ഐഷാടെ പുതിയാപ്ല 4 [കൃഷ്‌ണേന്ദു]

📝 Ongoing

👁 238657 views ❤ 226 likes 💬 9 comments

ഐഷാടെ പുതിയാപ്ല 4
Aishade Puthiyapla Part 4 | Author : Krishnenthu
[ Previous Part ]

"നമ്മടെ പലിശപ്പാണ്ടി ചത്തുപോയി. കുറച്ചായി ചങ്ക്‌വാടി കിടപ്പിലാരുന്നെന്ന്"

മീൻകാരൻ കുഞ്ഞാപ്പിടെ വായിൽനിന്നാണ് ഈ വാർത്ത സൈനബ കേൾക്കുന്നെ. അവളാ വാർത്ത കേട്ടു സ്തംഭിച്ചങ്ങനെ നിന്നു. പിന്നെ രണ്ടുമൂന്നു ദിവസം അവൾ ആരോടും മിണ്ടിയില്ല.

" ഉമ്മ എന്താ എപ്പോഴും കിനാവ് കണ്ടിങ്ങനെ ഇരിക്കുന്നെ?" ഐഷ ചോദിച്ചു

സൈനബ അത് കേട്ടതുപോലും ഇല്ല.

"ഉമ്മാ"

"ങേ... ന്താ"

"ഉമ്മ എന്താ ആരോടും മിണ്ടാതെ ഇങ്ങനെ കുത്തിയിരിക്കുന്നെ?"

" ഒന്നൂല്ല"

" എന്താണ് പറയുമ്മാ"

"ഒന്നുല്ലാന്ന് പറഞ്ഞല്ലോ... ഇയ്യന്റെ പണി നോക്ക് പെണ്ണേ"

"ഉമ്മ്... എന്തോ കാര്യമായി പറ്റിട്ടുണ്ട്" ഐഷ മുറുമുറുത്തുകൊണ്ട് അപ്പുറത്തേക്ക് പോയി.

സൈനബ തൊഴുത്തിലേക്ക് നോക്കി ഓരോന്ന് ആലോചിച്ചിരുന്നു. 'പത്തുപന്ത്രണ്ടു കൊല്ലം മുൻപ് ആ തൊഴുത്തിലിട്ടാണ് പാണ്ടി തന്നെ പൊതിച്ചത്. പിന്നെ ഇക്കാലം വരെയും രഹസ്യമായി  തനിക്ക് വേണ്ടതെല്ലാം തന്നോണ്ടിരുന്നത് പാണ്ടിയാണ്. കുറച്ചുകാലമായി ഈ വഴിയൊന്നും വരാതായപ്പോൾ തന്നെ മറന്നെന്നു കരുതി. എന്നാലും മരിച്ചെന്നു കേട്ടപ്പോൾ ഉള്ളിലെന്തോ കെട്ടിനിക്കുന്ന പോലെ' സൈനബ ഒന്ന് നെടുവീർപ്പിട്ടു.

അന്ന് വൈകിട്ടാണ് ഹൈദ്രോസ് ബോംബെയിൽ നിന്ന് വന്നത്. കവലയിൽ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബീരാന്റെ മോൾക്ക് പുതിയാപ്ലെ തപ്പുന്ന കാര്യം ഹൈദ്ര

📚 Chapters

1 published

Related Stories

💬 Comments

View all comments