാണ് നീ അപ്പോൾ കളഞ്ഞു കുളിക്കാൻ പറ്റുവോ.. അതോണ്ട് സുഖിച്ചിരുന്നങ്ങു വായിച്ചു... സൂപ്പർ ഈ പാർട്ടും പൊളിച്ചു... അടി തുടങ്ങി ല്ലേ... കൊള്ളാം... കാത്തിരിപ്പു വീണ്ടും തുടരുന്നു ബാക്കി ഫ്ലാഷ്ബാകിനു വേണ്ടി... തുടരൂ സഹോ.... ❤️❤️❤️❤️❤️❤️
Bro polii nexr part late akkaruth
Writer Peru mattiyalum nammakku manassilakum tto....doctoruttiye Paathi vazhikku ittittu poyapole pokallu...
കാര്യമായിട്ട് കഥയിൽ നീക്കുപോക്ക് ഉണ്ടായില്ല എന്ന് തോന്നി.. അടുത്തത് മികച്ചത് ആക്കുവാൻ ശ്രമിക്കു... ഒരുപാട് വൈകിയാൽ കഥയുടെ ടച്ച് പോകും എന്നതും ഉണ്ട്... മൊത്തത്തിൽ ഇഷ്ടമായി
Pettennu venam bro
Next Episode epola Bro oru date parayane, Orupaad late akalle
കഥ ഗംഭീരം . വൈകുന്നത് വല്ലാത്ത ബുദ്ധിമുട്ട് ആകുന്നുണ്ട്
Kathirinna ponnalleeeee.kadha super bro. Adutha part vegam tharane .i♥️♥️♥️
Valare ishtappetu
ഒത്തിരി വെയ്റ്റിങ് ആയിരുന്നു തന്നതിൽ സന്തോഷം.... സ്റ്റോറി ഒരു രക്ഷേം ഇല്ല സൂപ്പർ 🥰
Balance
Bakki appo varum
അടുത്ത ഭാഗം അധികം താമസിക്കാതെ ഇടാൻ നോക്കൂ
ഞാൻ ആണോ first 👀👀
Bro കഥ അടിപൊളി കാത്തിരുന്ന വെറുതെ ആയില്ല. സംഭവം എന്തായാലും കലക്കി. പക്ഷെ എവിടയോ എന്തൊക്കെയോ ഒരു കുറവ് ഉള്ളത് പോല്ലേ തോന്നി ചിലപ്പോൾ എനിക് തോന്നിയത് ആകാം. ഇനിയും ന്നല്ല ന്നല്ല ഭാഗങ്ങൾ വരാൻ ഉണ്ട് എന്ന് പ്രതീക്ഷിക്കുന്നു വീണ്ടും കാണാം നമ്ക്
Inji ennanavo adutha part.....
Inji ennanavo adutha part
🥰
പ്വോളി പ്വോളി pwoliyeeeee❤️❤️❤️❤️❤️❤️❤️
Supper🔥🔥🔥🔥🔥🔥🔥🔥
കൊള്ളാം ബ്രോ ഈ പാർട്ടും തകർത്തു🔥❤️ ശെരിക്കും അഭി എല്ലാരേം ഭയക്കുന്ന ഒരു character ആണ് അല്ലെ..? പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാം വിഴുങ്ങുന്നതുപോലെ, തുറന്ന് സംസാരിക്കാൻ എന്തോ അറിയാത്ത ഒരു പക്വത ഇല്ലാത്ത character പോലെ😄.. "ഒരു കോമഡി Hero ആയിട്ടാണ് എനിക്ക് feel ചെയ്യുന്നത്"... എനിക്ക് അങ്ങനെ തോന്നി.. താങ്കൾക്ക് തിരക്കുകൾ കാണും എന്നറിയാം എങ്കിലും അടുത്ത part ഒരുപാട് വൈകാതെ ഇടാൻ ശ്രെമിക്കണേ ബ്രോ🙏 താമസം വരുന്തോറും കഥയുടെ touch വിട്ട് പോകുന്നപോലെ. ഓരോ part കഴിയുന്തോറും അടുത്ത part ഇനി എന്ന് വരും എന്ന ചിന്ത മാത്രമാണ്, അത്രയ്ക്ക് ഇഷ്ട്ടപെട്ട❤️ ഒരു കഥയാണ് ബ്രോ ഇത് 'great work 🔥❤️🙏
നിങൾ ഇവിടെയും?....
അതന്നെ ഞാനും ചോദിക്കുന്നെ🤣
@oppie നമ്മുടെ Ek മച്ചാൻ വരാൻ സമയം അടുത്തിട്ടില്ലെന്നു തോന്നുന്നു. 'Oppie ബ്രോ മച്ചാനെ' ഇവിടെ കണ്ടതിൽ സന്തോഷം.🙏
ഹഹഹ 😂... Ek യുടെ ഹാങ്ങോവർ മാറി... ഇപ്പോ സെറ്റ് ആയി... ഇതിൻ്റെ ഇടയിൽ 'അഞ്ജു എന്ന ഭാര്യ അഥവാ കളിക്കൂട്ടുകാരി' എന്ന കഥ വായിച്ചു... എക്സ്ട്രീം cuk ആണ്... അപ്പൊ മെറ്റേതിൻ്റെ ഹാങ്ങോവർ പോയി... വായിച്ച് നോക്കൂ വല്യ കുഴപ്പമില്ലാതെ എഴുതിയിട്ടുണ്ട്... ഇത്തിരി ഓവർ ആണെങ്കിലും...
അതൊക്കെ നേരത്തെ വായിച്ചതാണ് oppie മച്ചാനെ. പിന്നെ., 'ek മച്ചാന്റെ' അടുത്ത part വരുമ്പോൾ വീണ്ടും തല പെരുക്കും ഇല്ലേൽ അങ്ങേര് പെരുപ്പിക്കും അതാണ് അങ്ങാരുടെ എഴുത്തിന്റെ ഒരു മാജിക്..🤣😂
സൂപ്പർ 👍👍😍😍😍 അടുത്ത പാർട്ട് വേഗം ഇടണേ 🌹🌹
കൊള്ളാം ബാക്കി ഇനി രണ്ടു മാസം ആകുമോ 😂😂😂😂
Kadha istappettu broo.... Ini aduthath next week pratheekshikkamoo....
Eni ne story late akkiyal
വീണ്ടും വന്നല്ലോ.... കാര്യങ്ങള്‍ കുറച്ചുകൂടെ വ്യക്തമായി... സഹോ... അഭിനന്ദനങ്ങള്‍...
Unni A10 first bakki kadha vaayich kazhinjitt parayam😌
അവസാനം ഇങ്ങെത്തി 😌🔥
ഇനി ചത്താലും വേണ്ടില്ല 🥹 (search my username in google 😂)
എന്റെ ഡോക്ടറൂട്ടി അർജുന്റെ കഥയുടെ അതേ ഫീൽ so goood keep doing this we well support you 🔥🔥🔥🔥🔥🔥❤️❤️❤️❤️🔥🔥🔥🔥🔥🔥😎😎😎😎😎😎😎
രണ്ടും ഏകദേശം ഒരേ ട്രാക്ക് ആണ്... ഡോക്ടറൂട്ടിയെ പോലെ വലിച്ച് നീട്ടി അനാവശ്യ ഡയലോഗ്സ്/സീൻസ്/കഥാപാത്രങ്ങളെ കൊണ്ട് വന്ന് ലാഗ് അടിപ്പിക്കാതെ പോയാൽ മതിയായിരുന്നു....
Athu eethu sitil anu ullathu doctorutty
Bro aa stroy evde കിട്ടും pls onn പറഞ്ഞു തരുമോ
Nee aarannu epol manassilayi Bayankara Adipoli story
Bro kidilan katha
Bro kidilan katha ❤️❤️
King has arrived
First
നെക്സ്റ്റ് പാർട്ട് ആറുമാസം കഴിഞ്ഞ് അയക്കരുത് എത്രയും പെട്ടെന്ന് അയക്കുക
Sambhavam Addictive aanu ne ithu azhchel Azhchel irakki illel, Kali maarum monea
nayika ippozhum pazhethu pole kona adi ano? njan ee kadha first part vayichitt nirthi.. full vannitt vayikkam ennu karuthi.. no offense to the writer, but enikk aa type nayikamaare ishttam alle, athupole thanne orupaad thottavaadi ayathineyum.. inbetween ollath aanu ishttam.. so aa oru trackilek ethiyitt 2nd part thott vayikkam enn karuthi..
അതെ
Nice bro💞...chaavunnatinu munne next paart koode vayikkan pattanenn prarthikkunnu 🙂