← Back to ആത്മസഖി 2 [ജിബ്രീൽ]

Comments

ആത്മസഖി 2 [ജിബ്രീൽ] · approved reader discussion

Ak • 2024-06-29 23:02

ബ്രോ അടുത്ത പാർട്ട്‌ എപ്പോ തരും? വെയിറ്റ് ചെയ്യാൻ വയ്യാത്തോണ്ടാ.

ജിബ്രീൽ • 2024-06-30 06:05

Writing ..... Oru 3rd julay nte ullilokke tharan Njan Shramikkam

ആശാൻ • 2024-06-29 02:25

Machane eni ena kadha edunne

ജിബ്രീൽ • 2024-06-30 06:04

എഴുതി കൊണ്ടിരിക്കുകയാണ്

സോജു • 2024-06-27 04:40

തിരക്ക് കാരണം വായിക്കാൻ സമയം കിട്ടിയില്ല മച്ചാനെ😔 വായിച്ചിട്ട് അഭിപ്രായം പറയാം,. ഇവിടെ വന്നിട്ടുള്ള coment കാണുമ്പോൾ തന്നെ അറിയാം എന്തൊക്കെയോ ഉണ്ടെന്ന്..💥

ജിബ്രീൽ • 2024-06-27 06:17

Thanks Bro❤️

നന്ദുസ് • 2024-06-25 22:53

സൂപ്പർ.. അടിപൊളി വെറൈറ്റി പ്രണയകാവ്യം.. നല്ല അവതരണം.. ഒരു കാര്യം മനസിലായി മിന്നുവാണ് ഈ കഥയിലെ താരം.. മിന്നുവിന് ഒന്നും സംഭവിക്കാൻ പാടില്ല.. സലുവാണ് മിന്നുവിന്റെ താരം... അങ്ങനേ ആകാവൂ... തുടരു സഹോ... ❤️❤️❤️

ജിബ്രീൽ • 2024-06-27 06:18

❤️❤️

റോക്കി • 2024-06-24 23:01

മിന്നുവിന്റെ കാറക്ടർ ഒരു പിടിയും തരുന്നില്ല ല്ലോ

ജിബ്രീൽ • 2024-06-25 07:10

കഥ മുന്നോട്ടു പോവുമ്പോൾ മനസ്സിലാവും എന്ന് വിചാരിക്കുന്നു ബ്രോ.....

Shajahan A • 2024-06-24 21:02

Super

ജിബ്രീൽ • 2024-06-25 07:10

Thanks ❤️❤️

Shihas • 2024-06-24 19:55

Pls continue bro

ജിബ്രീൽ • 2024-06-25 07:10

Sure ❤️❤️

RK • 2024-06-24 19:06

മിന്നുവിനെ താങ്ങുന്ന ആ കൈ സലുവിന്റേതാകും. അവർ രണ്ടു പേരും അവന്റെ സംഘവും ചേർന്ന് അഭിനവിനേയും സംഘത്തേയും ഒടിച്ചു മടക്കി മൂലക്കിരുത്തണം.

ജിബ്രീൽ • 2024-06-27 06:18

😁❤️