0%
Chapter 5

അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 5 [ഏകൻ]

Author : VaSco | Read All Parts | 👁 219 |

ആൻസി ജോപ്പനെ നോക്കി.

"ഇതിൽ എങ്ങനെയാ.. അപ്പാ...?"

"ഇവിടെ ഇതേ കിട്ടുള്ളു മോളെ. ഇത് ചെറിയ ഒരു ഗ്രാമം അല്ലെ?

അപ്പൻ നോക്കട്ടെ ".

ജോപ്പൻ പോയി നോക്കി വലിയ കുഴപ്പമില്ല പെട്ടന്ന് ആരും ഒന്നും കാണില്ല ഒളിഞ്ഞു നോക്കിയാൽ അല്ലാതെ..

ജോപ്പൻ ആൻസിയോട് പറഞ്ഞു..

"മോള് പോയി കുളിച്ചു വാ അപ്പൻ ഇവിടെ തന്നെ ഉണ്ടാകും . മോള് പേടിക്കേണ്ട."

ആൻസി പോയി ആദ്യം മൂത്രം ഒഴിക്കാൻ ഇരുന്നു. എന്നിട്ട് മറവിൽ കൂടെ പുറത്തേക്ക് നോക്കി . ജോപ്പൻ അവിടെ തന്നെ ഉണ്ട്. ആൻസിക്ക് സമാദാനമായി. അവൾ വേഗം എല്ലാം കഴിഞ്ഞു പുറത്ത് വന്നു.

അപ്പോഴും ആ പരിസരം മുഴുവനും നോക്കി ഒരു കാവൽകാരനെ പോലെ ജോപ്പൻ അവിടെ ഉണ്ടായിരുന്നു...

ആൻസി അകത്തു കയറി വേഷം മാറി. .

പുറത്തു വന്നു

"അപ്പാ ... മുഷിഞ്ഞത് എല്ലാം നനച്ചിടണമായിരുന്നു. "

"ഇങ്ങ് താ അപ്പൻ വേഗം നനച്ചിട്ട്. കുളിച്ചു വരാം."

"വേണ്ട അപ്പ.. ഞാൻ തന്നെ നനച്ചിട്ടോള്ളാം "

"വേണ്ട മോളെ. അപ്പൻ തന്നെ ചെയ്‌തോളാം. അപ്പൻ തന്നെയല്ലേ അതെല്ലാം ചെയ്യാറ്. അപ്പൻ തന്നെ ചെയ്‌തോളാം."

"അത്

നമ്മുടെ വീട്ടിൽ ആയിരുന്നില്ലേ അപ്പാ. "

" എവിടെ ആയാലും അപ്പന്റെ മോള് അപ്പന്റെ മോള് തന്നെയല്ലേ? "

ജോപ്പൻ രണ്ടു പേരുടേയും മുഷിഞ്ഞ ഡ്രസ്സ്‌ എല്ലാം എടുത്തു പുറത്ത് ഇറങ്ങി. കൂടെ ആൻസിയും.

അതുകണ്ടു സ്റ്റെഫി അവിടെ വന്നു പറഞ്ഞു.

"നനക്കേണ്ടതൊക്കെ അവിടെ ഇട്ടേരെ. ഞാൻ നനച്ചു തരാം."

"വേണ്ട ഞാൻ നനച്ചോളാം. എവിടെ നിന്ന നനക്കുന്നത് " ജോപ്പൻ പറഞ്ഞു.

"അയ്യോ!!!! സാറാണോ നനക്കുന്നെ. അവിടെ വച്ചേരെ സാറേ. ഞാൻ നനച്ചേരാം."

"വേണ്ട .. അവൾക്കു വയ്യാത്തോണ്ടാ. അല്ലേൽ അവൾതന്നെ നനച്ചേനെ. "

സ്റ്റെഫി നനക്കുന്ന സ്ഥലം കാണിച്ചു കൊടുത്തു. അതിന്റെ അടുത്ത് തണലിൽ ആൻസിയെ ജോപ്പൻ ഇരുത്തി.

ജോപ്പൻ നനക്കാൻ തുടങ്ങി. ആൻസിയുടെ അടുത്ത് വന്ന് സ്റ്റെഫി പറഞ്ഞു..

"പലരും വൈദ്യരെ കാണാൻ വന്നപ്പോൾ ഇവിടെ താമസിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. എന്തായാലും ചേച്ചി ഭാഗ്യവതി ആണ്. ഇതുപോലെ ഉള്ള ഒരു കെട്ട്യോനെ കിട്ടിയില്ലേ.. എനിക്കും ഉണ്ട് ഒരു കെട്യോൻ. എന്റെ ഷഡിയോ ബ്രായോ ഇന്നേവരെ കണ്ടിട്ട് പോലും ഉണ്ടാവില്ല.... എനിക്ക് വാങ്ങി തരുന്നത് പോലും അമ്മച്ചിയാ "

ആൻസി ശരിക്കും വല്ലായ്മ തോന്നി. തന്റെ അപ്പനെ കൊണ്ട് താൻ ഇത്രയും നാൾ വരെ തന്റെ അടിവസ്ത്രം വരെ കഴുകിച്ചില്ലേ..... ഞാൻ എന്തെല്ലാം പറഞ്ഞു വേദനിപ്പിച്ചിരിക്കുന്നു. ഒരു തവണ പോലും അപ്പൻ ദേഷ്യത്തോടെ ഒന്ന് നോക്കിയത് പോലും ഇല്ല.. ഈ അപ്പനോട് താൻ ചെയ്ത എല്ലാ

💬 Comments

View all comments