ആർദ്രയുടെ മൂന്നാർ യാത്ര 2 [Anurag]
📝 Ongoing
👁 303947 views ❤ 280 likes 💬 4 comments
ആർദ്രയുടെ മൂന്നാർ യാത്ര 2
Aardrayude Moonnar Yaathra Part 2 | Author : Anurag
[ Previous Part ] [ www.kkstories.com ]
"എടാ, എഴുന്നേൽക്ക്.." ആർദ്ര ഉറക്കത്തിലായിരുന്ന അനുരാഗിനെ വിളിച്ചു. "ദേ, കാർത്തിക്കിന്റെ കോൾ, ഫോൺ എടുക്ക്." അനുരാഗ് ഉറക്കച്ചടവോടെ കണ്ണുതിരുമ്മി. "എടീ, നീ എടുത്ത് എന്താണെന്ന് ചോദിക്ക്." ആർദ്ര മുരണ്ടു... "ഇവന്റെ ഒരു കാര്യം".
"ഹലോ, കാർത്തിക്..". "ഹലോ, ചേച്ചിയാണോ, രാഗേട്ടൻ എവിടെ?". "അവൻ ഉറങ്ങുവാ.. എന്തുപറ്റി." "ഒന്നുമില്ല, ഞങ്ങൾ ഇവിടെന്നിറങ്ങി, ഒരു വൺ അവറിൽ അവിടെയെത്തും, നിങ്ങൾ റെഡിയായോന്നറിയാൻ വിളിച്ചതാ." "അയ്യോ, നിങ്ങൾ ഇറങ്ങിയോ?", "ചേച്ചി, വിഷമിക്കേണ്ട,
പതുക്കെ റെഡി ആയാ മതി, ഞങ്ങൾ അവിടെയെത്തിയാലും കുഴപ്പമില്ല, വെയിറ്റ് ചെയ്തോളാം.." "ഓക്കേ കാർത്തിക്, നിങ്ങൾ വല്ലതും കഴിച്ചാണോ വരുന്നത്.. സമയമുണ്ടെങ്കിൽ ഇവിടുന്ന് കഴിച്ചേച്ചും പോകാം.." "പോകുന്ന വഴിക്ക് കഴിക്കാമെന്ന വിചാരിച്ചത്, ഇനി ഇപ്പൊ ചേച്ചി ചോദിച്ച സ്ഥിതിക്ക്...
കഴിച്ചേച്ചേ പോകുന്നുള്ളൂ." കാർത്തിക് ചിരിച്ചു.. ആർദ്ര ചിരിച്ചുകൊണ്ട് "ആഹാ, എന്നാൽ ഇങ്ങുപോരെ, ഞങ്ങൾ അപ്പോഴേക്കും റെഡി ആവാം.." "ശരി, ചേച്ചി..".
"എന്തൊരു സ്വീറ്റ് വോയിസ് ആടാ ചേച്ചി പെണ്ണിന്റെ", കാർത്തിക് ഡ്രൈവ് ചെയ്യുകയായിരുന്ന അർജുനോട് പറഞ്ഞു.. കാർത്തിക് ഫോൺ കട്ട് ചെയ്യാൻ വൈകിയതുകൊണ്ട്, ആർദ്ര അത് ഫോണിലൂടെ കേട്ടു.. അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി
Part 3 avda? Entha late akune