← Back to 💞ആയിരം കണ്ണുമായി 7 [Fang leng]

Comments

💞ആയിരം കണ്ണുമായി 7 [Fang leng] · approved reader discussion

Fang leng • 2025-11-23 10:11

അപ്‌ലോഡ് ചെയ്തു നാളെ വരും എന്ന് തോന്നുന്നു 💙💙

Abhi • 2025-11-24 01:45

Upcoming stories നോക്കുന്നത് തന്നെ ഈ കഥ പ്രതീക്ഷിച്ചാണ്

Wikki • 2025-11-19 20:10

Bro new part eppozha

Jinn • 2025-11-16 12:38

Baakki iduuu🥺🥺

Fang leng • 2025-11-14 23:00

ഉടൻ വരും 💙💙

Abhi • 2025-11-17 00:40

പ്രതീക്ഷ

Fallen angel • 2025-11-17 11:42

Ith sharikkum fang thanne ano

Abhi • 2025-11-17 19:32

🙄🤔

Rose • 2025-11-20 23:59

Yesssss

Fayiz Mohamed • 2025-11-13 22:18

Inn varo

ഗോപകുമാർ • 2025-11-09 20:00

അടിപൊളി ആയിരുന്നു നിങ്ങൾ ഇതോടെ നിർത്തരുത് വായിച്ചു പോകുന്നതേ അറിയുന്നില്ല ഒരു സിനിമ കഥ പോലുണ്ട് കഴിവുള്ള എഴുത്തു കാരനാണ് അടിപൊളി ആയി എഴുതി മുന്നോട്ടു പോകുക ബാക്കി പ്രേതിക്ഷിക്കുന്നു 🫂

L:VI • 2025-11-04 21:59

ഇനി വരില്ലേ 🙃

Abhi • 2025-11-03 21:01

Bro.. അടുത്ത പാർട്ട് ഉടനെങ്ങാനും ഉണ്ടാവുവോ ..

L:VI • 2025-11-07 08:12

Reason എങ്കിലും പറഞ്ഞിരുന്നേ കൊള്ളാമാരുന്നു

L:VI • 2025-11-14 14:51

🙂 no replay. എഴുത്ത് നിർത്തിയോ 🙏

Abhi • 2025-11-17 00:40

പ്രതീക്ഷ

Marco • 2025-10-24 19:56

Update 👀👀

Rajesh • 2025-10-23 21:35

അടുത്ത പാർട്ട്‌

Fayiz Mohamed • 2025-10-18 10:50

അങ്ങനെ ഈ പാർട്ടും പൊളി ❤️ ഇട്ട അന്നുതന്നെ വായിച്ചു ലെങ് ബ്രോ പക്ഷെ കമന്റ്‌ ഇടാൻ പറ്റിയില്ല കൊറേ പരുപാടി ഒണ്ട് അതാണ് ലേറ്റായത് 🥲 ഇപ്പം മിക്ക കഥകളും വായിച്ചിട്ട് കമന്റ്റിടാം എന്ന് വിചാരിക്കും പക്ഷെ വിചാരിക്കൽ മാത്രേ ഒള്ളു ഒന്നും നടക്കുന്നില്ല! എന്തായാലും കഥ നല്ല അടിപൊളിയായിട്ട് പോണൊണ്ട് കഴിവതും പെട്ടെന്ന് ഇടാൻ ശ്രെമിക്കണം എന്ന് പറയുന്നില്ല കാരണം ആ തിരക്കൊക്കെ ഇപ്പോഴാ എനിക്കും മനസ്സിലായിതുടങ്ങിയത് എന്തായാലും കാത്തിരിക്കുന്നു 🙌🏻

Don • 2025-10-16 17:24

last aah azhuthe vechavanmare nallonam vishamippikanam 😡😡 eni mela angane cheyyan polum thonnaruthe Petten adutha part thaa

ജോക്കുട്ടൻ • 2025-10-14 19:19

പതിവുപോലെ ഈ ഭാഗവും മികച്ച രീതിയിലാണ് എഴുതിയിരിക്കുന്നത്. അഖിലിന് എന്തോ ഒരു മാറ്റം വന്നിട്ടുണ്ട് അതുപോലെ കുറച്ചുംകൂടെ ശാന്തമായി പെരുമാറാൻ തുടങ്ങുകയും ചെയ്തു. തുടർന്നും ഒരുപാട് വൈകിപ്പിക്കാതെ അടുത്ത ഭാഗം വരും എന്ന പ്രതീക്ഷിക്കുന്നു ❤️❤️❤️.

ജീഷ്ണു • 2025-10-14 16:18

Good feeling 🥲

Anu • 2025-10-14 10:55

Ammena kanum enn njan karuthe 🙂 but kandilla Avar thammil kanum enn njan karuthunnu Sruthi and akhil nalloru jeevitham ondakatte Sruthede kashtapadukal ellam illathavatte❣️ Waiting for next part

Sajir • 2025-10-14 02:38

കൊള്ളാം ബ്രോ നൈസ് ചാപ്റ്റർ. ആനി ടീച്ചറെ കാണുമെന്ന് പ്രതീക്ഷിച്ചു സാരമില്ല സമയുണ്ടല്ലോ അല്ലെ.എന്തായാലും ശ്രുതിയും അഖിലും നല്ല കൂട്ടയല്ലോ അവർ തമ്മിലുള്ള സംഭാഷണങ്ങൾക്ക് ഒരു ജീവനുണ്ട്, അവസാനം മറ്റവന്മാർ കാണിച്ചത് തറ വേല ആയിപ്പോയി അതിൻ്റെ കണക്ക് ക്ലാസിന് പുറത്ത് വച്ചു കൊടുക്കുന്നതാണ് അവൻ്റെ ഭവിക്ക് നല്ലതെന്ന് തോന്നുന്നു, ശ്രുതിയും അഖിലും തമ്മിൽ പല കാര്യങ്ങളിലും അന്തരമുണ്ട്,എന്നിരുന്നാലും അവർ ഒന്നായാൽ അത് അതിമനോഹരമായിരിക്കും.❤️❤️💖💗💓💞ജീവിതത്തിൻ്റെ ഏറ്റവും സുന്ദരമായ ഈ കലാലയ ജീവിതത്തിൽ ഒരുപാട് ദുഃഖവും സങ്കടവും സ്നേഹവും ഉള്ളൂ നിറയെ കൊണ്ട് നടക്കുന്ന ശ്രുതി എന്ന പെൺകുട്ടി അഖിലിൻ്റെ മാത്രമായി മാറട്ടെ,തന്നെ സ്നേഹിക്കാനും ലളിക്കാനും ശാസിക്കാനും അമ്മയെപോലെയും കാമുകിയെപോലെയും അഖിലിന് ശ്രുതിയെയും കിട്ടട്ടെ.......🕊️🕊️🕊️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.❤️ സ്നേഹപൂർവ്വം

Anu • 2025-10-14 10:56

Njan idan irunna comment ayirunn ithe Best comment 💯💯❣️

Abhi • 2025-10-14 01:06

Nalla feel und 🥰🥰🥰

Shihas • 2025-10-13 22:57

Adutha part ithupole late akkathe idane bro

Marco • 2025-10-13 21:49

കിടിലൻ പാർട്ട്‌ പിന്നെ അടുത്ത പാർട്ട്‌ vekam തെരണം.... ശ്രുതിയെ കുറിച് എഴുതിയ മൈരുകൾക്ക് അങ്ങോട്ട് നല്ല തല്ലു കൊടുക്കണം.. പിന്നെ അമ്മയെ എപ്പോഴാ കാണുക 👀കൊറേ പ്രതീക്ഷിച്ചു

ജേക്കബ് • 2025-10-13 20:19

Adutha bhagathinu vendi kaath irikkuka ann bro

Rahul • 2025-10-13 20:08

Hai eatta don't forget ammu aju roopamol story.

Mr malayali • 2025-10-13 19:11

കിടിലൻ item കട്ട waiting ആയിരുന്നു finally നീ വന്നു pinne👀അടുത്ത part ethra delay ആക്കല്ലേ വേഗം തെരണേ

Dogo • 2025-10-13 17:53

Next part vaikikallee vegam tharan sramikanee ❣️❣️😁

Dogo • 2025-10-13 17:52

Ee chekkane enik pandey istaa, nalla feel good stories alle azhuthe vidunnee ithum athe pole thannee ond ❣️❣️❣️ Avar 3peerem onnich kanan waiting (akhil, shruthi,anni teacher💞

Annie • 2025-10-13 15:22

❣️❣️❣️ Loved it great part Sruthik oru adi kitti 🥺 Akhil enn annine kanum ? Chekkan avalod premam korach therathey thodangiyoo enn oru thonnal (pic nokkana scene) nthayalum set sannam 8 petten ayyikotte

Suni • 2025-10-13 13:22

Waiting aarunnu,adipoli

Snake • 2025-10-13 12:27

Late ayalum katha kittiyalo athel njan santhustan ahn Adutha partnai katherikkunnu Ee part onn twist akkito, njan orthe annie and akhil ee part ill kandu muttum enn, avar thammil kandu muttille broo?? 💞💞💞💞💞💞

Mouli • 2025-10-13 12:16

Vaiki enkilum vannallo santhosham

Geobel • 2025-10-13 11:53

Great going bro Very interesting Avan amma ayyi kandu muttum enn karuthunnu Aah aunty avark nammada pillere help cheyyan pattatte 🙏🙏 Next part

Malini Krishnan • 2025-10-13 11:33

മൂന്ന് മാസം വെയിറ്റ് ചെയ്യിപ്പിക്കാതെ അണ്ണൻ കഥ ഇറക്കി 🔥🔥

Hey • 2025-10-13 11:18

Nalla oru feel thanne ayirunn vaican Pinne sruthine sangadapedutheyavare veruthey vidalleda kutta Next part petten thannee tharan nokkamoo bro 😃😃

Love • 2025-10-13 10:53

Waiting ayirun ariyoo 😁 Avanmarkk matheyayille, ithavana nallonam kodutheykaneda muthe maniyeee 🙂 Last ahn aval karanjj poyathee 😣 Part 8 waiting for bang

Rose • 2025-10-13 10:40

Sorry onnum venda bro ellavarkum avarudethaya therakkukal okke ille appo athen sorry onnum parayandattooo 🙂🙂🙂

Rose • 2025-10-13 10:39

Aah last azhuthe vechavanmare adich polikanam Sruthi nalla bold ayyi part ill ithe vare sruthe ithara dhairyam olla all ahn enn enik thonnitt illa athe okke set ayyi Ammene kanan pattanjathe nalla vishamam ayyi Next part waiting

Seli • 2025-10-13 10:27

Super bro Adutha part Pettanu ponotte

Priyanka Sooraj • 2025-10-13 09:22

Outstanding.... Good writing..,. Please.....I can't wait for next part.... Plz send next part without much delay

Savio • 2025-10-13 17:22

No reksha.... Powliiii bro. Katta waiting

കുഞ്ഞുണ്ണി • 2025-10-13 08:26

വൈകി വന്നാലും അടിപൊളി ആയി ട്ടോ ബ്രോ ❤️❤️❤️

L:VI • 2025-10-13 07:23

Waiting aarunn bro❤️‍🩹