അളിയൻ ആള് പുലിയാ 21 [ജി.കെ]
📝 Ongoing
👁 1064777 views ❤ 1395 likes ⭐ 0.0 rating 💬 48 comments 📚 1 chapters 📅 2020-12-08
അളിയൻ ആള് പുലിയാ 21 Aliyan aalu Puliyaa Part 21 | Author : G.K | Previous Part അയ്യോ....സ്നേഹം വാരിക്കോരി വിതറുന്ന എന്റെ വായനക്കാരിൽ നിന്നും എനിക്കിനിയും വിടപറയാൻ നേരമായിട്ടില്ല എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ ഈ ഭാഗവും നിങ്ങൾ നെഞ്ചോട് ചേർത്ത് പിടിക്കും എന്നുറപ്പുള്ളതു കൊണ്ടും കമന്റുകളും ലൈക്കുകളും കൊണ്ട് എന്റെ ഈ ഭാഗവും വിജയിപ്പിക്കും എന്നുറപ്പുള്ളതുകൊണ്ടും ഭാഗം ഇരുപത്തിയൊന്ന് തുടങ്ങട്ടെ....ആ ചങ്കിൽ കുത്തി എന്നെയൊന്നു ആത്മാർത്ഥമായി ബൂസ്റ്റ് ചെയ്തേ....അടുത്ത ഭാഗത്തിനുള്ള തൂലിക ചലിപ്പിക്കാനുള്ളതാ..... “ഇതന്റെ ആരാടാ പഹയാ…..സേട്ട് അസ്ലാമിനോട് ചോയിച്ചു….. “എന്റെ ഭാര്യയുടെ ചേട്ടത്തിയാ…അപ്പോഴേക്കും ഫായിസ് വണ്ടിയുമായിട്ടെത്തി….. എടാ ജബ്ബാറെ ഒന്ന്.രണ്ടു.മൂന്നു …നാല് സോഡാ നാരങ്ങാ വെള്ളം വാങ്ങിക്കൊണ്ടു വാടാ…..സേട്ടു ജബ്ബാറിനെ നോക്കി പറഞ്ഞു…ജബ്ബാർ കേട്ട പാതി കേൾക്കാത്ത പാതി റോഡിലേക്കിറങ്ങി…… “മൂത്താപ്പ വണ്ടി കുഴപ്പമില്ല….ഫായിസ് വന്നു സേട്ടുവിനോട് പറഞ്ഞു….. എന്റെ അനിയന്റെ മോനാണ് ,,,,ഓൻ..മിടുക്കനാണ്……ഇനി ഇയ്യ് ആ ആർ സി ബുക്കൊക്കെ നോക്കിയേച് നമ്മടെ വിൽപ്പന പേപ്പർ എടുത്തോണ്ട് വാ….. ഫായിസ് അകത്തേക്ക് പോയി….എല്ലാ പേപ്പറും ഫിൽ ചെയ്തു പുറത്തേക്കു വന്നു…ഒപ്പം സേട്ടിന്റെ പേരിലേക്ക് വണ്ടി മാറാനുള്ള പേപ്പറും….. “ആരാ ബാരി റഹുമാൻ……ഫായിസിന്റെ ചോദ്യം കേട്ട് ആലിയെയും അസ്ലമും മുഖത്തോടു മുഖ
Xmasinu varumenn karuthi.