Comments
തുടരുക ?
സത്യം പറ ഇത് yessmayyde സ്ക്രിപ്റ്റ് ചൂണ്ടിയതാലേ ??
ബ്രോ, മെനക്കെട്ട് വായിച്ചതുകൊണ്ട് അഭിപ്രായം പറയാം... തീം നല്ലതും വ്യത്യസ്തവുമാണ്. പക്ഷേ കുറച്ചധികം പോരായ്മകൾ തോന്നി... 1. അക്ഷരത്തെറ്റുകൾ പരമാവധി കുറക്കാൻ ശ്രമിക്കുക. 2. എഴുത്തിനൊരു സ്വാഭാവികത കാണുന്നില്ല. ഓരോ വാചകവും അച്ചടി ഭാഷ പോലെയോ ഒരൊഴുക്കില്ലാത്ത പോലെയോ ഒക്കെ അനുഭവപ്പെടുന്നുണ്ട്. 3. ഡയലോഗ് എഴുതുമ്പോൾ നാടകത്തിന് സ്ക്രിപ്റ്റ് തയ്യാറാക്കുന്ന രീതിയിൽ കോളൺ ( : ) ഇട്ടെഴുതുന്നത് അരോചകമായി തോന്നുന്നുണ്ട്. 4. കഥാപാത്രത്തിന്റെ പേര് ഓരോ തവണയും ഇനിഷ്യൽ സഹിതം പറയുന്നത് (ആതിര മുരളി) വല്ലാണ്ട് ആവർത്തന വിരസത ഉണ്ടാക്കുന്നുണ്ട്. 5. കഥയുടെ ഒരു പാർട്ട് അവസാനിച്ചിട്ടും കഥാഗതിയിൽ കാതലായ മാറ്റമൊന്നും കാണുന്നില്ല. ആറ് പേജ് ആവുമ്പോഴേക്കും തിടുക്കപ്പെട്ട് പോസ്റ്റ് ചെയ്യേണ്ടതില്ലെന്ന് സാരം ഈ ചൂണ്ടിക്കാണിച്ച പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുകയെങ്കിലും ചെയ്താൽ താങ്കളുടെ എഴുത്തും ഈ കഥയും മെച്ചപ്പെടും. ഭാവുകങ്ങളോടെ ഭദ്രൻ
നിന്റെ ഒലക്ക..വെച്ചിട്ട് പോടേ
ഇതിന്റെ ബാക്കി ആരേലും എഴുതുമോ