0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

അനു • 2021-08-08 19:33

ബ്രോ ..... ആഷിയെ ഉപേക്ഷിച്ചോ ..... പ്ലീസ് .... തുടരൂ

Rejil • 2021-03-03 02:18

10 minutes il entha sambhavichathu

M D V • 2021-02-11 22:37

Sukham Lahari These two words are the best, gambeeram hats of machane, epozhelum kanam

Kallan madhavan • 2021-02-09 11:57

Onnum parayanilla bro,. super.. avasanam sankadapeduthi... nnalum story super

sujithkumar G • 2021-02-03 12:06

അതി മനോഹരം പറയാൻ വാക്കുകളില്ല എല്ലാം ഒത്തുചേർന്ന ഒരു മനോഹരമായ സിനിമ കണ്ട ഫീൽ' നമ്മൾ പോലും അറിയാതെ കഥാപാത്രങ്ങളവിഷ്യലൈസ് ചെയ്യുകയായിരുന്നു ഓരോ രംഗവും ഇന്നിയും തുടരുക. സൂപ്പർ സൂപ്പർ സൂപ്പർ

Vishnu • 2021-01-26 01:01

മാസ്മരികതയിൽ ??????

മുത്തു • 2020-11-07 15:04

ആഷി ഇനി വരുമോ

പൊന്നു.? • 2020-10-24 12:46

ഞങ്ങളെ ഇത്രയും സുഖിപ്പിച്ച നിങ്ങൾക്ക്, അവസാനവും സുഖിപ്പിച്ച് നിർത്തായിരുന്നു. എന്നാലും എല്ലാറ്റിനും നന്ദി. ????

bigbro • 2020-10-20 14:16

Brooo...കഥ പൊളിച്ച് ട്ടോ Story plot പൊളിച്ചടുക്കി .... പൊതുവേ ഇത്തരത്തില്‍ ഫുൾ കമ്പി വായിക്കില്ല ഞാൻ....എങ്കിലും ഈ കഥ പിടിച്ചിരുത്തി കളഞ്ഞു Keep it up With ❤

മുത്തു • 2020-10-15 14:52

ഇതിൻ്റെ ബാക്കി പെട്ടന്ന് വരും എന്ന് പ്രതിക്ഷിക്കുന്നു

ronnie • 2020-10-12 11:17

Mmale malappurath ithrem nalla ezhuthukaar ndavum nn vicharchilla.........prashamsikkan vaakkukal kitunnilla athrem nalla kadha

Savan • 2020-10-06 16:29

ഒരു happy ending ആകാമായിരുന്നു.

മുത്തു • 2020-10-06 11:57

നിങ്ങളുടെ കഥ ക്കായി കാത്തിരിക്കുന്ന എത്രയും പെട്ടെന്ന് വരും എന്ന പ്രതീക്ഷയോടെ

Rj • 2020-10-04 16:14

Thankal puthiya kadha ezhuthunu ennu comment vayachapol manasilayi.athinte theme enthanu bro cuckold aano

ഫ്ലോക്കി കട്ടേക്കാട് • 2020-10-04 18:49

Hi RJ കഥയുടെ സസ്പെൻസ് അങ്ങനെ തന്നെ നില്കുന്നതല്ലേ നല്ലത്. വായനക്കാരിഷ്ടപെടുന്ന ഒന്ന് രണ്ട് ടാഗിലൂടെ പോകുന്ന സ്റ്റോറി ആയിരിക്കും. മറ്റെല്ലാം കാതിയിലൂടെ അറിയാം RJ. ആഷിയെ പോലെ തന്നെ എല്ലാ സപ്പോർട്ടും പ്രതീക്ഷിക്കുന്നു. ഫ്ലോക്കി കട്ടേക്കാട്

Ej • 2020-10-04 22:03

Urapp aayitum bro pakshe aashi end cheythapole aakaruthe

Rahul • 2020-10-04 11:24

Mikacha oru Katha ayirunnu. Nirthedi irunnilla. Iniyum orupad munnott pokatte. All the best

ചാക്കോച്ചി • 2020-10-04 08:41

മച്ചാനെ.... ഒന്നും പറയാനില്ല.... ഞെട്ടിച്ചു കളഞ്ഞു......ഇന്നലെ വൈകുന്നേരം ആണ് ആകസ്മികമായി ആഷിയെ ശ്രദ്ധയിൽ പെട്ടത്.... പിന്നെ ഒരൊറ്റ ഇരുത്തമായിരുന്നു..വൈകിയതിനാൽ ഈ ഭാഗം രാവിലേക്ക് മാറ്റിവെച്ചു.... ത്എഎതുടക്കം മുതൽ അവസനാവരികൾ വരെ ഇങ്ങൾ ഞെട്ടിച്ചുകളഞ്ഞു...കഥയേക്കാൾ എല്ലാം കൊണ്ടും മികച്ചുനിന്നത് കഥാപാത്രങ്ങളായ ആഷിയും നീനുവും ശാക്കിയും റോയുമെല്ലാം ആയിരുന്നു.........കാരണം ഇതവരുടെ കൂടെ കഥയാണല്ലോ.... ഓരോ ഭാഗം കഴിയുമ്പോളും സസ്പെന്സും ട്വിസ്റ്റോട് ട്വിസ്റ്റും ആയിരുന്നതിനാൽ ഒരിക്കലും ലാഗ് അനുഭവപ്പെട്ടിരുന്നില്ല......എല്ലാം അടിച്ചു പൊളിയായിരുന്നു..... പക്ഷെ ശാക്കിയെ ഇത്രയും പെട്ടെന്ന് തിരിച്ചയക്കേണ്ടിയിരുന്നില്ല......പക്ഷെ സാരല്യ....ആഷിക്ക് നീനുവും റോയുമുണ്ടല്ലോ.... എന്തായാലും വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു....കട്ട വെയ്റ്റിങ് മച്ചാനെ...

ഫ്ലോക്കി കട്ടേക്കാട് • 2020-10-04 12:14

നന്ദി ചാക്കോച്ചി...ഒരുപാട് നന്ദി.... ❤❤❤❤❤❤❤ തുടർന്നും പിന്തുണ പ്രതീക്ഷിക്കുന്നു....

Safnad • 2020-10-03 20:50

5 part മുതൽ എഴുതിയാൽ നന്നായിരുന്നു ശാക്കി മരിക്കും മുൻപ് വരെ എന്ത് നടന്നു എന്ന് ഒരു ആകാംഷ എല്ലാവർക്കും ഉണ്ടാവും

Shafeeq • 2020-10-03 17:04

Aaashiyude story continue cheyyunnadinodappam bro.mattoru kidukkachi story koodi ezhuthu pls.ningalude adutha storiesnu vendi katta waiting.

ഫ്ലോക്കി കട്ടേക്കാട് • 2020-10-04 12:17

പുതിയ കഥ എഴുതി തുടങ്ങിയിരുന്നു... അതിനിടക്ക് ആഷി കൂടി തുടരുന്ന സാഹചര്യം വന്നു. രണ്ടും കൂടി ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ല ബ്രോ... അത്രയ്ക്ക് ക്ഷമയോടെ സഹനമോ ഇല്ലാത്ത ആളാണ്... മൂഡിനനുസരിച്ചു എന്താണോ ആദ്യം തീർക്കാൻ പറ്റുന്നത് എന്ന് നോക്കി അതിൽ മാത്രം ശ്രദ്ധ കൊടുക്കും... ആഷി തുടരാൻ ഒരുപാട് സമയം വേണം... വൈകാതെ വരും എല്ലാം

മുത്തു • 2020-10-03 16:48

മതി തുടർന്നാൽ മതി അത്രയും സന്തോഷം

മുത്തു • 2020-10-03 14:25

ഇത് വായിച്ചതിന് ശേഷം വേറെ കഥ ഒന്നും മനസ്സിൽ പിടിക്കുന്നില്ല കഴിയുന്നതു ബാക്കി എഴുതൂ