അജുവിന്റെ പെൺപട 2 [Amigo]
📝 Ongoing
👁 125120 views ❤ 193 likes 💬 10 comments
അജുവിന്റെ പെൺപട 2
Ajuvinte Penpada Part 2 | Author : Amigo
[ Previous Part ]
കഥ ഇനി ആന്റിയിലൂടെ.
ഇരുപത്തിനാലാം വയസ്സിൽ മോഹനേട്ടന് മുമ്പിൽ താലികെട്ടാൻ കഴുത്ത് നീട്ടികൊടുക്കുമ്പോൾ എന്റെ മനസ്സിൽ ഒരു വിജയം കൊണ്ട ഒരു കാമുകിയുടെ ഉത്സാഹമായിരുന്നു. കാരണം നാലു വർഷത്തെ നങ്ങളുടെ പ്രണയ ജീവിതത്തിന് ഇന്ന് വിവാഹത്തിലൂടെ മംഗളമായിരിക്കുന്നു. തുടക്കത്തിൽ നങ്ങളുടെ ജീവിതം ആനന്ദകരവും സന്ദോഷവുമായ കുടുംബ ജീവിതം തന്നെ ആയിരുന്നു. പിന്നീട് മോളുടെ പ്രസവത്തിനു ശേഷമാണു ഏട്ടനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. ആദ്യമൊക്കെ മോളെ കൊഞ്ചിക്കുകയും എന്നോട് സന്ദോഷത്തോടെയും പെരുമാറിയ ഏട്ടൻ പിന്നീട് വിദേശത്തേക് പോയി ഒരു രണ്ടു മൂന്നു മാസം കവിഞ്ഞപ്പോൾ ഫോൺ വിളിയും സംസാരവും എല്ലാം കുറഞ്ഞു. ആദ്യം ദിവസേന വിളിച്ചിരുന്ന ആള് പിന്നീട് മാസത്തിൽ ഒന്നോ രണ്ടോ പ്രാവിശ്യം എന്ന നിലയിലേക്ക് പോയി. പിന്നീട് ഞാൻ അങ്ങോട്ട് വിളിച്ചാൽ മാത്രം റെസ്പോണ്ട് ചെയ്യുന്ന രൂപത്തിൽ ആയി. അങ്ങിനെ ഇതിന്റെ കാരണം അറിയാൻ ഞാൻ ഒരു ഐഡിയ കണ്ടെത്തി. ഏട്ടന്റെ അവിടെ വർക്ക് ചെയ്യുന്ന എന്റെ ബെസ്റ്റ് ഫ്രണ്ട് ആരതിയുമായി ഞാൻ എന്റെ പ്രശ്നം ഡിസ്‌കസ് ചെയ്തു. അങ്ങിനെ അവൾ രഹസ്യമായി കാര്യങ്ങൾ അന്വേഷിച് എന്നെ അറിയിക്കാം എന്ന് വാക്ക് തന്നു. കുറച്ചു ദിവസത്തിനിള്ളിൽ തന്നെ അവളുടെ കാൾ എനിക്ക് വന്നു. അവൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കനൊ ഉൾക്കൊള്ളാനോ സാധിച്ചില്ല. എന്തന്നാൽ ഇത
ബാക്കി എവിടെ?