0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Abhi • 2026-03-18 21:43

Waiting for the second part. Amazing story.

Samson • 2024-09-07 18:38

അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ

Mr mack • 2023-12-18 20:30

എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

Santhosh S • 2023-08-23 21:43

സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

ABRO • 2023-07-19 02:10

എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

Biju • 2023-07-14 07:35

Super story bro ❤️

Chugu • 2023-07-08 00:08

എന്റെ രണ്ടാമത്തെ കമന്റ്‌... യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ... സൂപ്പർ.. കീപ് ഇത് അപ്പ്‌... ❤❤❤❤

rm • 2023-06-26 05:15

ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

Unknown kid (അപ്പു) • 2023-05-26 15:23

കഥ വായിക്കാൻ കുറച്ചു late aayi പോയി..? ക്ഷമിക്കണം.. 88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല... പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു... അവസാനത്തോട് അടുത്തപ്പോൾ പേടി ആയി...ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്.. അങ്ങനെ ആയില്ല... അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ...??.. അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു... പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല...ഈ ending തന്നെ മതി...(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?) ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ...♥️

Santhosh S • 2023-08-23 21:40

Yes thats right bro. I allso

അർജൂൻ ദേവ് • 2023-04-20 21:31

Readed Once again.... ❤

Cooldude • 2023-03-16 08:11

Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

Cooldude • 2023-03-16 08:10

ഒരുപാടു തവണ വായിച്ചു... വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

മായാവി ✔️ • 2022-12-09 14:10

ഇതിൻ്റെ pdf വന്നിട്ടുണ്ടോ

ഭീഷമർ • 2022-08-29 23:27

ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Gokul • 2022-08-10 02:06

❤️?

ലക്കി ബോയ് • 2022-07-08 17:59

ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ..... നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്... Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

ranjuz • 2022-05-27 00:19

Bro Arohi PDF tharumo

Amal • 2022-04-17 18:38

വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

Varun • 2022-03-27 15:47

2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

തടിയൻ? • 2022-02-23 14:40

ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????