← Back to അഹം [നൈമ]

Comments

അഹം [നൈമ] · approved reader discussion

manthrikumaran • 2025-08-04 12:32

സൂപ്പർ ആയിട്ടുണ്ട് ...നല്ല ഒഴുക്കുള്ള എഴുത്തു...

Vishnu • 2025-07-28 16:15

❤️👌

നൈമ • 2025-07-28 22:50

Thanks

കുട്ടപ്പായി • 2025-07-23 11:48

അടിപൊളി.... വളരെ വളരെ നന്നായി... കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏

നൈമ • 2025-07-28 22:50

Thanks

Shinu • 2025-07-12 06:21

Super ആയിട്ടുണ്ട് പാർട്ട് 2 വായിച്ചതിനു ശേഷം ആണ് പാർട്ട് 1 വായിക്കുന്നെ. താങ്ക്സ് ബ്രോ. Keep it up.

നൈമ • 2025-07-12 12:16

Thanks a lot

യാമിക • 2025-07-12 04:09

ഒന്നും പറയാൻ ഇല്ല മാഷേ കിടിലം 🤗💞💃🏻

നൈമ • 2025-07-12 12:16

Thanks a lot

Jaki • 2025-07-12 01:13

Super hot scenes narration realistic mood outstanding marvelous fantastic 😍

നൈമ • 2025-07-12 04:08

Thanks alot. Please read next part too...Its already published

Neyyaattinkara kuruppu 😎😎😎 • 2025-07-11 06:45

Super bro....

നൈമ • 2025-07-11 23:09

Thank You

ആദം • 2025-07-09 06:23

കഥ കൊള്ളാം നല്ല ഫ്ലോ ഉണ്ട്, സൂപ്പർ ആയിട്ടുണ്ട്

നൈമ • 2025-07-10 00:55

Thanks

ആദം • 2025-07-09 06:23

കഥ കൊള്ളാം നല്ല ഫ്ലോ ഉണ്ട്, സൂപ്പർ ജോബ്

Rahul • 2025-07-08 12:01

Super story next part eppo varum?

നൈമ • 2025-07-10 00:56

One week nu ullil set aakkaam

Rosy • 2025-07-08 07:35

Naima, your entry is grand 🤛🏻 That’s an awesome feat — and just the beginning, I’m sure🌹 വല്ലാത്ത റിയലിസ്റ്റിക് ആയ ഒരു ഫീൽ തന്നെയായിരുന്നു... അവസാനം വരെ എൻജോയ് ചെയ്തു, തീർന്നപ്പോ, തീർന്നു എന്നുള്ള ഒരു സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളൂ🫤. ഇനിയുള്ള അടുത്ത പാർട്ട് ആയി കാത്തിരിക്കുന്നു, ഇതുപോലെതന്നെ അടിപൊളിയായി, 10-12 part ആയി മുന്നോട്ട് പോകട്ടെ 😍🌺. ഉടനെ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കും ഞങ്ങൾ

നൈമ • 2025-07-10 00:56

Thanks a lot Rosy! I really appreciate your time and comment

എബിൻ • 2025-07-08 02:13

നൈമാ കിടു. ഈ പേര് വേറെ ഏതോ ഒരു സ്റ്റോറിയിൽ കണ്ടല്ലോ

നൈമ • 2025-07-11 04:05

Hi Ebin, No, This is my first time.

T jith • 2025-07-08 00:59

കഥ നന്നായിട്ടുണ്ട്. തുടർന്നും എഴുടുമെന്നുകരുടുന്നു.എഴുതണം ഇനിയും ഒരുപാട് കളികൾ വേണം. അച്ഛന്റെ രണ്ടാമത്തെ ഭാര്യയെ pannipolich ആ സ്വത്തുക്കൾ കൈകളാകണം . തുടർന്നുള്ള കഥക്കായി കാത്തിരിക്കുന്നു

നൈമ • 2025-07-10 01:00

Thank You

സച്ചി • 2025-07-07 00:32

എന്താ സഹോ പറയാ വല്ലാത്തൊരു ഫീൽ ആയിരുന്നു കഥ വായിക്കാൻ കഥയിലങ്ങു മുഴുകി ഇരുന്നുപോയി അമലയും എൽനയും മനസ്സ് കയ്യടക്കി അടുത്ത പാർട്ടിൽ അവരെ മിസ്സ്‌ ചെയ്യും അവനു പോകുമ്പോ മേരി ചേച്ചിയോട് കൂടെ യാത്ര പറയായിരുന്നു അവർക്ക് ചെറിയ പോർഷനെ ഈ പാർട്ടിൽ ഉള്ളേലും ആ പോർഷനിൽ അവരും നൈസായിരുന്നു അമലയുടെയും ഹരിയുടെയും കളിയിലേക്ക് എത്തിയതും പതുക്കെ അതിലേക്ക് എൽന വന്നതും പെർഫെക്ട് ആയിരുന്നു

നൈമ • 2025-07-07 01:13

വായിക്കാൻ സമയം മാറ്റി വച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരുപാട് നന്ദി സഹോ.

സച്ചി • 2025-07-07 06:31

ഒരു കാര്യം ചോദിക്കാൻ വിട്ടു ഒരു കുഞ്ഞിനേയും കൊണ്ട് ഒരു ദമ്പതികൾ ഉണ്ടായിരുന്നില്ലേ? അവൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോ അവരുടെ മുലകുടി അവൻ കണ്ട ദമ്പതികൾ? മറ്റേ ട്രെയിനിൽ വെച്ചു കളിയെല്ലാം കഴിഞ്ഞതിന് ശേഷം അവൻ തിരിച്ചു ട്രെയിനിലേക്ക് കയറിയപ്പോ അവരെക്കുറിച്ച് പറഞ്ഞത് കണ്ടില്ലല്ലോ അവരുടെ ഭാഗം പാസ്സ് ചെയ്യുമ്പോ അങ്ങോട്ട് ഒരു നോട്ടം പോകേണ്ടതല്ലേ? പിന്നീട് അവൻ ട്രെയിനിൽ നിന്ന് ഇറങ്ങുന്നത് വരെ അവരെക്കുറിച്ച് എവിടെയും പറഞ്ഞത് കണ്ടില്ല

നൈമ • 2025-07-11 23:10

Hi സച്ചി , കഥയുടെ അടുത്ത ഭാഗം വന്നിട്ടുണ്ട് .അത് വായിക്കുമ്പോൾ താങ്കളുടെ സംശയത്തിന് കൂടുതൽ വ്യക്തതവരും എന്ന് വിചാരിക്കുന്നു .

kk • 2025-07-06 21:36

സൂപ്പർ story dear

നൈമ • 2025-07-07 00:49

Thanks Dear

Y D • 2025-07-06 17:09

അമല 🔥🔥 കൊച്ചിനെ അങ്ങ് ഇഷ്ടായി 🤗 അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു 😌

നൈമ • 2025-07-07 00:49

Thanks for your kind words!

ജീഷ്ണു • 2025-07-06 13:57

Super🥰

നൈമ • 2025-07-07 00:49

Thankuuu

Thunderbird • 2025-07-06 13:35

Hi Nima It's really a promising start. Feel like I am Hari. Keep going. And I don't think it's your 1st attempt. All the best 👍

നൈമ • 2025-07-07 00:51

Hi, i used to write mainstream short stories few years back. But trust me, this is my first attempt to write an adult malayalam story. Thanks a lot for your feedback!!!

അമ്പാൻ • 2025-07-06 10:00

അടിപൊളി 😍😍😍 ❤️❤️❤️ 💕💕💕 🥰🥰🥰

നൈമ • 2025-07-07 00:52

Thanksss Ambaaaane!

Reader • 2025-07-06 09:59

Kollam bro...1st attempt aanennu parayilla

നൈമ • 2025-07-07 00:52

Thanks bro!

Teza Mariyam • 2025-07-05 19:43

Nice ❤️ തുടരണം👌

നൈമ • 2025-07-06 10:06

Thank You

മിക്കി • 2025-07-05 19:23

Nice starting.. Continue.. 🤍❤️🤍

നൈമ • 2025-07-06 10:06

Thank You

Y D • 2025-07-06 17:10

മിക്കി ചത്തിട്ടില്ല എന്ന് അറിഞ്ഞതിൽ സന്തോഷം 😏

Rahul • 2025-07-05 17:33

ആദ്യ ശ്രമം ആണെന്ന് എഴുത്ത് കണ്ടാൽ പറയില്ല, അത്രക്കും അടിപൊളി ആയിരുന്നു.. അടുത്ത ഭാഗം വേഗം വേണം ❤️❤️❤️

നൈമ • 2025-07-06 01:30

Thanks a lot...അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുകയാണ്.

daada • 2025-07-05 17:24

kidu 🔥

നൈമ • 2025-07-06 01:30

Thank You.

ജോസ് • 2025-07-05 15:48

ഒരു രക്ഷയുമില്ല ബ്രോ ഞാൻ ഇവിടെ അടുത്തിടെ വായിച്ച കഥകളിൽ ബെസ്റ്റ് കഥയിതാണ് കഥയുടെ ഡെവലപ്പ്മെന്റൊക്കെ കിടിലോസ്കിയാണ്

നൈമ • 2025-07-06 01:31

എനിക്ക് വളരെയധികം സന്തോഷമുണ്ടാക്കിയ അഭിപ്രായമാണ് നിങ്ങളുടേത് .നന്ദി

നബീൽ • 2025-07-05 15:23

നല്ല സയമ്പൻ ഐറ്റം. കാര്യങ്ങൾ അങ്ങനെ വന്ന് വീഴുവല്ലേ. പെണ്ണായാലും മണ്ണായാലും കണ്ടറിഞ്ഞ് കയ്യിലാക്കുന്ന മാരക മന്ത്രവിദ്യ ഈ ഹരിവരിന്ദ്രൻ ഇതിനകം പഠിച്ചെടുത്തോ

നൈമ • 2025-07-06 01:31

Thanks Nabeel

Aarav • 2025-07-05 13:55

Ente mone range kadha. you are absolutely lit bro. Oru apeksha maathram Amalayumaayi Hari onnikkanam, please bro please. Njan ithuvare vaayichathil Vichy ente fav story enna oru reethiyilekk ee kadha aduthu kondirikkuanu. Thikachum vyekthi paramaya abhiprayam maathram. Adutha part udane thanne undakumennu vishwasikkunnu. Sasneham Aarav.

നൈമ • 2025-07-06 01:32

വളരെയധികം നന്ദി ബ്രോ . താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു .അടുത്ത ഭാഗത്തേക്ക് നീങ്ങുമ്പോൾ ഏകദേശ ധാരണ മനസിലാവും എന്ന് വിചാരിക്കുന്നു . നന്ദി

Arrow • 2025-07-05 13:32

Poli Sanam please continue......

നൈമ • 2025-07-06 01:34

Thanks

ചുടുകാട്ടിലെ പൊറുതിക്കാരൻ • 2025-07-05 12:31

അടിപൊളി. ശരിക്കും അടിപൊളി ഒരു പുതു കഥയുടെ എല്ലാ ഫീലും ഒണ്ട്

നൈമ • 2025-07-06 01:34

Thank You

ജാക്സി • 2025-07-05 12:22

പൊളിച്ചു. നല്ല രീതിയിൽ എഴുതി. അടിപൊളി സ്റ്റോറി. കളിയെല്ലാം അടിപൊളി ആയിരുന്നു. തുടർന്നും ഇതുപോലെ എഴുതുക.കൂടെ ഉണ്ടാകും സ്നേഹത്തോടെ ജാക്സി 🥰

നൈമ • 2025-07-06 01:35

വളരെയധികം നന്ദി !!!

Amal Srk • 2025-07-05 11:26

കുറേ കാലത്തിനു ശേഷം ഒരു നല്ല കഥ വായിച്ചു. എഴുത്തു തുടരുക ❤

നൈമ • 2025-07-06 01:35

Thanks for your comment. I really appreciate it!!!

FrankyMartinez • 2025-07-05 09:51

Polichu.... Thudaru...

നൈമ • 2025-07-06 01:36

Thank You!

Gfshfeek • 2025-07-06 09:33

അടിപൊളി bro.... ഉറപ്പായിട്ടും ബാക്കി നന്നായി സമയം എടുത്തു ഇതുപോലെ എഴുതണം...

നൈമ • 2025-07-07 00:53

Thaaank you

Pavam • 2025-07-05 09:41

Nalla visual story telling, Keep continuing man

നൈമ • 2025-07-06 01:36

Thankssssss