അഖിലിന്റെ പാത

📝 Ongoing

👁 595559 views ❤ 2749 likes ⭐ 0.0 rating 💬 82 comments 📚 4 chapters 📅 2018-05-31

അഖിലിന്റെ പാത 1 Akhilinte Paatha Part 1 bY kalamsakshi ഞാൻ വീണ്ടും വന്നു... മുമ്പ് ഈ പ്ലാറ്റ്‌ഫോമിൽ ഒരു കഥ എഴുതിയിരുന്നു എന്നാൽ അത് പൂർത്തിയക്കാനോ വിജയിപ്പിക്കാനോ എനിക്ക് കഴിഞ്ഞില്ല. ഏതായാലും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം എന്റെ പുതിയ കഥയുമായി അതേ പ്ലാറ്റ്‌ഫോമിൽ എത്തുമ്പോൾ എല്ലാവരുടെയും സഹകരണവും സ്നേഹവും പ്രതീക്ഷിക്കുന്നു. ജീവിതം ഒരു പോരാട്ടമായി കണ്ട തന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ സുമുഖനും അദ്വാനിയുമായ ഒരു ചെറുപ്പകരന്റെ കഥയാണിത്. അഖിൽ നായർ ഒരു സാദാരണ മലയാളി നായർ കുടുംബത്തിൽ ജനിച്ചവനായിരുന്നിട്ടും അവന്റെ ആഗ്രഹങ്ങൾ അവനെ സദാരണകാരിൽ നിന്നും വ്യത്യസ്തനാക്കി. ടാക്സി ഡ്രൈവർ ശിവദാസൻ നായരുടെയും വീട്ടമ്മയായ ദേവകിയുടെയും മൂന്ന് മക്കളിൽ രണ്ടാമൻ. അഖിലിന്റെ മൂത്ത ജേഷ്ഠൻ ബികോം കഴിഞ്ഞ് ബാങ്കിൽ ജോലി ചെയ്യുന്നു. അവന്റെ ഇളയ സഹോദരൻ സോഫ്റ്റ്‌വെയർ എന്ജിനീറിങ് കഴിഞ്ഞു. കൂട്ടത്തിൽ അഖിൽ മാത്രം വ്യത്യസ്ഥൻ ആയിരുന്നു പ്ലസ്‌ടു കഴിഞ്ഞ് അവൻ കോളജിൽ പോയില്ല പകരം അവൻ അവന്റെ ലക്ഷ്യം തേടി അലയാൻ തീരുമാനിച്ചു കൊച്ചിലെ തന്നെ ഏതൊരാളുടെയും ഏറ്റവും വലിയ സമ്പത്ത് മനുഷ്യരോടുള്ള അവന്റെ ബന്ധം ആണ് എന്ന് അവൻ മനസ്സിലാക്കിയിരുന്നു. നാം അറിഞ്ഞിട്ടുള്ള വിപ്ലവകരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും യുദ്ധതലവൻമാരുടെയും ഏറ്റവും വലിയ സമ്പത്ത് അത് അവരുടെ കൂടെയുള്ള മനുഷ്യനായിരുന്നു. അതേ മനുഷ്യ ബന്ധങ്ങൾക്ക് ഏതൊരു കോളജ

📚 Chapters

4 published

Related Stories

💖 More from this Author

പ്രേമ മന്ദാരം 1 [കാലം സാക്ഷി] by കാലം സാക്ഷി അഖിലിന്റെ പാത 7 [kalamsakshi] by കാലം സാക്ഷി അഖിലിന്റെ പാത 6 [kalamsakshi] by കാലം സാക്ഷി

✨ Same Category

രണ്ടാമൂഴം 2 [Jomon] by Jomon രാധികയുടെ കഴപ്പ് 8 [SmiTha] by സ്മിത യാത്ര 1 [killmonger] by Kambikathakal

💬 Comments

View all comments

Loading comment form...

കാലം സാക്ഷി • 2021-05-20 17:41

<b>checking...</b>

ഋഷി • 2018-06-25 01:42

ബ്രോ, ഒരു ചോദ്യം. ഇതിൽ കമ്പി കാണുമോ?

kevin • 2018-06-12 16:41

Super twist machu...pettennu kathayude gathi ake mari....waiting for next parts

kalamsakshi • 2018-06-12 17:08

താങ്കളുടെ അഭിപ്രായത്തിനും സ്നേഹത്തിനും വളരെയധികം നന്ദിയുണ്ട്. അടുത്ത പാർട് സബ്മിറ്റ് ചെയ്തു നാളെ രാവിലെ വരുമായിരിക്കും. തുടർന്നും താങ്കളുടെ സ്നേഹവും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

Joseph • 2018-06-11 14:21

Ente ammo polichu adukki ennalum varshaye murder cheythu kadha pokunnu athil oru sad feeling??? .poratte adutha part. Kstta waiting for nxt part?.

kalamsakshi • 2018-06-11 14:39

താങ്കളുടെ അഭിപ്രായത്തിന് വളരെയധികം നന്ദിയുണ്ട്. എന്റെ കഥയിലെ കഥാപാത്രത്തിന്റെ മരണം താങ്കളിൽ വേദനയുണ്ടാക്കയെങ്കിൽ എന്നിലെ കഥകൃതിന് ഇതിനേക്കാൾ വലിയ ഒരു അംഗീകാരം കിട്ടാൻ ഇല്ല. അടുത്ത ഭാഗത്തിൽ ഇത്രയും പ്രതീക്ഷിക്കരുത്. എങ്കിലും ഇനിയും താങ്കളുടെ വിലയേറിയ അഭിപ്രായവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.

asuran • 2018-06-11 01:27

കൊള്ളാം. നന്നായിട്ടുണ്ട്. ആ അസാനത്തെ ട്വിസ്റ്റും കലക്കി. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

kalamsakshi • 2018-06-11 04:47

കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. നന്ദിയുണ്ട് താങ്കളോട് വളരെ നന്ദിയുണ്ട്. Thanks bro for your support from the beginning

അപർണ • 2018-06-11 00:37

സഹോ നിങ്ങൾ പൊളിച്ചു നല്ല ത്രില്ലിംഗ് ആയിട്ടൊണ്ട്. പിന്നെ ഡോക്ടർ ബ്രോ നമുക്കിത് കമ്പിക്കുട്ടൻ ബാനറിൽ സിനിമ ആക്കിയാലോ. നിർമാണം, വിതരണം ;കമ്പിക്കുട്ടൻ.നെറ്റ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ;കാലംസാക്ഷി ?

kalamsakshi • 2018-06-11 04:51

അപർണക്ക് കഥ ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. അത് പറയാൻ കാണിച്ച താങ്കളുടെ മനസ്സിനോട് ഒരുപാട് നന്ദിയുണ്ട്. രണ്ടാമത് പറഞ്ഞ തമാശയും ഇഷ്ടമായി താങ്ക് യൂ..??

Vipi • 2018-06-10 22:03

Polichu bro , climax kidukki , Reena egine akhil nte aduth ethi....

kalamsakshi • 2018-06-10 22:54

അത് അടുത്ത പാർട്ടിൽ ഉണ്ട്. ഒരു ആഴ്ച്ച കൂടി വൈറ്റ് ചെയ്യൂ. ഏതായാലും താങ്കളുടെ കമെന്റിന് വളരെ നന്ദി

kalamsakshi • 2018-06-10 20:13

നമ്മുടെ അഖിലിന് രക്ഷിക്കാൻ നല്ല രണ്ട് ലോ പോയിന്റ് പറഞ്ഞ് തരൂ.

sam • 2018-06-11 01:05

വർഷയെ കൊന്ന പ്രതി അഖിലിനെയും ആക്രമിച്ചു കൊള്ളാൻ ശ്രമിച്ചു അതുകൊണ്ട് അഖിലിന് ആത്മരക്ഷാര്ഥം ആ പ്രതിയെ കൊല്ലേണ്ടി വന്നു കോടതി വെറുതെ വിടും( ആത്മരക്ഷാര്ഥം ഒരാളെ കൊന്നാൽ ശിക്ഷയില്ല പ്രത്യേകിച്ചും കൊല്ലപ്പെട്ട ആള് ഒരു കൊലപാതകിയും കൂടി ആണെകിൽ )

kalamsakshi • 2018-06-11 04:53

Thanks bro thank you for your suggestion.

Vijayakumar • 2018-06-10 17:46

Superb bhayee superb ...pinna varshayuda viyogathil adarangilikal arppikkunnu ..paksha reenayangana akhilinte flatil athi ..athoru suspense anu katto.adutha bhagathinayee kathirikkunnu..

kalamsakshi • 2018-06-10 20:12

ആ സസ്പെൻസ് മാറ്റ് ആരും ചോദിച്ചില്ല. ഞാൻ കരുതി അത് ആർക്കും ഫീൽ ചെയ്തില്ലെന്ന് എനിവേ നമുക്ക് അടുത്ത ഭാഗത്തിൽ അതിന്റെ ഉത്തരം കണ്ടെത്താം. ഏതായാലും താങ്കളുടെ അഭിപ്രായത്തിന് വളരെയധികം നന്ദിയുണ്ട്.

Ganga • 2018-06-10 17:05

Reenayee konnittu varshaye bakki vechirunnengil ithraikkum vishamam varillayirunnu.valare jeevanulla kadhaapathramayirunnu varshayudethu.anyways all the best bro.keep it up.very eagerly waiting for the next part!!!!Come soon please!!!

kalamsakshi • 2018-06-10 20:09

Thank you, Genga thank you very much for your concern to my characters. I will try to make next part soon. Any way thank you.

Akh • 2018-06-10 15:13

കിടുക്കി കളഞ്ഞല്ലോ ബ്രോ , കഥ യുടെ ഗതി തന്നെ മാറി മറഞ്ഞു . സൂപ്പർ ആയിട്ടുണ്ട്. വർഷയുടെ മരണം അതു മനസിനെ ചെറുതായി വേദനിപ്പിച്ചു.. റീനക്ക് ഒന്നും പറ്റി കാണില്ല എന്നു കരുതുന്നു.. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു

kalamsakshi • 2018-06-10 20:04

താങ്കളുടെ അഭിപ്രായത്തിന് വളരെയധികം നന്ദി. എന്റെ കഥക്ക് ഇത്രയും സ്വതീനം ചെലുത്താൻ കഴിയും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. താങ്കളോട് വളരെയധികം നന്ദിയുണ്ട്. റീനയുടെ സുരക്ഷക്കായി നമുക്ക് പ്രാർത്ഥിക്കാം.

thamashakaran • 2018-06-10 12:43

സൂപ്പർബ് ബ്രോ. ഇത്ര പെട്ടന്ന് കഥയുടെ ഭാവം മാറും എന്ന് വിചാരിച്ചില്ല. അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ.

kalamsakshi • 2018-06-10 13:50

Thanks bro

ആത്മാവ് • 2018-06-10 11:37

ബ്രോ... സൂപ്പർ അവതരണം. വർഷയുടെ തുടർന്നുള്ള ഭാഗങ്ങളും പ്രേതീക്ഷിച്ചിരുന്നു ബട്ട്‌ ഇനിയില്ലല്ലോ എന്നോർത്തപ്പോൾ.... ???പോട്ടെ സാരമില്ല.. നല്ലൊരു ഭാഗം ഞങ്ങൾ വായനക്കാർക്കായി തന്ന താങ്കൾക്ക് നന്ദി അറിയിച്ചുകൊള്ളുന്നു ?. By ആത്മാവ് ??.

kalamsakshi • 2018-06-10 13:51

വർഷയുടെ തുടർച്ച ഇനിയും പ്രദീകക്ഷിക്കാം. നാല് മാസത്തെ വിശേഷങ്ങൾ ഉണ്ട് പറയാൻ.

ഈപ്പച്ചൻ മുതലാളി • 2018-06-10 11:29

കിടിലൻ...പക്ഷെ വർഷയുടെ വിയോഗം സങ്കടം ഉണ്ടാക്കി.....റിനയ്ക്കൊന്നും വരുത്തരുതെ

kalamsakshi • 2018-06-10 20:01

എന്റെ കഥയിലെ കഥാപാത്രത്തെ താങ്കളുടെ വികാരത്തെ സ്വദിനിക്കാൻ കഴിഞ്ഞു എങ്കിൽ ഇതിനേക്കാൾ വലിയ സന്തോഷം ഒരു കഥാകൃത്ത് എന്ന നിലയിൽ എനിക്ക് കിട്ടാനില്ല. നന്ദിയുണ്ട് ഒരുപാട്??

sam • 2018-06-09 19:29

Katta waiting for next part Make it fast

kalamsakshi • 2018-06-09 21:13

രണ്ട് ദിവസം കൂടി ക്ഷമിക്കു ഫൈനൽ ടച്ച് അപ്. താങ്കളുടെ അഭിപ്രായതത്തിന് വളരെയധികം നന്ദിയുണ്ട്

ഈപ്പച്ചൻ മുതലാളി • 2018-06-09 10:16

കിടിലൻ.. പക്ഷേ അവസാനം എന്തായി.... ഐ ആം വെയ്റ്റിങ്.....

kalamsakshi • 2018-06-09 21:11

താങ്കളുടെ സമയത്തിനും അഭിപ്രായത്തിനും വളരെയധികം നന്ദി

Akh • 2018-06-08 21:49

സൂപ്പർ ആയിട്ടുണ്ട് ബ്രോ ഒരു വെറൈറ്റി അവതരണം നല്ല വിശദികരിച്ചു എഴുതിയിരിക്കുന്നു . നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ . വർഷക്ക് എന്ത് പറ്റി എന്നു അറിയൻ ആയി കാത്തിരിക്കുന്നു.

kalamsakshi • 2018-06-08 22:04

Thanks Thank you very much

Akh • 2018-06-08 21:34

കഥ കൊള്ളാം നല്ല രസം ഉണ്ട്‌ നല്ല വിവരിച്ചു എഴുതിയിരിക്കുന്നു എനിക്ക് ഇഷ്ടായി

kalamsakshi • 2018-06-08 22:10

Thanks bro

vijayakumar • 2018-06-08 21:32

superb .. adipoli...masha engana suspensil kondu nirthalla please ,, adipoli avatharanam thanna ..keep it up and continue bhayee..

kalamsakshi • 2018-06-08 22:06

Thanks bro. സസ്പെൻസ് നിർത്താതെ പറ്റില്ല ഭായി ഇനി അങ്ങോട്ട് കൊറച്ച് സസ്‌പെൻസ് ഇരിക്കട്ടെ എന്ന് വെച്ചു

Akh • 2018-06-08 17:50

തുടക്കം കൊള്ളാം ഒരു വെറൈറ്റി ഉണ്ട്‌

kalamsakshi • 2018-06-08 19:17

Thanks bro. Thanks for your time and opinion