Comments
ബ്രോ ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട് നെക്സ്റ്റ് പാർട്ട് മുതൽ കുറച്ചുകൂടി പേജസ്സ് ആഡ് ചെയ്താൽ നന്നായിരിക്കും പിന്നെ ഈ സ്റ്റോറി ഈ ഒരു ഫ്ലോയിൽ പോകുന്നതാണ് ഈ സ്റ്റോറിയെ അപേക്ഷിച്ചടുത്തോളം നല്ലത് വേറെ ഒരു തീം ഇതിൽ കുത്തി കയറ്റരുത് പ്ലീസ് 🙏🏻😊ബ്രോ ഒരുപാട് നെക്സ്റ്റ് പാർട്ട് ഒരുപാട് ലേറ്റ് ആക്കാതെ പോസ്റ്റ് ആക്കണേ ബ്രോ പ്ലീസ് 🙏🏻😊❤️❤️❤️🥰🥰🥰
അതെ പ്രിയപെട്ട fang leng bro, Cuckold അങ്ങയുടെ കാറ്റഗറി അല്ല എന്ന് അറിയാം. എങ്കിലും പറയുവാ Erotic love ലൂടെ cuckold കഥ എഴുതുവാൻ സാധിക്കുമോ? എങ്കിൽ വളരെ നന്നായിരുന്നു ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു
Fang leng bro please cuckold ezutharuth ath bronte bagath ninn njagall prethikshikkunnilla brone njangal anganathe categoryill Kanuvan agrahikunnilla
Poda onn athe onnum venda athen ivede vere kore ennam ondaloo anganathey katha azhuthan
Sathyam athuthannaya njanum paranje fang leng anganathe story ezuthunnath njagalk chindhikkan kudi pattilla athin ivade vere kore alkar udallo avar ezuthikotte fang leng bro pure love story ath mathi ❤️😌💕💖
ആഹാ രണ്ടുപേരിലും പ്രണയത്തിന്റെ കാര്മേഘം ഉരുണ്ടുകൂടി തുടങ്ങി. ഇനിയങ്ങോട്ട് ഇടിച്ചുകുത്തി പെയ്യട്ടെ സഹോ 👌👌👌
Aah last page angot kathechh thee ayirunn Nthayalum randennathenum istakorav onnum illa angottum ingottum 😍😍😍 Waiting for their big moments 🥰🥰
പെട്ടെന്ന് തിരിച്ചു വരു🙂
Kadha apparently marranu poyarnu
സോറി ബ്രോ ഇത്തവണ നല്ല ലേറ്റായിപോയി അടുത്തത് വേഗം തരാം 💙
Ravilee thanne 💯💯 happy ayyi vaichapoo Charge ayyii angott Last 19 -20 page ellam manascil akkun ond Lakshmi ahn ee part ill main character 😁 Page koranjathe oru kuravv ayyi thonniyathey illaa serikum Part 9 waiting
😁 മസ്സിലായല്ലേ പറ്റു 💙
Page koranjal ntha poli alle Vendathe okkey ariyendathe okkey ithell ond athe poree Stress ayyit onnum cheyyanda Personal time okke enjoy chethett azhutheya mathe 🥰🥰 Adutha partnn katherikunnu🥰🥰🥰
സ്‌ട്രെസ്സ് ഒന്നുമില്ല എഴുതാൻ തുടങ്ങിയാൽ പെട്ടെന്ന് തീരും... പക്ഷെ വേറെ ചില കാര്യങ്ങളിൽ ആയിപോയി
🙃❤️
❤❤❤
Heyy bro what happened tomboy love ❤️
വരും 👍🏼 പകുതിയായി
Thanks 🙏
Aduthathu ethra masam kazhinja
😁 പെട്ടെന്ന് തരും... 👍🏼
Continue ee kadha ah lpasde maraniyirikayirnu
ഒക്കെ 👍🏼
എന്നും വന്നു നോക്കും ഇ കഥ വന്നോ എന്ന് വന്നപ്പോൾ സന്തോഷം അടിപൊളി ആയി കുറച്ചു പേജ് കൂട്ടി എഴുതുമോ ❤️❤️
ഒക്കെ ❤❤
Bro ithu poli aduthath vegam idanam please 🥺
ഒക്കെ ❤❤
Polich mone kurach late ayyi page um koranjj but athe onnum katha ill oru bad effect ayit illa ee part kond onn mansil ayyi randennathenum istam ahn enna karyam parayathe paranjuu 😍😍😍
താങ്ക്സ് ❤❤
സഹോ.. സൂപ്പർ സ്റ്റോറി.... ന്താ പറയുക...വർണ്ണിക്കാൻ വാക്കുകളില്ല... സൂപ്പർ... ചെക്കൻ്റെ മനസ്സിലും ശ്രുതിയുടെ മനസ്സിലും ഒളിഞ്ഞുകിടക്കുന്ന സത്യങ്ങൾ പുറത്തുവരട്ടെ...അഖിൽ നേ മാറ്റിയെടുത്തു മ്മടെ കാന്താരി.... തുടരൂ. നന്ദൂസ്....
😁 ഒക്കെ... താങ്ക്സ്... അടുത്ത പാർട്ട് വേഗം തരാം
Nalla kadhaya ithrem late ayappo orthu ini bakki kittillen max late aaakathr kond va bro
ഇല്ല ബ്രോ കംപ്ലീറ്റ് ചെയ്യും ❤ അടുത്ത പാർട്ട് വേഗം തരാം
2 katha okke orumich azhuthuka enna vecha nalla pad ahn Rest okke ayyi payye azhuthe Eey katha 1st azhuthe ennit matte katha azhuthe Alle othiri stress akkum Pinne ee part athara korach konuka onnum venda ee partum istam ayyi 😉😉 Next part waiting
താങ്ക്സ് 👍🏼 തുടർന്നും സപ്പോർട്ട് ചെയ്യുക ❤❤
Katherun katherun 🎵🎵😁😂
Super bro Peg kutti ulla adutha part Pettanu ponotte
Bro onnengil late aakkathe irikkuka allengil page koott🥲. Keep going bruh💖
ഒക്കെ ❤❤
സൂപ്പർ👍👍👍👍
Bro bro etra late akalle bro
Bro etra naal ayi kath erikuvayirunu ..... Nanayit ind eee part ..... Adutha part veganu edane...
എന്താ ബ്രോ ലെറ്റ് ആകുന്നെ അടുത്ത പാർട്ട്
നിങ്ങളുടെ സമയത്തെയും സാഹചര്യങ്ങളെയും ബഹുമാനത്തോടെ കാണുന്നു. ഈ പാർട്ടും കൊള്ളാം. അടുത്ത പാർട്ട് വേഗം പോരട്ടെ. എങ്കിലും നിങ്ങളുടെ സമയം നോക്കി എഴുതിയാൽ മതി.
ഒക്കെ..അടുത്ത പാർട്ട് പറ്റുന്ന അത്രയും വേഗത്തിൽ തരാം ❤❤
ഇത്രേം ലേറ്റ് ആക്കല്ലേ മോനുസേ. അടുത്ത പാർട്ട് വേഗം താ
Matte kadha vannillallo🤨
വരും ❤❤അതും വായിച്ചു അഭിപ്രായം പറയുക
Aadyam ee story theerkku. Ore samayam orupad stories ezhuthalle. Etra naalayi ee storyikku vendi mathram kaathirikunnu. Bro, story complete aakaan pattilennil, onnum start aakalle. Pls...
തുടങ്ങിയതെല്ലാം ഞാൻ കംപ്ലീറ്റ് ചെയ്യാറുണ്ട് പാതിക്ക് ഇട്ടിട്ട് പോകില്ല.. ഇത്തവണയാണ് ഇത്രയും ലേറ്റ് ആകുന്നത്... നിങ്ങൾ പറഞ്ഞതിലും കാര്യമുണ്ട് ഞാൻ മറ്റേ കഥക്ക് വേണ്ടി കുറച്ചധികം സമയം ചിലവാക്കി അതാണ് ഇത് ലേറ്റായത് ❤❤
Randennathenum istam ahn enna karaytheill enik no doubt 😁 Alleda,ivar eppo premikkum eppo nokkiyalum adi alle 😃 Randennathentem jeevitam manoharamayii varatte 😍😍 Ivarude koode annie ammenem koottanee Waiting