അച്ചുന്റെ തേരോട്ടം 4 [മുസാഷി]
📝 Ongoing
👁 434138 views ❤ 566 likes ⭐ 0.0 rating 💬 20 comments 📚 1 chapters 📅 2025-04-23
അച്ചുന്റെ തേരോട്ടം 4 Achunte Therottam Part 4 | Author : Musashi [ Previous Part ] [ www.kkstories.com ] പ്രണയം ദുഃഖമാണുണ്ണി വായിനോട്ടമല്ലോ സുഖപ്രദം (അനുഭവം ഗുരു) അങ്ങനെ സ്വയം പിറുപിറുത്തുകൊണ്ട് ഞാൻ ഇറങ്ങാൻ റെഡിയായി… തുടരുന്നു…. “വാ പോയേക്കാം….” ഹാളിൽ എന്നെ നോക്കി ഇരുന്ന അമ്മയോടായി ഞാൻ പറഞ്ഞു… “ഹൊ…എൻ്റെ അച്ചുകുട്ടൻ സുന്ദരൻ ആയിട്ട് ഉണ്ടല്ലോ…ഇപ്പൊ കണ്ടാ എത് പെണ്ണ് ആണേലും വീണുപോകും….” എന്നെ കണ്ടതും അൽപ്പം കളിയാക്കി ചിരിച്ചോണ്ട് പറഞ്ഞു…ഞാൻ ഒന്നും മിണ്ടാൻ പോയില്ല..മൗനം വിദ്വാന് ഭൂഷണം എന്നല്ലേ…!! പിന്നെ ഒന്നും മിണ്ടാതെ അമ്മയുടെ കൂടെ കാറിൽ കയറി..യാത്ര തുടങ്ങിയതും മാതാശ്രി ഓട്ടോമാറ്റിക് ആയിട്ട് ഉപേദശം തുടങ്ങി…അങ്ങിനെ ചെയ്യരുത് ഇങ്ങിനെ ചെയ്യരുത് കേട്ട് തഴമ്പിച്ച കാര്യങ്ങള് തന്നെ ഒരു പുതുമയും ഇല്ല..ഞാൻ ആണേൽ അത് ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി തള്ളിക്കളഞ്ഞു..ഹല്ല പിന്നെ…!! ഒടുവിൽ എങ്ങനെ ഒക്കെയോ ബസ് സ്റ്റോപ്പിൽ എത്തി അമ്മയോട് യാത്രയും പറഞ്ഞ് ഞാൻ അവിടെ ഇറങ്ങി… “എടാ നിൻ്റെ കയ്യിൽ കാശ് ഉണ്ടോ….??” വണ്ടിയുടെ ഡ്രൈവർ സീറ്റിൽ നിന്നും അമ്മ അത് ചോദിക്കുമ്പോഴാണ് എനിക്കും അങ്ങിനെ ഒരു ബോധം വരുന്നത്…. പറി..പൈസയും മൈരും ഇല്ലാതെ ഞാൻ ആരുടെ അമ്മൂമ്മക്ക് ഗുളിക മേടിക്കാൻ ഇറങ്ങിയതാ…ഞാൻ എന്നെ സ്വയം ചോദ്യം ചെയ്തുപോയി.. എൻ്റെ ഒരു കാര്യമേ…!!? “മ്ച്ചും…. എൻ്റേൽ പൈസ ഇല്ലാ….”ഒരു അളി
Mushashi bro next part yenthai