0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Shafeeq • 2025-08-15 01:14

ഇതിന്റ ബാക്കിയുണ്ടോ വായിക്കാതിരിക്കാൻ പറ്റുന്നില്ല

Vishnu • 2025-02-22 16:03

❤️👌

Jin • 2022-05-25 18:12

ഈ കഥ ഇപ്പോഴും വീണ്ടും വീണ്ടും വായിക്കുന്ന ഇപ്പോഴും ബാക്കി ഭാഗങ്ങൾ പ്രതീക്ഷിചിരിക്കുന്ന എന്നെ പോലുള്ളവരുണ്ടോ?

Reader • 2021-12-04 19:04

Ente ponni flokki bro ... Ningal eth evda......eppam pottikkum ennu paranjit kanunillallo.....ellam nirthiyenkil athenkilum onnu cmnt cheyyu....eppazhum engane Vannu nokkandallo....

Sathan • 2021-11-30 21:25

Eda flokki macha myre bakki thara flow nashtamayi kondirikunnu

Rejil • 2021-07-31 20:44

Aashi ini undakumao?

Rejil • 2021-05-17 16:28

Evide aanu aashi.... Bro thread kittathathu aano issue??... Anenkil parayooo... I have few ideas

Reader • 2021-05-07 10:45

Flokki bro.....aashi entha varathath....

Rejil • 2021-04-22 14:01

Katha ennu varum

King • 2021-04-15 21:01

ആഷി എന്തെ ഒളിക്കുന്നുണ്ട്

Rejil • 2021-04-12 14:11

Waiting ddaaaa

Reader • 2021-03-30 21:09

Flokki bro....aashi nxt part udane varumo.....waiting

Muthu • 2021-03-30 16:59

എന്ന് വരും

Said • 2021-03-25 22:41

Dear Floki, you stories are amazing

Rejil • 2021-03-22 18:37

Vannilla

Rejil • 2021-03-17 16:22

കപ്പൽ പണിക്കാരൻ ivide waiting aanu ashiyude puthiya number kanan. 4/5 vattam anu site nokkunnathu update ariyan

ഫ്ലോക്കി കട്ടേക്കാട് • 2021-03-17 18:14

തീർച്ചയായും വരും ബ്രോ... 3 കഥകൾ എഴുതുന്നുണ്ട്....

Rejil • 2021-03-17 23:18

Kaathirikkunnu...

ഷിബിന • 2021-03-15 19:48

പ്രിയപ്പെട്ട ഫ്ലോക്കി... കഥ വായിച്ചു... ഒരു തരം മരവിപ്പായിരുന്നു ആദ്യ വരികളിൽ എനിക്ക് feel ചെയ്തത്... ഫൈസിയുടെ വരവും.. അതുപോലെ roy മറച്ചു വെക്കുന്ന നിഗൂഢതയും... ഞാൻ last പാർട്ടിൽ.. ഷാക്കിയുടെ മരണത്തെ justify ചെയ്യനോ അതോ എനിക്ക് തന്നെ സ്വയം accept ചെയ്യാനോ വേണ്ടി ഞാൻ കുറച്ച് alternates പറഞ്ഞിരുന്നു.. അതിൽ വല്ലതും ആകാൻ chance കുറവാണെന്നു ഇത്‌ കണ്ടപ്പോൾ മനസിലായി... പിന്നെ പണ്ട് നിർത്തിയതിൽ നിന്ന് ഒരു continuation... ആ feel വരുന്നുണ്ട്... Especially ഷാക്കിയേ കാണുമ്പോൾ... ഇതിൽ... ആഷി... ഷാക്കി തന്റെ മറ്റൊരു മുഖം കണ്ടതിൽ ചെറിയ നാണം ഉണ്ട്.. പക്ഷെ അതിൽ കൂടുതൽ...അവൾ രതിയുടെ പുതിയ വാതുലുകൾ തുറക്കുകയാണ്... ഷാക്കിയോട് ഇപ്പോഴും ഇഷ്ടം... Respect.. Lust.. ഓക്കെ ഉണ്ട്... അതിൽ humiliation ഉണ്ടോ എന്ന് ചോദിച്ചാൽ ഇതുവരെ ഇല്ല... എന്നാൽ ആഷി ചെയുന്ന teasing ?.. അത് തന്നെ വലിയൊരു humiliation ന്റെ ഭാഗമാണ്... അന്നും ഇന്നും ആ limit കടന്നിട്ടില്ല... പിന്നെ ഉള്ളത് ആഷിയുടെ secrets.. അത് എത്രത്തോളം വലുതായാലും.. ഷാക്കിയോടുള്ള സ്നേഹത്തിന് കോട്ടം തട്ടിക്കും എന്ന് തോന്നുന്നില്ല.. അത് കഴിഞ്ഞ ഭാഗത്തിൽ proved ആണ്. ആഷിയുടെ ഉള്ളിൽ ഉണ്ടായിരുന്ന inhibitions കുറഞ്ഞു വരുന്നതിൻറെ best example ആയിരുന്നു റോയുമായും ഉണ്ടായ scene. എനി വരുന്ന മൂന്ന് മാസങ്ങൾ കൊണ്ട് ആഷി എവിടെ വരെ പോകും എന്ന് കാണാം...? നീന... ഈ ഭാഗത്തു പറയാൻ മാത്രം ഇല്ലെങ്കിലും.. നീനയും റോയും തമ്മിൽ ഉള്ള ഒരു റിലേഷൻഷിപ്പിന്റെ depth ഇതിൽ കുറച്ച് എടുത്തു കാണിച്ചിട്ടുണ്ട്... പിന്നെ നീനയും ഷാക്കിയും.. അവർക്ക് ഇടയിൽ കണ്ടുവരുന്ന care... കാണുമ്പോൾ വല്ലാതെ സങ്കടം വരുന്നുണ്ട്... സ്നേഹിച്ചു തുടങ്ങിയപ്പോൾ തന്നെ അതിന് ഒരു വിരാമം ഇടുന്നത്...? നീനയുടെ ആഗ്രഹം നടന്നു എങ്കിലും... I cannot forget these.. പിന്നെ നിനയുടെ past..അതിൽ ഉള്ള mysteries... അത് വരും ഭാഗങ്ങളിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഷാക്കി... ജീവനോടെ പിന്നെയും കണ്ടപ്പോൾ വല്ലാതെ സന്തോഷം തന്നു... ഷാക്കിയുടെ curiosity... Care..തമാശകൾ.. ഓക്കെ കാണുമ്പോൾ ??? ആഷിയുടെ മാറ്റം ഷാക്കിയിൽ ഉണ്ടാക്കുന്ന ഒരു thrill.. അതിന്റെ കൂടെ വരുന്ന പേടിയും സന്തോഷവും... അത് ഒരു cuckold എന്ന നിലയിൽ വളരെ ഏറെ arousing ആകും.. നീനയോട് തനിക്ക് ഉള്ള feelings.... Complex ആണ്.. But അവന്റെ ഉള്ളിലും ഒരു longing ഉണ്ട് എന്ന് തോനുന്നു... റോയിയും ഷാക്കിയും തമ്മിൽ ഉള്ളൊരു ബന്ധം... അതിന്റെ depth എനിയും clear ആയിട്ടില്ല... ഷാക്കിയുടെ മരണത്തിന് വേറെ എന്തോ കൂടി ഉണ്ട്.. അതിൽ ഷാക്കിക്കും ഒരു റോൾ ഉണ്ടോ .. അവന്റെ ഏതോ പ്രവർത്തിയുടെ indirect/direct result ആകാം... Roy... Mystery എന്ന് മാത്രം ആയിരുന്നു കഴിഞ്ഞ ഭാഗങ്ങളിൽ വരെ roy... എന്നാൽ ഇതിൽ roy ആണ് highlight... ഷാക്കിയുടെ മരണത്തിൽ ഒരു mystery ഉണ്ടെന്ന് റോയിയുടെ ഫൈസിയുമായുള്ള സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. തന്റെ കരങ്ങൾ കൊണ്ടാണ് ഷാക്കിയുടെ മരണം എന്നൊക്കെ പറയുന്നത്... അതുപോലെ ആ 3 പേർ... ആരാണ്??... എന്റെ മനസ്സിൽ ഒരു assumption ഉണ്ട്... I hope its just my assumption... വരും ഭാഗങ്ങളിൽ ഫ്ലോക്കി എടുത്തു കാണിക്കേണ്ട one of the main പാർട്ട്‌ ആണ് roy and ഷാക്കി.. അവരുടെ ബന്ധത്തിന്റെ depth.. ചുരുളുകൾ അഴിയാൻ വേണ്ടി കാത്തിരിക്കുന്നു ???... പിന്നെ ഇതിൽ വന്ന പുതിയ രണ്ട് കഥാപാത്രങ്ങൾ... ബാനു and ഫൈസി... രണ്ടുപേർക്കും അവരുടെ potential പുറത്തു കാണിക്കാൻ ഇതിൽ പറ്റിയിട്ടില്ല... ബാനു എങ്ങനെ റോയുമായി അടുത്തു... Roy and ബാനു ഞാൻ ഏകദേശം ഊഹിച്ചതായിരുന്നു... പക്ഷെ ഇതുപോലെ ഒരു entry ???... ഫൈസി... ഞാൻ വിചാരിച്ചത് പോലെ അല്ല... നമ്മുടെ ഹിബയുടെ ഫൈസിയുമായി mix ആകുമോ ??... പിന്നെ roy ഷാക്കിയോട് പറയുന്ന ഒരു ഡയലോഗ്.. /// “കുണ്ണ വെടി പൊട്ടിക്കുന്ന വരെയേ എന്നെ പെണ്ണുങ്ങൾക് ആവിശ്യമൊള്ളൂ. നി പക്ഷെ അങ്ങനെ ആണോ മൈരേ,. നിന്നോട് പെണ്ണുങ്ങൾക്കെല്ലാം ഒടുക്കത്തെ പ്രേമം അല്ലെ… “ /// ഇത്‌ ഞാൻ recently എവിടെയോ കണ്ടത് പോലെ.... ഈ പറഞ്ഞതിന്റെ indirect meaning... നീന അല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ.... Fetish... Exhibitionism... Teasing... Masochsim... ഇതൊക്കെ mix ചെയ്തു ഇത്രയും വൈകാരികമായുള്ള എഴുത്ത്... തുടന്നും കാണാൻ പറ്റുമെന്ന് ആഗ്രഹിക്കുന്നു... കക്കോൾഡിൽ മാത്രം ചുരുങ്ങാതെ thrilling.. Loving..humor.. Erotic..ഒരു emotional rollercoaster ആക്കി മാറ്റാൻ നല്ലപോലെ potential ഉണ്ട്.. ഫ്ലോക്കിക് അതിന് സാധിക്കും എന്ന് എനിക്ക് വിശ്വാസം ഉണ്ട്... കഥയുടെ end പലർക്കും അറിയാം.. പക്ഷെ അവിടെക്കുള്ള യാത്ര... അത് അതി മനോഹരം ആക്കാൻ പറ്റും... I Hope you will continue this... Take as much time as you want.. No need to compromise on the quality for quick updates.. Even if it takes an year i don't mind... I know the wait is worth it. With love... ??? ഷിബിന

ഫ്ലോക്കി കട്ടേക്കാട് • 2021-03-16 12:10

ഡിയർ ഷിബി.... ?? സത്യം പറഞ്ഞാൽ എന്ത്, എങ്ങനെ മറുപടി പറയണം എന്ന് അറിയില്ല. ഇത്രയൊക്കെ ഇഴകീറി പരിശോദിച്ച ആ മനസ്സിന് ??? ഓരോന്നായി പിക് ചെയ്തു ഞാൻ പറയുന്നില്ല. പക്ഷെ പ്രതീക്ഷകളെ മീറ്റ് ചെയ്യുന്ന ഭാഗങ്ങൾ തുടർന്നു കൊണ്ടുവരാൻ ശ്രമിക്കും എന്ന് ഉറപ്പ് തരുന്നു.... സ്നേഹം ഫ്ലോക്കി

ചാക്കോച്ചി • 2021-03-15 12:35

മച്ചാനെ ഫ്ലോക്കീ..... എവിടെയായിരുന്നു..... ഹിബക്കും നാദിയാക്കും വേണ്ടി കാത്തിരിക്കുകയായിരുന്നു......അപ്പോഴാണ് ദേണ്ടേ ആഷിയെ കൊണ്ടോയി ഇട്ടേക്കണ്..... എന്തായാലും സംഭവം ഉഷാറായ്ക്കണ്.....ആഷീടെ ലീലാവിലാസങ്ങൾ വരാനിരിക്കണതല്ലേ ഉള്ളൂ ല്ലേ.....കട്ട വെയ്റ്റിങ്... പിന്നെ ശാക്കിക്ക് എന്താണ് സത്യത്തിൽ സംഭവിച്ചത് എന്നും അറിയാനായി കാത്തിരിക്കുകയാണ്.... അല്ല.. ഇതിൽ ഫൈസിക്കെന്താ കാര്യം....എന്തായാലും അധികം താമസിയാതെ തുടർഭാഗങ്ങൾ അയക്കണം....... ബൈ ദി ബൈ ഹിബ ഉത്സവപ്പറമ്പിലും അനു റിസോർട്ടിലെ മ്മടെ നാദിയാത്ത സ്വിമ്മിങ് പൂളിലാണ് ഉള്ളതെട്ടൊ....ഇടക്ക് അവരുടെ അടുത്തും പോകാം..... എന്തായാലും കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്നു ബ്രോ.... കട്ട വെയ്റ്റിങ്...

ഫ്ലോക്കി കട്ടേക്കാട് • 2021-03-16 12:06

ചാക്കോച്ചി... താങ്കളെ പോലുള്ളവരുടെ നല്ല വാക്കുകൾ മാത്രമാണ് വീണ്ടും ആഷി വരാനുള്ള ഒരേ ഒരു കാരണം. അനുവും ഹിബയും നാദിറയും ഒപ്പം ആഷിയും നീനയും വരും ???❤❤

Rodin • 2021-03-15 11:25

Bhakki kathakal ennu varum waiting

ഫ്ലോക്കി കട്ടേക്കാട് • 2021-03-16 12:02

എഴുതുന്നുണ്ട് ബ്രോ തീരുന്ന മുറക്ക് എല്ലാം അയക്കാം

കർണ്ണൻ • 2021-03-15 00:02

എന്റെ പൊന്ന് ഫ്ലോക്കീ.... അവസാനം താങ്കളുടെ മാസ്റ്റർപീസ് കഥയുടെ തുടർച്ചയുമായി വന്നല്ലേ... ?. ഒരു പാട് കാലമായി ഞാനടക്കമുള്ള ആയിരക്കണക്കിന് വായനക്കാർ കട്ട വെയ്റ്റിംഗിലായിരുന്നു. ഇന്ന് അവിചാരിതമായി സൈറ്റ് തുറന്നപ്പോൾ "ആഷി 5" എന്ന് കണ്ട് അത്ഭുതവും തുള്ളിച്ചാടാനുള്ള സന്തോഷവും തോന്നി. പിന്നെ രാത്രിയാകാൻ വേണ്ടി കൈ തരിക്കുക്കയായിരുന്നു. ? വായിച്ചപ്പോൾ തുടക്കത്തിലേ കളിയൊന്നുമുണ്ടാകില്ല എന്ന് പറഞ്ഞപ്പോൾ നിരാശ തോന്നിയെങ്കിലും വളരെ കാലമായി വെയിറ്റ് ചെയ്ത കഥ തുടർന്നു എഴുതിയല്ലോ എന്ന് ആലോചിക്കുമ്പോൾ വളരെ സന്തോഷമായിരുന്നു. താങ്കൾ ഇത് തുടർന്ന സ്ഥിതിക്ക് പാതിവഴിയിൽ ഉപേക്ഷിച്ചു പോകില്ല എന്ന് ഫ്ലോക്കിയെ നെഞ്ചിലേറ്റിയ എന്നെപ്പോലോത്ത ആയിരക്കണക്കിന് വായനക്കാർക്ക് 100% ഉറപ്പും വിശ്വാസവുമുണ്ട്. ആ വിശ്വാസം പോലെത്തന്നെ കാര്യങ്ങൾ നടക്കട്ടെ... പിന്നെ താങ്കൾക്ക് കഥ ഒന്നാം ഭാഗത്തിന്റെ നിലവാരത്തിലേക്ക് ഉയരുമോ എന്ന ഒരു ആശങ്കയും വേണ്ട. കാരണം താങ്കൾ എങ്ങെനെ എഴുതിയാലും താങ്കളുടെ ഒരു പ്രതേക കഴിവ് ആ എഴുത്തിൽ ഞങ്ങൾ വായനക്കാർക്ക് കാണാൻ കഴിയാറുണ്ട്.മറ്റൊന്ന് വായനക്കാർ പല അഭിരുചിക്കാർ ആയതിനാൽ എതിരഭിപ്രായം പറയുന്നവർ ഉണ്ടാകും. സ്വാഭാവികം. ഇന്നേ വരെ വായിച്ചവർക്ക് മുഴുവൻ ഇഷ്ടമാകുന്ന രീതിയിലുള്ള ഒരു കഥയും ലോകത്ത് രചിക്കപ്പെട്ടിട്ടില്ല ☺️. അത് കൊണ്ട് ഒന്നാം ഭാഗം ഇഷ്ടപ്പെട്ടവർക്ക് തന്നെ ചിലപ്പോൾ ഈ തുടർച്ച ഇഷ്ടപ്പെടാതിരിക്കാം.(അത് മിക്കവാറും വിരലിലെണ്ണാൻ മാത്രമേ ഉണ്ടാകൂ) എന്ന് വെച്ച് ഇത് ഇഷ്ടപ്പെടുന്ന വായനക്കാരെ മറക്കരുത്. അവർക്ക് വേണ്ടി തുടർന്നെഴുതണം. കഥയെക്കുറിച്ച് കൂടുതൽ അഭിപ്രായം പറയുന്നില്ല. കാരണം ഈ പാർട്ട് വായിച്ചപ്പോൾ ചില ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായത് കൊണ്ടും ആഷിയെക്കുറിച്ച് ഒരുപാട് അറിയാനുള്ളത് കൊണ്ടും അടുത്ത പാർട്ടുകളിൽ പറയാം. ഏതായാലും ഒന്ന് ഉറപ്പാണ് ഇനിയങ്ങോട്ട് ത്രില്ലുള്ള ഇടിവെട്ട് കളികൾ വരാനിരിക്കുന്നുണ്ട് എന്ന് തന്നെ.?? മറ്റൊന്ന് ശാക്കിയുടെ മരണവും കാരണവും സംഭവങ്ങളുമെല്ലാം വിവരിക്കുന്നതിനിടയിൽ കമ്പി പോയി ത്രില്ലർ രൂപത്തിലേക്ക് കഥ പോകില്ല എന്ന് പ്രതീക്ഷിക്കുന്നു. ഏതായാലും ഇവിടുന്നങ്ങോട്ടുള്ള ഈ കഥയുടെ ആകാംഷഭരിതമായ തുടർച്ച താങ്കളുടെ എഴുത്തിലൂടെ വായിക്കുവാൻ കട്ട വെയ്റ്റിംഗ് ??????????? N:B വിടപറഞ്ഞ ഷാക്കിയെ വീണ്ടും കഥയിലേക്ക് തിരിച്ചു കൊണ്ടുവന്ന ശൈലി എനിക്ക് ഇഷ്ടപ്പെട്ടു കേട്ടോ ?. അതൊരു വെറും മരണമല്ലെങ്കിൽ ഷാക്കിക്ക് നീതി ലഭിക്കട്ടെ..... (ഇതിനിടക്ക് നമ്മുടെ ഹിബക്കുട്ടിയെ മറക്കല്ലേ...)

ഫ്ലോക്കി കട്ടേക്കാട് • 2021-03-15 11:23

പ്രിയ കർണൻ❤❤ ഇത്രയും നല്ല വാക്കുകൾക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല. എന്നെപോലൊരു എളിയ എഴുത്തുകാരനെ അകമഴിഞ്ഞ് പിന്തുണ നൽകിയ ടിജെങ്കളോട് എത്ര നന്ദി പറഞ്ഞാലും അത് തികയുമില്ല.... ശാക്കിയില്ലാതെ ആഷിയില്ല എന്നതാണ് സത്യം. ഒപ്പം താങ്കൾ ചൂണ്ടികാണിച്ച എല്ലാം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു കംപ്ലീറ്റ് ത്രില്ലെർ ആവില്ല. ആഷി എന്ന കഥ എങ്ങനെ ആണോ അങ്ങനെ തന്നെ തിടർന്നു പോകും. ഇനിയുള്ള ഭാഗങ്ങളിൽ കാമവും പ്രണയവും തന്നെ ആയിരിക്കും.... എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിനും എന്റെ കഥകളെ സ്നേഹിക്കുന്നതിനും ഒരു നൂറു ചുംബനങ്ങൾ ❤❤ സ്നേഹം, ഇഷ്ടം. ഫ്ലോക്കി കട്ടേക്കാട്

ഫ്ലോക്കി കട്ടേക്കാട് • 2021-03-15 11:25

ഹിബ കൂടുതൽ മൊഞ്ചാക്കാനുള്ള പണിപ്പുരയിൽ ആണ്. വായനക്കാരന്റെ മനസിലെ പല സംശയങ്ങൾക്കും വ്യക്തമായ ഉത്തരങ്ങളിൻ റീസണും നൽകി ഹിബ വരും... ❤