പ്രിയപ്പെട്ട സുധ, ഇന്നാണ് ഞാന്‍ ഈ കമന്റ് കണ്ടത്. പെട്ടന്ന് എന്തോ ആവിര്‍ഭാവത്തെ കുറിച്ച് ഓര്‍മ്മ വന്നപ്പോള്‍ ഒന്ന് നോക്കിക്കളയാമെന്നു തോന്നി, താങ്കളുടെ അഭിപ്രായം കണ്ടതോടെ ഒരു ലോട്ടറി അടിച്ചത്ര സന്തോഷവും തോന്നി.........നന്ദി. കുറെയേറെ എഴുതാനുണ്ടായിരുന്നു ആ കഥയില്‍ ഇനിയും, അതൊക്കെ മനസ്സില്‍ തയ്യാറാക്കി വച്ചതുമായിരുന്നു ....... എങ്കിലും തണുപ്പിലും കുറഞ്ഞ പ്രതികരണങ്ങള്‍ കണ്ടതോടെ ഓടി രക്ഷപ്പെടാനായി വ്യഗ്രത. ആ കഥ പലര്‍ക്കും ഇഷ്ട്ടപ്പെട്ടില്ലായിരിക്കാം, എങ്കിലും സങ്കടം വന്നത് അതിലും മോശം കഥകള്‍ക്ക് കിട്ടിയ അംഗീകാരം കണ്ടപ്പോഴാണ്. ഇവിടെ കഥകള്‍ക്ക് അഭിപ്രായങ്ങള്‍ എഴുതുന്നവരില്‍ ഞാന്‍ ഏറ്റവും അധികം ശ്രദ്ധിക്കാറുള്ളത് താങ്കള്‍ എന്തെങ്കിലും എഴുതുമ്പോഴാണ് കാരണം അത്രകണ്ട് നിരീക്ഷണവും വേദനിപ്പിക്കതെയുള്ള വിമര്‍ശനവും ഹൃദയത്തില്‍ തട്ടുന്ന പ്രോത്സാഹനവും അവിടെ ഞാന്‍ കാണാറുണ്ട്. അത്കൊണ്ടോക്കെതന്നെ, താങ്കള്‍ ആവിര്‍ഭാവം എന്ന കഥ വായിച്ചു എന്ന കാര്യം തന്നെ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ്. വീണ്ടും ഒരിക്കല്‍ക്കൂടി ഞാന്‍ നന്ദി പറയട്ടെ.
'ഭര്ത്താക്കന്മാരോട് ഒരു വാക്ക്' എന്ന കഥ വായിച്ചുവോ?
പ്രിയ സേതു, തീർന്നു പോയല്ലോ എന്നൊരു സങ്കടത്തോട് കൂടി മാത്രമേ ഇതിന് അഭിപ്രായം പറയാൻ സാധിക്കൂ. പ്രതീക്ഷിച്ച റെസ്പോൺസ് വായനക്കാരിൽ നിന്ന് ലഭിക്കാതെ വരുന്നത് മടുപ്പുളവാക്കും. പക്ഷേ കക്കോൾഡ് യോണറിൽ ഈ കഥ ഞാനെന്നും ഓർത്തിരിക്കും. വേണ്ട കാര്യങ്ങൾ കുറഞ്ഞ പേജുകളിലൂടെയും ഭാഗങ്ങളിലൂടെയും നല്ല ഇമ്പാക്റ്റോടെ പറയാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ട്. കുറെയേറെ പറയാനുണ്ടായിരുന്ന ത്രെഡിനെ ഫാന്റസികൾ പരിമിതമാക്കി കൈമോശം വരാതെ അവസാനിപ്പിക്കുകയും ചെയ്തു. ബോട്സ്വാനയിൽ തുടങ്ങി ഇവിടെ വരെ എത്തി നിൽക്കുന്ന താങ്കളുടെ എഴുത്തിന്റെ ആരാധികയാണ് ഞാൻ. വേണ്ടത് വേണ്ടിടത്ത് വേണ്ട വിധം ഫലിപ്പിക്കാൻ താങ്കൾക്കൊരു പ്രത്യേക കഴിവുണ്ട്. വളരെ വേഗം, എന്നാൽ ഡീറ്റൈൽഡ് ആയിത്തന്നെ കഥ പറയുക അത്ര എളുപ്പമല്ല. ആശംസകൾ സേതു. ഒരുപാട് സ്നേഹവും.