Comments
Bro oru request sruthi nee ‘ njondii' enn vilikallee Vilichu ennathe oru storykk bad allaa ennalum nthopole thonnii eni ippo angana vilichalum scn onnumm illa Nalla katha ahn
കഥയുടെ മുന്നോട്ട് പോക്കിന് അത് ആവശ്യമാണ് എനിക്കറിയാം കേൾക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ടാണ് പക്ഷെ അഖിലിന്റെ കാരക്ടർ അങ്ങനെയാണ് 💙
ഈ വിളിച്ചവൻ അവൾടെ കാലിൽ ഉമ്മവെക്കുന്ന ടൈം വരും വെയിറ്റ് കറോ 😌
സത്യത്തിൽ അതിലെ അഖിലാണെന്ന് ബ്രോ പറഞ്ഞപ്പോഴാ മനസ്സിലായെ കാരണമതിലുള്ള അഖിലിനോട് ദേഷ്യമല്ലാതെ ഒരു ഫീലും തോന്നിയില്ലാരുന്നു പക്ഷെ ഇവിടെ സീൻ മാറി ഇപ്പൊ ആ കാരക്റ്ററിനോട് നല്ല താൽപ്പര്യം തോന്നുന്നു, ലാസ്റ്റ് കഥകളപേക്ഷിച്ച് തന്റെ എഴുത്തിലും വ്യത്യാസം വന്നിട്ടുണ്ട് പ്രത്യേകിച്ച് ചില ഡയലോഗ് നല്ല ഡെപ്ത്തുള്ളതായിട്ട് തോന്നുന്നുണ്ട് ❤️ keep it up bro and waiting by a fan since 'World Famous Hater's', ഇതുവരെ കമന്റിട്ടില്ലാന്ന് തോന്നുന്നു പക്ഷെ ഇനി കാണും പിന്നെ ഈ കഥ അതിലും രസമാവുമെന്ന് ഒരു തോന്നൽ 👍🏻
താങ്ക്സ് 💙💙💙 ഞാൻ പരമാവധി നന്നാക്കാൻ ശ്രമിക്കാം
Ponnottee ponnottee next part ponnottee 😀😄😁
Ok ❤💙
നന്നായിട്ടുണ്ട് തുടരുക 👍
Super ann broo Sruthiye abamanikunath kurachu kurachal nanayirum aval vayyatha kutti alle Ethrayum Pettanu Avante thettukal manasilaki avar onikatte
അഖിലിന്റെ സ്വഭാവം അങ്ങനെയാണ് 💙💙
Was waiting for your next story 😍😍 Katha nallathe thanne ahn broo Next part ponnottee 😁😄
ബാക്കി പോരട്ടെ...ലവ് സ്റ്റോറി ❤️
That was a good start bro🙌🏻ശ്രുതി 💗അഖിൽ മെല്ലെ മെല്ലെ work out ആയിട്ട് വരട്ടെ waiting for next പാർട്ട് വേഗം തായോ
Ok 💙💙
ശ്രുതിയെ വിഷമ്മിപ്പിച്ച scn ചെറുതായി വിഷമമായി 🥺next പാർട്ട് വേഗം താ
ഇനിയും അതുപോലുള്ള സീൻസ് ഉണ്ടാകും സ്റ്റോറിക്ക് അത് ആവശ്യമാണ് 💙💙
കിടിലൻ bro, ഒന്നും പറയാൻ ഇല്ല. ശ്രുതിയുടെയും അഖിലന്റയും പ്രണയ നിമിഷങ്ങൾക് വേണ്ടി കാത്തുരിക്കുന്ന..... ❤️
Pwoli story, please continue
Ok 💙💙
You ar3 back My most favorite writer ✍️
താങ്ക്സ് ❤❤❤
നിങ്ങളുടെ സ്റ്റോറി എല്ലാം നല്ലതാണ്, ഞാൻ വായിച്ചിട്ടുണ്ട് ഇപ്രാവശ്യം പേജ് കുറഞ്ഞു പോയപ്പോൾ ഒരു സങ്കടം ❤️❤️❤️
അടുത്ത തവണ ഓക്കെയാക്കാം ❤❤
Bro update👀