0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

raj • 2025-10-28 17:06

Sir, suuuuuuuuuuuuuuuuuper, Shabanayude varatte Sir.... waiting ....KSHAMAYILLATHE....VEKAM AYAKKU

പൊന്നു.? • 2018-12-05 17:14

മാസ്റ്റർ വായിക്കാൻ കുറെ വൈകി. ജോലിത്തിരക്കും, മറ്റു പല കാര്യങ്ങൾ ആയിട്ട് കുറച്ച് തിരക്കിലായി പോയി. എന്ത് പറയണം എന്ന് അറിയുന്നില്ല ഈ കഥയെക്കുറിച്ച്.... ഉഗ്രൻ ഉഗ്രൻ അത്യുഗ്രൻ....

നരൻ • 2018-12-05 11:26

ഏറിയാൻ അറിയാവുന്നവാൻ ഏറിഞ്ഞാൽ മാങ്ങയാല്ല ചിലപ്പോ മാനവും വിഴും... അതാണ് ഈ കഥ തെളിയിച്ചു..... അല്പം സമയം വൈകിയാലും അടുത്തത് ഇതിലും ഗംഭീരം ആയിരിക്കും എന്ന് കരുതുന്ന.. ആശംസകളും അഭിനന്ദനങ്ങളും.... നേരുന്നു.

Master • 2018-12-05 11:28

ഇതിന്റെ രണ്ടാം ഭാഗം വേണ്ടാന്ന് വച്ചതാണ്..പക്ഷെ പെട്ടെന്നൊരു ഉള്‍വിളി..ദാണ്ട്‌ കെടക്കുന്നു ഒന്നാം പേജില്‍.. നന്ദി ബ്രോ

പ്രവാസി അച്ചായൻ • 2018-09-08 05:11

ആദ്യ ഭാഗം കഴിഞ്ഞവർഷം sept ൽ വന്നതാണ്. വൈകിആണെങ്കിലും തുടർ ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു

പ്രവാസി അച്ചായൻ • 2018-09-08 05:01

മാസ്റ്ററേ . താങ്കളുടെ കൃതികൾ എല്ലാം ഞാൻ വായിക്കും, ചിലപ്പോൾ ആവർത്തിച്ചു വായിക്കും, ഒരു പ്രത്യേക അനുഭൂതി ആണ് താങ്കളുടെ കഥകൾക്ക്‌ ,ഈ കഥയുടെ അടുത്ത ഭാഗങ്ങൾ തുടർന്നും ഏഴുതണമേ എന്ന് അഭ്യർത്ഥിക്കുന്നു. താങ്കൾക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു

Akh • 2017-09-14 15:21

മാസ്റ്ററെ കമ്പി അടിപ്പിച്ചു കൊന്നല്ലെ എന്നെ ,അടിപ്പോളി ആയിട്ടുണ്ട് ,ജൂലിയെ വളരെ അധികം ഇഷ്ടം ആയി അവളുടെ കൈയിലെ പെൻസിൽ ആയിട്ട് ജനിക്കാനുള്ള ഭാഗ്യം ഇല്ലാതെ പൊയല്ലോ. പിന്നെ ടീ ഷർട്ട് ഇട്ട മിടുക്കികളെ എനിക്ക് പണ്ടെ ഇഷ്ടമാ ,അരഞ്ഞാണം ഇട്ടു കൊടുക്കുന്ന സീൻ ഒക്കെ സുപ്പർ ,ഇനി ഷബാന ക്കായി കാത്തിരിക്കുന്നു , എന്ന് സ്വന്തം അഖിൽ

malayalees • 2017-09-14 10:43

Polichu super

ലൂസിഫർ • 2017-09-13 14:48

മാസ്റ്റർ, ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയല്ലെ, ഈ സൈറ്റിന്റെ നെടുംതൂണ് നഷ്ടമാകും.!! എന്റ എഴുത്തൊക്കെ എപ്പോഴും നിൽക്കും. പ്രത്യേകിച്ച് എന്റെ ജോലിയുടെ സ്വഭാവം മാറിയാൽ ആ നിമിഷം.! കമ്പിക്കുട്ടനിൽ എഴുതുന്നതിന് മുമ്പ് 2 വർഷം ഞാൻ പേന തൊട്ടിട്ടില്ല. കലിപ്പൻ പറയുന്നതാണ് സത്യം. താങ്കളുടെ ആരാധകരെ നിരാശപ്പെടുത്തരുത്. കമ്പിയില്ലാത്ത കഥ എഴുതുമ്പോഴും കമ്പിക്കഥ എഴുതുവാൻ കഴിയും. താങ്കൾ മുമ്പ് എന്നോട് പറഞ്ഞത് ഞാൻ ആവർത്തിക്കുന്നു. നമുക്ക് നീങ്ങാം ഇരു ധ്രുവങ്ങളിലൂടെ. സസ്നേഹം ലൂസിഫർ

Master • 2017-09-13 16:01

ഉടനടിയില്ല ബ്രോ..മെല്ലെ..എനിക്ക് നല്ല എഴുത്തിലേക്ക് മാറണം (കമ്പി മോശമാണ് എന്നല്ല, പക്ഷെ സമൂഹത്തിലെ മുഖംമൂടി സ്വഭാവം കാരണം നമ്മളെന്ന എഴുത്തുകാരന് പൂര്‍ണ്ണ തൃപ്തി ലഭിക്കാത്ത ഒന്നാണ് ഇത്) എന്നുണ്ട്.. അതിനുള്ള പരിശ്രമത്തിന്റെ ആദ്യ ഘട്ടമായിരുന്നു ചിലന്തിവല, മൃഗം എന്നീ നോവലുകള്‍. അത് ജനം സ്വീകരിച്ചതോടെ ചെറിയ ഒരു ആത്മവിശ്വാസം വന്നിട്ടുണ്ട്.. എന്തായാലും കുട്ടന്‍ ഡോക്ടറുടെ ഈ സൈറ്റ് ഒരിക്കലും അങ്ങനെ മറക്കാന്‍ പറ്റുന്ന ഒന്നല്ല...

കമ്പി ചേട്ടന്‍ • 2017-09-13 14:33

സ്കൂട്ടര്‍ പഠിപ്പിക്കുന്നതും, ക്ലാസ്സില്‍ പഠിപ്പിക്കുന്നതും ആയ ഒരു പാട് കഥകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കറവ പഠിപ്പിക്കുന്ന കഥ ആദ്യമായാണ്‌. അത് കുറച്ച് കൂടി വര്‍ണിക്കാമായിരുന്നു. ഷബാനയും ജൂലിയും അങ്ങനെ അങ്ങനെ കുറെ പുതിയ കഥാപാത്രങ്ങള്‍. എന്നാലും എന്‍റെ ഐഷ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ മാസ്റ്റര്‍ജീ?

Master • 2017-09-13 15:58

ഓളെ വിടരുത്..കമ്പി ചേട്ടന്‍ കാരണമാണ് അവള് പണി നിര്‍ത്തി ഒതുങ്ങി കൂടിയത് എന്നാണ് എന്റെ ഒരു തോന്നല്‍

കമ്പി ചേട്ടന്‍ • 2017-09-15 21:22

ഞാന്‍ കാരണമോ? എന്താ പറയുന്നേ മാസ്റ്റര്‍ജീ? അവളെ ഞാന്‍ എന്നും സ്നേഹിച്ചിട്ടേയുള്ളൂ. എന്തായാലും ഞാന്‍ അവളെ അന്വേഷിച്ചു എന്ന്‍ പറയണം.

sha • 2017-09-13 09:55

enikku vayya master ninglal orusambhavam thenne manushyane kambiyadich kollummm super ....

ഗോപി • 2017-09-13 08:02

മാസ്റ്ററെ, കിടിലൻ കഥ.. നല്ല വർണ്ണനയും അവതരണവും.. പാദസേവയും കാലു വർണ്ണനയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇത് ഇനിയും കൊടുക്കണം. അടുത്ത ഭാഗം വേഗം എഴുതണം.

കള്ളന്‍ • 2017-09-12 14:44

മാസ്റ്ററെ തലസ്ഥാന യാത്ര വേറേതെങ്കിലും മോഡലിൽ എഴുതാനാണെങ്കിൽ ആ വെള്ളം വാങ്ങി വെച്ചേക്ക്. എന്നാലും ഷബാന രാജശേഖരൻ സാറിനിട്ടൊരു പണി കൊടുത്തതല്ലേ എന്നിട്ടും ഇങ്ങേരുടെ കഴപ്പ് മാറാത്തത് ഒരു സംഭവം തന്നെ. (പണി കൊടുത്ത് എന്ന് പറഞ്ഞത് എന്റെ ഒരു ഊഹമാണെ, വെറുതെ കൊള്ളാം അടുത്തത് പോരട്ടെ എന്ന് തന്നെ എപ്പഴും പറയുന്നത് ബോറല്ലേ) എന്തായാലും വരട്ടെ കാണാം.

Krishna • 2017-09-11 23:16

അധ്യാപനം സ്മൃതികള്‍ തുടരണം.....മനോഹരം...

jijo • 2017-09-11 16:49

വളരെ നന്നായിരിക്കുന്നു മാസ്റ്റർ.ഷബാനയുടെ കഥക്കായി കാത്തിരിക്കുന്നു.

Vijayakumar • 2017-09-11 13:25

Wow..edivettu master...oru 10...30...episode pokatta engana thanna....please continue master..

kochu • 2017-09-11 09:25

കലക്കി, ഇനി ശബാനയുടെ സാഹസം എഴുതു

Vinu • 2017-09-11 01:37

Good master please write next part bro thanks

കട്ടകലിപ്പൻ • 2017-09-11 00:42

എനിയ്ക്കു അന്നും ഇന്നും പ്രിയപ്പെട്ട ഏറ്റവും വലിയ എഴുത്തുകാരൻ താങ്കളാണ്.... വേറെ ആരൊക്കെ വന്നാലും താങ്കളുടെ വാലിൽ കെട്ടാൻ കൊള്ളില്ല ( നിതിൻ ബാബു ഒഴികെ അത് വേറെ ലെവൽ ആണ് ഇങ്ങളെ പോലെ) ??? ഞാൻ ഇതുവരെ വായിച്ച കഥകൾ നോക്കുകയാണേൽ മാസ്റ്റർ എന്ന ആളാണ് ഏറ്റവും കൂടുതൽ. കാരണം ഞാൻ ഈ സൈറ്റിലേക്ക് വന്നു ആദ്യം കമ്മിറ്റിട്ടത് താങ്കൾക്ക് എതിരായിട്ടാണ്.! അതും താങ്കൾ എനിയ്ക്കു റേപ്ല്യ തരും എന്നാ ഉറച്ച വിശ്വാസത്തോടെ..! എന്റെ ഏതൊരു കഥയും ഇങ്ങളുടെ പ്രതിഭയുടെ മുന്നിൽ തുലാസിൽ വെക്കാൻ കൊള്ളില്ല... താങ്കളുടെ കഥ എന്നോട് എഴുതി തുടരാൻ പറഞ്ഞാൽ ഞാൻ മുക്കും.~! വേറെ ആരാണേലും ( പങ്കു അമ്മാവനെ പിന്നെ ഇതിൽ കൂട്ടരുത്, അങ്ങേര് കഴിവുണ്ടെലും ഒളിച്ചിരിപ്പാണ്) പിന്നെ നിഷിദ്ധസംഗമം അത് ഒരു വേറെ ഒരു ലോകമാണ് മാസ്റ്റർ. അതിനോട് താല്പര്യം ഉള്ളവരെ അതിലേയ്ക്ക് പെട്ടെന്നു വലിച്ചടിപ്പിക്കുന്ന ഒരു ലോകം.! പക്ഷെ അതില്ലാതെ തന്നെ താങ്കളുടെ 3 കഥകൾ 1000+ ലൈക് നേടിയതാണ്.! അതൊന്നും ഓർമയില്ലാത്ത കൊണ്ടല്ല എന്ന് എനിയ്ക്കു അറിയാം, അത് പൊക്കി പറയണത് താങ്കൾക്കും ഇഷ്ടമല്ല ( എനിയ്ക്കു ഇഷ്ടമാണ്, പക്ഷെ എന്റെ ഒറ്റ കഥ ഇല്ല) ഇങ്ങള് എഴുത്തു നിർത്താണ് എന്ന് പറയുന്ന കേട്ടു, അതാണ് ഇങ്ങനെ പറഞ്ഞത്... ഞാൻ വേറെ ആരുടെയും കഥയിൽ കയറി അഭിപ്രായം പറയില്ല, എനിയ്ക്കു അറിയാവുന്ന, മാസ്റ്റർ, കീരു, പങ്കു, രാജപ്പൻ, ജോ, ചാലിൽപാറ,akh.. എന്നിവരുടെ അല്ലാതെ പിന്നെ ഇഷ്ടപ്പെട്ടാൽ പറയും ആളെ നോക്കാതെ... പക്ഷെ അന്നും ഇന്നും പറയുന്നു ഞാൻ ഇവിടെ എത്താൻ കാരണം താങ്കളാണ്, ഒരുപാടു എഴുത്തുകാരുടെ അവസ്ഥയും അതുതന്നെ... ഞാൻ വളരെ സംശയത്തോടെ നിങ്ങളോടു ചോദിച്ചില്ലേ ഇരുത്തം വന്ന ഒരു സ്ത്രീയാണോ നിങ്ങൾ എന്ന്... അതെവിടെ കൈമോശം വന്നു.! ???

കട്ടകലിപ്പൻ • 2017-09-11 00:44

ഇതിനു reply മാസ്റ്റർ ഒഴികെ ആരും ഇടേണ്ട, ഇത് മാസ്റ്ററോട് ചോദിച്ചതാണ് അല്ലാതെ വേറെ ആരെയും ഇതിൽ ഞാൻ പ്രതിഭാധിച്ചിട്ടില്ല... അതുകൊണ്ടു അങ്ങേർക്കു താല്പര്യം ഉണ്ടേൽ മറുപടി പറഞ്ഞോളും.. ആരും സഹായിക്കാൻ നിൽക്കേണ്ട ??? ഏതു അത് തന്നെ.! ??

Master • 2017-09-11 09:56

കലിപ്പന്‍ സാര്‍, ഈ കമന്റ് വായിച്ച് എന്റെ രോമങ്ങള്‍ എഴുന്ന് നിന്നു സല്യൂട്ട് നല്‍കി എന്ന് ഞാന്‍ പറഞ്ഞാല്‍ അത് താങ്കളെ ആക്കിയതാണ് എന്ന് ധരിക്കരുത്. സത്യമാണ്. കാരണം ഒരു വായനക്കാരന്‍ അഭിപ്രായം പറയുന്നതും താങ്കളെപ്പോലെ അസാമാന്യ കഴിവുള്ള ഒരു എഴുത്തുകാരന്‍ അഭിപ്രായം പറയുന്നതും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ട്. എന്തുകൊണ്ടാണ് താങ്കള്‍ ഇപ്പോള്‍ ഈ കമന്റ് ഇട്ടത് എന്ന് മാത്രം എനിക്ക് മനസിലായില്ല. ഞാന്‍ എഴുത്ത് നിരത്തുകയല്ല, സത്യത്തില്‍ തുടങ്ങാനാണ് പോകുന്നത്. കമ്പി മെല്ലെ വിടണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഈ സൈറ്റിനും അപ്പുറത്തേക്ക് ഒന്ന് ഇറങ്ങണം എന്ന മോഹം കുറെ നാളായി ഉണ്ട്. ഒരു പുസ്തകം എഴുതി തുടങ്ങി അത് ഇങ്ങനെ ഇഴഞ്ഞു കൊണ്ടിരിക്കുകയാണ്. കമ്പി എഴുതുന്നത് പോലെ പെട്ടെന്ന് തട്ടിക്കൂട്ടാന്‍ പറ്റുന്നതല്ല അതെന്നു താങ്കള്‍ക്കും അറിയാമല്ലോ. അതിന്റെ ഒക്കെ ആഗ്രഹം കൊണ്ടാണ് ഈ രതിലോകത്ത് നിന്നും മെല്ലെ വലിയണം എന്ന് ആഗ്രഹിക്കുന്നത്. ഈ ആഗ്രഹം തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും നിങ്ങളൊക്കെ കാരണം ഇവിടെ തുടര്‍ന്ന് കൊണ്ടേ ഇരിക്കുകയാണ്. പിന്നെ താങ്കള്‍ തന്നെയാണോ പണ്ടും ഞാനൊരു സ്ത്രീ ആണോ എന്ന് ചോദിച്ചത്? എന്നെ വിശേഷിപ്പിക്കാന്‍ എന്റെ ഒരു കഥാപാത്രത്തെ തന്നെ ഞാന്‍ നല്‍കാം. അത് നമ്മുടെ വാസു ആണ്. പക്ഷെ ഞാന്‍ അവന്റെ അത്ര നല്ലവനോ ശുദ്ധനോ അല്ലെന്നു മാത്രം. നട്ടെല്ലിനു നല്ല ബലമുള്ള ഒരു ആണാണ് ബ്രോ ഞാന്‍...പക്ഷെ മനസ് ഒരു കുട്ടിയുടെതുപോലെ പോലെ ആണെന്ന് മാത്രം.

കട്ടകലിപ്പൻ • 2017-09-11 16:54

നോവൽ എഴുത്തുണ്ടോ.?? ??? സെയിം സുൽ... അതിനു സൈഡിൽ പറ്റിയ ഏറ്റവും നല്ല പരുപാടിയാണ് ഈ കമ്പി എഴുത്തും, അല്ലേൽ ബോർ അടിച്ചു ചാവും, ഈ എഴുത്താണ് എന്നെ ട്രാക്കിൽ നിർത്തുന്നെ, ഇങ്ങള് നിർത്താതെ, മെഷീന്റെ സ്‌പീഡ് ഒന്ന് കുറച്ച മതി, അതായതു പുടിക്കിട്ടി കാണുമല്ലോ... ???? പിന്നെ ആ കഥ വരുമ്പോൾ അറിയാൻ പറ്റുമല്ലോ ആരാണ് ഈ വാസുകൊച്ചേട്ടനെന്നെ മാസ്റ്റർ.! ????? കണ്ടുപിടിക്കും ഞാൻ

Master • 2017-09-11 17:33

കണ്ടു പിടിക്കാന്‍ പാടാണ്. കാരണം ഇതില്‍ എഴുതുന്ന യാതൊരു കഥകളുമായും അതിനു സാമ്യം ഇല്ല. പച്ചയായ ജീവിത കഥ ആണ്..തികച്ചും യാതാര്‍ത്ഥ്യം മാത്രം ഉള്‍ക്കൊള്ളുന്ന ഒന്ന്. താങ്കള്‍ പറഞ്ഞത് അംഗീകരിക്കുന്നു. ബോറടി മാറ്റാന്‍ ഇത് ലഘൂകരിച്ചുകൊണ്ട് അതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം..നല്‍കും..

കട്ടകലിപ്പൻ • 2017-09-11 22:11

അത് ബേജാറാവുമല്ലോ... ഇങ്ങളാണ് എഴുതുന്നെന്നു അറിയാൻ എന്തേലും വഴി തരണം ( ഒളിച്ചും പാത്തും നമ്മടെ kk ആശാൻ വഴി മതി, അതും വേണ്ടേൽ ഞാൻ പെടും) എന്നാലും ആ മാസ്മരിക നോവലിനായി കാത്തിരിക്കുന്നു ???

സജി • 2017-09-11 00:21

മുംബെയ് വിസിറ്റിന്റെ ബാക്കി എവിടെ മാസ്റ്റർ ഇന്നു വരും അല്ലെങ്കിൽ നാളെ വരും എന്ന് കരുതി കുറേ ആയി കാത്തിരിക്കുന്നു കാത്തിരിരുന്നു ക്ഷമ നശിച്ചിരിക്കുന്നു മുംബെയ് വിസിറ്റിന്റെ ബാക്കി തന്നില്ലെങ്കിൽ മാസ്റ്ററുടെ എല്ലാ കഥകളുടെയും കമന്റ് ബോക്സിലും കയറി ഞാൻ ചോദിച്ചു കൊണ്ടെയിരിക്കും പ്ളീസ് പ്ളീസ് പ്ളീസ്

Master • 2017-09-11 09:58

മുംബൈ വിസിറ്റ് നിര്‍ത്തിയതല്ലേ ബ്രോ ഞാന്‍.. അത് അതില്‍ നിര്‍ത്തി വിട്ടു എന്നാണ് എനിക്ക് തോന്നുന്നത്. ഇനിയും അത് തുടരണോ? കല്യാണി വരെ മരത്തിന്റെ മുകളില്‍ ഇരുന്നു ചിരിക്കുന്നതെ ഉള്ളു..

ഇ - - • 2017-09-10 23:15

ഹ ഹ ഹഹ സൂപ്പർ.. മനുഷ്യാ

Master • 2017-09-10 23:57

ഹഹഹഹഹഹഹാ..ഈ ഇ ഈ ഇ ഈ

ഇ - - • 2017-09-10 23:59

ഉം..

Master • 2017-09-11 00:04

ഇ - - • 2017-09-11 00:13

എന്തരു.. എന്നെ വിട്ടേക്ക് അണ്ണാ .. അണ്ണന്റെയത്രേം അക്ഷരങ്ങള്.. നുമ്മക്കറീല്ല.. പിന്നെ.. ഇഷ്ടോള്ളരാള് ഇങ്ങടൊരുകാര്യം ചോദിച്ചപ്പ.. ഞാ.. സന്തോഷിച് ന്.. ഇതിപ്പ കലിപ്പാണ്.. ഞാ പോണേ..

Master • 2017-09-11 00:14

ഉം

ഇ - - • 2017-09-11 00:16

എന്റെം വക.. ഒരു.. ഉം.. കാര്യം.. ങ്ങക്കും ന്നോട് കലിപ്പാണ്.. ?

ഇ - - • 2017-09-11 00:17

മാസ്റ്ററെ ..

Master • 2017-09-11 09:59

കലിപ്പന്‍ ഞാനല്ല..വേറെ ഒരാളുണ്ട്..വെറും കലിപ്പന്‍ അല്ല.കട്ട കലിപ്പന്‍. കലിപ്പിന്റെ മൊത്തവിതരണക്കാരന്‍ പുള്ളി ആയതുകൊണ്ട് എന്റെ കൈയില്‍ കലിപ്പ് അല്‍പ്പം പോലുമില്ല.. ഈ......

ഇരുട്ട് • 2017-09-11 15:08

അപ്പം .. ശരി..