അച്ഛനപ്പൂപ്പന്റ്റെ കുട്ടികുറുമ്പി 1 [RIO]
📝 Ongoing
👁 467886 views ❤ 281 likes 💬 20 comments
അച്ഛനപ്പൂപ്പന്റ്റെ കുട്ടികുറുമ്പി 1
[ Authored by RIO ] [ Achanapoopante Kuttikurumbi Part 1 ]
"ഞാൻ ഒരു ശല്യം ആയെന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ പറയണം..
കുറെ കൂടി ശല്യം ചെയ്യാൻ ആണ് "മീനൂട്ടിക്ക് ദേഷ്യം വരുമ്പോഴും സ്നേഹം കൂടുമ്പോഴും പറയുന്ന സ്ഥിരം വാചകം ആണ്..അച്ഛന്റെ മാറിൽ കെട്ടിപിടിച്ചു ഉറങ്ങിയും , അമ്മേടെ സാരീ തുമ്പിൽ പിടിച്ചു നടന്നും കുട്ടികളി മാറാത്ത തങ്ങളുടെ ഏക പ്രിയ പുത്രിയെ ക്കുറിച്ചു സംസാരിക്കുകയായിരുന്നു രാജീവും ഭാര്യ ദേവകിയും..
അവർ പ്രഭാത ഭക്ഷണം കഴിക്കുകയാണ്.
19 വയസ്സ് ആയിട്ടും കുട്ടിത്വവും കുറുമ്പും ഒട്ടും വിട്ടു മാറാത്ത പെണ്ണാണ് മീനു മേനോൻ.
കുട്ടിത്തമുള്ള മുഖവും കുറുമ്പ് നിറഞ്ഞ ശരീരവും എന്ന് സാരം..
സ്വന്തക്കാരും പരിചയക്കാരും മീനൂട്ടി എന്നും ചാരു എന്നുമൊക്കെ അവളെ വിളിക്കും.
ആലപ്പുഴയിൽ മാമ്പഴക്കരി എന്ന സ്ഥലത്ത് ഒരു 10 സെന്റ് പുരയിടവും റെഡി മെയിഡ് വില്ലയും വിലക്ക് വാങ്ങി രാജീവും മേനോനും ഭാര്യ ദേവകി നായരും ദുബായിലെ ജോലി ഒക്കെ ഉപേക്ഷിച്ചു കുടിയേറിയിട്ടു ഇന്നേക്ക് 1 വർഷം ആകുന്നു..
വേമ്പനാട് കായലിലേക്ക് ദർശനം കിട്ടുന്ന വിധത്തിൽ മനോഹരമായ ഒരു വില്ല ! ഗാർഡനും ഇൻഫിനിറ്റ് സ്വിമ്മിംഗ് പൂൾ ഒക്കെ അടങ്ങുന്ന ഒരു ഒന്നാന്തരം വില്ല..
രാജീവിന്റെ അപ്പൻ പ്രതാപന്റെ സമ്മാനം ആണ് ഈ ഒരു കായലോര വില്ല.
8 കോടി മുടക്കി വാങ്ങിയതാണത്രേ...
കുടുംബ സ്വത്തു അളവില്ലാതെ ഉണ്ടെങ്കിലും രാജീവും
Ithinte bakki 2021 avasanikkumbol enkilum vayikkan okkumo
Vayyel ittittu podo