💬 Comments
View all commentsNeethu story continue cheyanam. Ethirkunnavare nokenda. Thakalude kathaye ishettapedunnavare orupadu perunde evide.
നീതു കൊച്ച് ഇവിടെ പുതിയത് ആണോ .? ഇവിടെ ഇമ്മാതിരിയുള്ള ഒരു പരിപാടിയും നിന്നില്ലേ ... ഞാൻ ഇല്ലാതെ പോയി ..അല്ലേൽ ഞാൻ ഇത് divert ചെയ്തു ചീത്ത വാങ്ങികൂട്ടിയേനെ .... @നീതു ..: ഇഷ്ടമുള്ള തീം ..,ഇഷ്ടമുള്ള സ്റ്റോറി ,ഇഷ്ടമുള്ള രീതിക്ക് എഴുതുക ..ഇവിടെ ഒരുത്തനും ഒരു തിണ്ണയും പറയില്ല ... അങ്ങനെ ഏതേലും ഊച്ചാളി പറയുവാണേൽ അത് മൈൻഡ് ചെയ്യണ്ട ... മസാല ചേർക്കുന്നതും ചേർക്കാത്തതും എത്ര part കഴിഞ്ഞു കമ്പി എഴുതണം എന്നുള്ളതൊക്കെ നീതുവിന്റെ ഇഷ്ടം ആണ് .. ചിലവന്മാർ വയറിളകുന്നത് പോലെ ചൊറിഞ്ഞോണ്ട് വരും ...കീടങ്ങളെ ഒക്കെ അപ്പോഴെ പന്നിതീട്ടത്തിൽ ചൂല് മുക്കി അടിച്ചേക്കണം ... (പുതിയ എഴുത്തുകാരോട് ഇത് ചില വരുത്തൻ കഴുവേറികൾക്ക് ഉള്ളത് ആണ് ... അതൊന്നും കണ്ട് തളരരുത് ...) ധൈര്യമായി അങ്ങോട്ട് എഴുത് ... full സപ്പോർട്ട് ആയിട്ട് പങ്കാളി കൂടെ ... ( കഥ വായിച്ചില്ല ..,വായിച്ച് അഭിപ്രായം അറിയിക്കുന്നതാണ് ...)
Mr.Pangali sadiya anujannte bharya evide katta waiting aanu bro.eppol post cheyyum???
എഴുതിയ ഉടനെ post ചെയ്യും ബ്രോ ... ഞാൻ വന്നതല്ലേ ഉള്ളൂ ഓരോന്നായി എഴുതി തുടങ്ങണം ... ഉടൻ വരും ....
Pranayam anubhavichittundenn thonnunnu aa firstithe vepralam ath correct ath anayalum ,pennayalum good story,keep going
എല്ലാവരോടും ക്ഷമ ചോദിക്കുന്നു ..... പെട്ടെന്നുണ്ടായ മാനസികാവസ്ഥയിൽ സംഭവിച്ചതാണ് ....ഇത്രയും എഴുതാൻ എടുത്ത സമയവും അതിനുവേണ്ടി യുള്ള അധ്വാനവും എത്രയെന്ന് പലർക്കുമറിയില്ലയിരിക്കും ....വായനക്കാർക്ക് സംതൃപ്തി നൽകാൻ മാത്രമാണ് ഇവിടെ എല്ലാവരും കഥകൾ എഴുതുന്നത് ...പലരും അതിന്റെ പ്രയാസങ്ങൾ അറിയാത്തവരാണ് ...ഇവിടെ വരുന്ന മിക്കകഥകൾക്കും പിന്നിൽ എഴുത്ത് കരന്റെ കാരിയുടെ ഒരുപാട് സമയത്തെ പരിശ്രമമാണ് മനസ്സിലുള്ള കഥ ടൈപ്പ് ചെയ്ത് തീർക്കാൻ മണിക്കൂറുകൾ തന്നെ ആവശ്യമാണ് ഇതിന് പ്രത്യേക പ്രതിഫലം ഒരെഴുത്തകരനും ലഭിക്കുന്നില്ല വായനക്കാർ ആസ്വദിക്കുന്നു എന്ന മനസംതൃപ്തി മാത്രം ... നിങ്ങളിൽ നിറമുള്ള വികാരങ്ങൾ തീർക്കാൻ തന്നെയാണ് ഞാൻ ശ്രമിക്കുന്നത് ... അടുത്ത ഭാഗം ഉടൻ തന്നെ അയക്കുന്നത്.... ഒരിക്കൽ കൂടി എന്റെ പ്രിയ വായനക്കാരെ വേദനിപ്പിച്ചു എന്നതിന് ഹൃദയം കൊണ്ട് മാപ്പ് ചോദിക്കുന്നു.. കൂട്ടത്തിൽ ഒരാഭ്യർഥനയും നിങൾ വായിക്കുന്ന കഥകൾ അതരെഴുത്തിയലും നല്ലത്തിനെ പ്രോത്സാഹിപ്പിക്കുക ..അത് വരാനിരിക്കുന്ന നല്ല കഥകൾ ജനിപ്പിക്കാൻ കാരണമാകട്ടെ കഥകൾ നിലവരത്തിനൊത് ഉയരുന്നില്ലെങ്കിൽ നിങൾ അതും അറിയിക്കുക പക്ഷേ മാന്യമായ രീതിയിൽ ആകണമെന്ന് മാത്രം... എന്നെ സ്നേഹിച്ച എല്ലാ നല്ല മനസ്സുകൾക്ക് ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു സസ്നേഹം നീതു
അല്ല പിന്നെ.നല്ല തീരുമാനം.അടുത്ത ഭാഗത്തിനായി ഞങ്ങൾ കാത്തിരിക്കും.നീതു....താന്കൽ ശ്രദ്ധിച്ചുണ്ടാകില്ല.ഈ സൈറ്റിലെ പല നല്ല കഥകളുടെയും കമന്റുകൾ ചെക്ക് ചെയ്താൽ മതി.ചില കമന്റുകൾ വായിക്കുമ്പോൽ കമന്റുകൾ ഇടുന്നവരെ ടാകസി വിളിച്ചു പോയി തല്ലാന് തോന്നും. ഡോക്ടറിന്റെ കാര്യപ്രദമായ ഇടപെടലുകൾ മൂലമാണ് പലതും ഒഴിവാകുന്നത്.ഈ സൈറ്റിനെ കരിവാരി തേയ്ക്കാന് ഒരുപാട് പേർ ശ്രമിക്കുന്നുണ്ട്.ഡോക്ടർ നടപടി എടുക്കുക.
Neethu epom varum next part katha..!? Incest ale..! Aayaal matiyarnuuu...
Excellent decision. Waiting for remaining parts
Next part engilum kali undaakuo!? Athoo veru sahitiam matramoo!!?
Katha ishtapettu thudarnum pratheekshikunnu
Katha ishtamayi bakkiku vendi kaathirikunnu
pwolikkk muthe numma unde koode
ഒരുപാടിഷ്ടപ്പെട്ടു....... തുടരാതിരിക്കരുത്.......
ഒരു ദിവസം കൊണ്ട് ഇവിടെ എന്തൊക്കെയാ സംഭവിച്ചത്. എഴുത്തു നിർത്തരുത് എന്ന ഒരു അപേക്ഷയെ ഉള്ളൂ. പ്ളീസ് ഞങ്ങളെ പോലെ ഉള്ള വായനക്കാരെ നിരാശപ്പെടുത്തരുത്.
തുടരുക. ഇവിടെ കിടന്നു കുരയ്ക്കുന്നവന്മാര്‍ക്ക് അതിന് മാത്രമുള്ള കഴിവേയുള്ളൂ. ബാക്കി ഭാഗങ്ങളും എഴുതുക. ഇതുവരെയും വായിച്ചു പ്രോത്സാഹിപ്പിച്ച ഞങ്ങള്‍ വായനക്കാര്‍ക്ക് എന്തെങ്കിലും വില നല്‍കുന്നുണ്ടെങ്കില്‍ തുടര്‍ന്നും എഴുതുക. എന്ന് ഇതിന്‍റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന ഒരുപാട് പേരില്‍ ഒരാള്‍.
നന്നായീണ്ട്.. നിങ്ങൾ ഇഷ്ടമുള്ള പോലെ എഴുതു.. ആരോടും അഭിപ്രായം ചോദിച്ചല്ല ഒരു കഥാകാരൻ എഴുതേണ്ടത്.. നിങ്ങൾ അത് ചോദിക്കാൻ പാടില്ലാർന്നു... അത് പോട്ടെ... അത് പോലെ ആരുടെയും അഭിപ്രായം അനുസരിചു നിങ്ങൾ എഴുതാൻ വന്ന കാര്യം മറ്റെണ്ടതോ നിർതേണ്ടതോ ആയ കാര്യം ഇല്ല.. കീപ് ഗോയിങ്...
നന്നായീണ്ട്
kollam..next part ponnotte
കൊള്ളാം.. അടിപൊളി സ്റ്റോറി.... Interesting..... അടുത്ത ഭാഗം ഉടനെ വരുമെന്ന പ്രതീക്ഷയിൽ .....
എന്റെ അറിവിൽ ഈ കമ്പിക്കുട്ടൻ സൈറ്റിന്റെ അഡ്മിൻ dr. കമ്പിക്കുട്ടൻ ആണ്. ഇവിടെ വരുന്ന ഓരോ കഥയും അത് ഏത് category anae annae അതിന്റെ tagil പറഞ്ഞിട്ടുണ്ട് അത് നോക്കി വേണം വായിക്കാൻ. ഇവിടെ ഇഷ്ടംപോലെ kambikadhakal varunondallo പോയി അത് വായിക്കു ബ്രോ. ഇവിടെ വരുന്ന ഒട്ടുമിക്ക ആൾക്കാരും എല്ലാത്തരം storiesum വായിക്കുന്നവർ ആണ്. So നിങ്ങൾക്ക് ഇഷ്ട്ടം ഒള്ള കഥ നിങ്ങൾക്ക് വായിക്കാം അതല്ല ഏതേലും എഴുത്തുകാരുടെ കഥ ഇഷ്ട്ടപെട്ടില്ലേ അത് അവരുടെ കഥയിൽ പോയി കമന്റ് ഇടാം. അല്ലാതെ ഒരാളോട് ഇങ്ങനത്തെ കഥ എഴുത്തല്ല മറ്റേ കഥ മാത്രമേ ഇവിടെ പറ്റാത്തൊള്ളൂ എന്ന് ഒക്കെ പറയാൻ നമ്മൾ അരുമല്ലാ.
അതേ...
Dr. Ji neethunae thiriche vlikanam.
Superb.... cheruthaY onnu kannu nananju .... athrakkum priYappethanu ente sis enikku ... Please continue
പ്രണയ കഥ വായിക്കാന്‍ ഈ സൈറ്റില്‍ വരണോ ..? കമ്പിക്കഥ വായിക്കാന്‍ തന്നെയാണ് ഈ സൈറ്റില്‍ വരുന്നത് ...അതുകൊണ്ട് അങ്ങിനെ വല്ലതും എഴുതാന്‍ നോക്ക് അല്ലാതെ ദൈവ വചനമല്ല വേണ്ടത് ...
ഒന്നു പോടോ ഉവ്വെ.. പ്രണയം എന്ന കാറ്റഗറിയിലുള്ള ഈ കഥയിൽ പ്രണയമല്ലാതെ പിന്നെന്താണാവോ വേണ്ടത്.. നീതു എന്ന എഴുത്തുകാരൻ\എഴുത്തുകാരി, അവർക്കിഷ്ടമുള്ളതു പോൽ എഴുതും.. താത്പര്യമുള്ളവർ വായിച്ചാൽ മതി ആ കഥകൾ.. യാതൊരു ലാഭേച്ഛയുമില്ലാതെ ഈ പ്ലാറ്റ്ഫോമിൽ എഴുതുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചില്ലേലും വേണ്ട.. ഇത്തരം നിലവാരമില്ലാത്ത കമന്റുകളിട്ട് അവഹേളിക്കരുത്.. അതീ സൈറ്റിനു തന്നെ ദോഷം ചെയ്യും.. ഡോക്ടർ അതൊന്നു ശ്രദ്ധിക്കണം..
Good bro
evide veendum pranayakadha varum isttamillelvayikkanda bro.. kambikadhakalkku athinulla category ondu...
ഗുഡ് നമ്മടെ കയ്യടി ആണ് എഴുത്തു കാർക്ക് പ്രചോദനം. അവരെ നമ്മൾ തളർത്തരുത്
Dear neethu... Tudarnu ezhutuu plzz.... Adya 2 part lum kariamaaya progess illatatukondaa vayanakaarku bore adiche.... Oru nala incest leku vaa... Apom vayanakaarku haram aakum neethu. Ithuvare ulla avatharanam kalakki..... Plz continue dear
Iyae neethu etrem ollo.athelum oruthan nthleum paranju nae vechae enganathae oru theeruman edukanao. Evidae olla oru 99% writersum avarudae ishttathinane avarude kadakal kondae pokunathae. Avarude ella kadhakalilum readers eeee kadha anganae kondae ponam enganae ezhuthellae nae okae parayarondae. Eeee parayunna njn verae paranjittundae. Athokae writers verae oru sensilae edukku. Neethu nalla oru ezhuthukariya athae oral nthelum -ve paranjae nae vechae nirthan ollathalla. Parayunnavar avidae kidanae parayattae. 1vkinae ullill nxt part evidae ettonam ellenkilla(chumma?).
Wow super neethu...sahodari sahodara dhrida bandam.athupolaa pakaethunna neethuvina orayiram abhinadanam....oru orginality feel chayunnundu...adipoli avatharanam...keep.it up and continue neethu....oraluda comment kattu nirthalla please neethu..neethuvinta manasilakku banna theme angana thanna pakarthuka katto
വരികളിൽ ഒരു മനോഹര പ്രണയകാലം ചിത്രീകരിക്കാമെങ്കിൽ ഈ എടയ്ക്കിടെ തുടരണോന്നുള്ള അടി നിർത്തിക്കൂടെ...
Plzz continue