Comments
Bro waiting aaanu
3rd part eppol
love it സൂപ്പർ bro
Baaki?
Leng ജീ ആപ് കഹാ ഹേ 😄
എന്ന് വരും നീ ഇനി എന്ന് വരും നീ. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
@Fang leng🥰 അതിഗംഭീരമായ കഥ... Emotions എല്ലാം നല്ല രീതിയിൽ തന്നെ workout ആയിട്ടുണ്ട്.. Keep going man... 🥰 Next part ennu തരാൻ കഴിയും,ഒരു date പറയാമോ??
എൻ്റെ പോന്നു ബ്രോ ഒരു രക്ഷയുമില്ല കേട്ടോ വേറെ ലെവൽ സ്റ്റോറി യാണ്.എന്തൊരു എഴുത്ത് ആണ് ബ്രോ കഥാപാത്രങ്ങളും സന്ദർഭങ്ങളും എല്ലാം നേരിൽ കാണും പോലെ.ശ്രുതിയെ നന്നായി ഇഷ്ടപ്പെട്ടു പാവം കുട്ടി അഖിൽ നായകൻ ആയിപോയ് അല്ലെങ്കിൽ അവൻ്റ്3 തന്തക്ക് വിലിച്ചേനെ ഞാൻ.എന്നാലും അവൻ്റെയുള്ളിൽ എവിടെയൊക്കെയോ ഒരു. നന്മയുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കൂടെ അഞ്ച് ടീച്ചറെയും.
love it
🥰😍
Ok 👍👍
Hai eatta tomboylovinu oru tailend ezhuthamo its a great story.
Coming soon 👍 എഴുതി തുടങ്ങി 💙💙
Thanks a lot really miss that story
കഥ വളരെ നന്നായിട്ടുണ്ട് അടുത്ത പാർട്ട് വൈകാതെ വേഗം ഇടണെ
Ok 💙💙
ശ്രുതിയുടെ scn നല്ല രീതിയിൽ emotional ആയി connect ആയി that was awesome അഖിൽ sry choichath ന്തായാലും നന്നായി 👌🏻മെല്ലെ മെല്ലെ നന്നാക്കം അവനെ 😂next part വേഗം താ കേട്ടോ
താങ്ക്സ് നന്നാവുമോ എന്ന് നമുക്ക് നോക്കാം 👍👍
കുട്ടാ 👌🏻പൊളിച്ചു കൂടുതൽ പറഞ്ഞു over ആകുന്നില്ല next part വേഗം പോന്നോട്ടെ
Ok💙💙💙
ഈ പാർട്ടും കിടിലനായിട്ടുണ്ട് ലെങ് ബ്രോ പ്രേത്യേകിച്ച് ഇമോഷണൽ ഡയലോഗ്സ് നല്ലരീതിയിൽ കണക്റ്റായി ❤️തുടരുക 👍🏻
താങ്ക്സ് ❤❤❤
Waiting aayirunnu bro❤️
Previous part evide ?
Fang leng എന്ന് സർച്ച് ചെയ്താൽ മതി 👍
ഞാൻ തങ്ങളുടെ ഒരു ഫാൻ ആണ്. അത്ര മനോഹരം ആണ് എഴുത്. ഇങ്ങനെ ഉള്ള കഥകൾ അവസാനിക്കുമ്പോൾ, ചിലപ്പോൾ ഒക്കെ വലിയ വിശമാവസ്ഥയിൽ കൊണ്ട് എത്തിക്കാർ ഉണ്ട്. അങനെ ഒരു അറ്റെംപ്ട് അങ്ങയുടെ ഭാഗത്ത് നിന്നും വരല്ലേ എന്ന് അഭ്യർത്ഥിക്കുന്നു. 🙏 പിന്നെ പേജ് അൽപ്പം കുട്ടി എഴുതണം . അത് പറയാൻ കരണവും അങ്ങയുടെ എഴുത്ത് തന്നെ ആണ്. അങ്ങ് മനസ്സിലാക്കുമെന്നു വിശ്വസിക്കുന്നു. എന്ന് ഡെവിൾസ് കിങ് 👑😈
അങ്ങ എന്നൊന്നും വിളിക്കല്ലേ ബ്രോ 😁.. പേജ് കൂട്ടാൻ ശ്രമിക്കാം 👍
കലക്കി മോനേ കലക്കി, വെച്ച്താമസിപ്പിക്കാതെ ബാക്കി പെട്ടെന്നിടണം. 👌
Ok 💙❤💙
ശരിക്കും എന്താ പറയേണ്ടെന്നു അറിയില്ല. എന്നാ ഫീലാ ബ്രോ ഈ സ്റ്റോറിയിക്ക്.ഇടയ്ക്കു സങ്കടം തോന്നി പക്ഷെ പിന്നെ വായിച്ചപ്പോൾ ആണ് ഈ സ്റ്റോറിയിക്ക് ഇമോഷണൽ ഒള്ളത്കൊണ്ട് ആയിരിക്കും സ്റ്റോറിയിക്ക് feel തോന്നുന്നത്❤️.anyway pls continue...
Ok.. 💙❤
ശരിക്കും എന്താ പറയേണ്ടെന്നു അറിയില്ല. എന്നാ ഫീലാ ബ്രോ ഈ സ്റ്റോറിയിക്ക്.ഇടയ്ക്കു സങ്കടം തോന്നി പക്ഷെ പിന്നെ വായിച്ചപ്പോൾ ആണ് ഈ സ്റ്റോറിയിക്ക് ഇമോഷണൽ ഒള്ളത്കൊണ്ട് ആയിരിക്കും സ്റ്റോറിയിക്ക് feel തോന്നുന്നത്❤️.anyway pls continue...
Please adutha partinu waiting aanu late aakkaruthu apeksha aanu
Ok
Bro, ningada kadha vaikumboo ennum oru feel thanne ahn Ningal nalla oru azhuthe karan thannee ahnttooo
കലക്കി മോനേ കലക്കി, വെച്ച്താമസിപ്പിക്കാതെ ബാക്കി പെട്ടെന്നിടണം 👍
താങ്ക്സ് ❤❤
Edakk oru sangadam okke vannu Athe ellam aah 21 page vaichapoo ok ayyii Next part set akkikooo 💚💛🧡💜💙
Ok💙
Super, വായിച്ച് തീർന്നതറിഞ്ഞില്ല,🙂