0%
Chapter 10

അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 10 [ഏകൻ] [Climax]

Author : VaSco | Read All Parts | 👁 269 |

ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ അപ്പന് എന്നോട് ദേഷ്യം തോന്നുമോ "

ആൻസി ഇപ്പോൾ ഇടക്ക് അപ്പാന്നും ഇടക്ക് ഇച്ചായ എന്നും വിളിക്കും.. എന്തെങ്കിലും കാര്യം നേടാൻ അവൾ അപ്പാ എന്ന് മാത്രമേ വിളിക്കൂ.. അങ്ങനെ വിളിച്ചു ജോപ്പനോട് എന്ത് പറഞ്ഞാലും ജോപ്പൻ അത് അനുസരിക്കും.

"അപ്പന് അതിന് കഴിയും എന്ന് മോൾക്ക് തോന്നുന്നുണ്ടോ?

"അപ്പാ നമുക്ക് ഒന്ന് നമ്മുടെ പഴയ നാടുവരെ ഒന്ന് പോയാലോ? എന്നെ കൊണ്ടുപോകാമോ?"

ജോപ്പൻ ഞെട്ടി എന്ന് മാത്രം പറഞ്ഞാൽ കുറഞ്ഞു പോകും അമ്മാതിരി ഞെട്ടൽ ആണ് ജോപ്പൻ ഞെട്ടിയത്..

ജോപ്പൻ ഇപ്പോൾ പഴയ നാട് മുഴുവനും മറന്നിരിക്കയായിരുന്നു.

മകളായി കൂടെ കൂട്ടിയവളെ ഭാര്യയാക്കി എങ്ങനെ ആ നാട്ടിൽ ചെല്ലും. അതും ഇത്രയും വർഷങ്ങൾക്ക് ശേഷം. ഇത്രയും മക്കളുമായി. ജോപ്പിന് അത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല. എങ്കിലും ആൻസിയുടെ നിർബന്ധത്തിന് വഴങ്ങി ജോപ്പൻ സമ്മതിച്ചു.

അങ്ങനെ ഒരു ദിവസം.

അച്ചോ "

"ആരാ "

"ഞാൻ... ആൻസിയാ.. ആലീസിന്റെ മകൾ."

"ഓഹ്! പെട്ടന്ന് മനസ്സിലായില്ല! മോളാകെ മാറിപോയല്ലോ? അപ്പോൾ ജോപ്പൻ എവിടെ ? "

"അവിടെ കാറിൽ ഉണ്ട് അച്ചോ! "

"എന്താ അവൻ ഇങ്ങോട്ട് വരാത്തത്?"

"ഉറങ്ങുവാണചോ."

"അച്ചോ! എനിക്ക് ഒന്ന് കുമ്പസാരിക്കണം അച്ചോ.

"അതിനെന്താ മോളേ. മോള് വാ."

കുമ്പസാരം

----_------=====

"അച്ചോ. ഞാൻ തെറ്റ് ചെയ്തച്ചോ "

"തെറ്റ് പറ്റാത്തവർ ആയി ആരും ഇല്ല മകളെ. തെറ്റ് തിരുത്തി മുപോട്ട് പോകുക. ആത്മാർത്ഥമായി പശ്ചാത്തപിക്കുക. ... ശരി. മോള് എന്ത് തെറ്റാണ് ചെയ്തത്.?"

"ഞാൻ വിവാഹം കഴിഞ്ഞു ചാർളിയുടെ കൂടെ വിദേശത്ത് പോയ സമയം..

ഞങ്ങളെ അവിടെ സ്വീകരിക്കാൻ കാത്ത് നിന്നത് ജോസ് ആയിരുന്നു . എന്റെയും ചാർളിയുടെയും ചങ്ങാതി.

ഞങ്ങൾ അവന്റെ ഫ്ലാറ്റിൽ ആണ് അവിടെ താമസിച്ചത്. ചാർളിക്ക് എപ്പോഴും പള്ളിയും പള്ളികാര്യങ്ങളും ഒക്കെ ആയിരുന്നു താൽപ്പര്യം . എന്നാൽ എനിക്ക് ജീവിതം ആസ്വദിക്കണമായിരുന്നു..

അതിന് ഞാൻ പലപ്പോഴും ജോസിനൊപ്പം പോയി. അവൻ എനിക്ക് നല്ല സുഹൃത്തായിരുന്നു. എന്നാൽ ചാർളിയുടെ കൈയിൽ നിന്ന് കിട്ടാത്ത പലതും ജോസ് എനിക്ക് തന്നപ്പോൾ ഞാൻ അവനെ വിശ്വസിച്ചു. ഒടുവിൽ ഞാൻ അവനിൽനിന്നും ഗർഭിണിയായി. ഒരുമാസം ആയപ്പോൾ ആണ് ഞാൻ അത് മനസ്സിലാക്കിയത്.

ഞാൻ ജോസിനോട് പറഞ്ഞപ്പോൾ അവൻ എന്നെ കൈയൊഴിഞ്ഞു. ആ കുഞ്ഞിനെ അബോർഷൻ ചെയ്യാൻ അവൻ എന്നെ നിർബന്ധിച്ചു എന്നാൽ ഞാൻ അതിന് തയ്യാറായില്ല. എന്നാൽ ആ കുഞ്ഞ് ചാർളിയുടെ ആണെന്ന് വരുത്താൻ. ഞാൻ ചാർളിയെ നിർബന്ധിച്ചു സെക്സ് ചെയ്തു. അങ്ങനെ അടുത്തമാസം ജോസിന്റെ പരിചയത്തിൽ ഉള്ള ഡോക്ടറെ കാണാൻ ഞാനും ചാർളിയും പോയി.

ചാർളി മുൻകൂട്ടി പറഞ്ഞുവെച്ചത് കൊണ്ട് ഡോക്ടർ ഞങ്ങളുടെ അവശ്യത്തിന്

💬 Comments

View all comments