Comments
കഥ നിർത്താൻ ഉള്ള പരിപാടി ആണോ ബ്രോ? അങ്ങനെ ചിന്തിക്കല്ലേ. ബാരി ഇനിയും കളിക്കണം ഒരുപാട് പെണ്ണുങ്ങളെ കളിക്കണം.
ഒരുപാട് സസ്പെൻസ് വെച്ചാണല്ലോ ഈ ലക്കം അവസാനിപ്പിച്ചത് കഥ ക്ലൈമാക്സ് ആവുകയാണല്ലേ സൂപ്പർ അടുത്ത ലക്കം കട്ട വെയ്റ്റിങ്
എത്ര ആകാംഷയോടെ ആണ് ഈ കഥയുടെ ഭാഗത്തിന് വേണ്ടി കാത്തിരുന്നിട്ട് ഉള്ളത്.. പക്ഷെ ആ ആകാംഷയും.. ഇഷ്ടവും കുറഞ്ഞ് പൊയി
അല്ല ഇന്ന് മോർണിംഗ് നോക്കിയപ്പോ 30ആമത്തെ പാർട്ട് കണ്ടിരുന്നു ഇപ്പൊ കാണുന്നില്ല കമ്പിക്കുട്ടൻ അഡ്മിനെ എന്ത് പറ്റിയതാ പ്ലീസ് റിപ്ലൈ
ആ വന്മരം അങ്ങനെയൊന്നും വീഴില്ല,പിന്നെ എല്ലാരേയും എല്ലാക്കാലവും ഒന്നും ആർക്കും പറ്റിക്കാൻ പറ്റില്ലല്ലോ.ബാരിയുടെ ശരിക്കും range അറിഞ്ഞാൽ വൽസ്യയന മുനി വെത്തിലയും അടക്കയും തന്നു കാലിൽ വെക്കും.ഫാരി മോളുടെ ഹോസ്പിറ്റലിൽ വാസവും ഒന്നും പറഞ്ഞില്ലല്ലോ പറയുമായിരിക്കുമല്ലേ.അടുത്ത ഭാഗം വൈകിക്കല്ലേ GK ബ്രോ. സാജിർ❤️❤️
ബാരി നമ്മുടെ നായകൻ ആണ്... പല സ്ത്രീകളും ആയി വേഴ്ച നടത്തുന്ന കഥ നായകൻ... Title ലും കഥ തുടങ്ങിയത് മുതലും.... ബാരി അളിയൻ പുലി തന്നെയാണ്...ഇന്ന് ഇവിടെ ഈ കഥ അതിന്റെ എല്ലാ build up മ്മ് കൊണ്ട് നശിപ്പിച്ചു... തുടക്കം മുതൽ gk, താങ്കൾ ഞങ്ങളുടെ ഹൃദയത്തിലൂടെ ആണ് കഥ എഴുതിയിരുന്നത്.. ഇപ്പൊ താങ്ങളുടെ ഹൃദയത്തിലൂടെ മാത്രം..
ഈ part ഒരു thrill ഇല്ല പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും ശെരിയാണ് but ബാരി ആണുട്ടോ നമ്മുടെ നായകൻ അവൻ ജയിച്ചു കേറുക തന്നെ വേണം അടുത്ത പാർട്ടിന് waiting.......................
Dear Gk ഈ ഭാഗം ഒരു കഥ എന്ന നിലയിൽ മികച്ചു നിൽക്കുന്നു എന്നാൽ എന്നിലെ ആസ്വാദകനെ തൃപ്തി പെടുത്തുന്നില്ല ? താങ്കളുടെ എഴുത്തിൽ ഇടപെടുന്നില്ല എന്നാലും ചില കാര്യങ്ങൾ പറയാതെ വയ്യ, ഞാൻ പറയുന്നത് ആസ്വാദകൻ എന്ന നിലയിൽ താങ്കളുടെ എഴുത്തിന്റെ ആരാധകൻ എന്ന നിലയിൽ എടുക്കണം എന്നഭ്യർത്ഥിക്കുന്നു. ബാരിയോടുള്ള വൈശാഖാന്റെ പ്രതികാരം കുറച്ചു കൂടി പോയി, അവന്റെ ഭാര്യയെ ബാരി റേപ്പ് ചെയ്തതല്ല അവർ അവരുടെ കഷ്ട്ടപാടും ഭർത്താവിന്റെ പെരുമാറ്റവും കാരണം ഇഷ്ട്ടപെട്ടു ചെയ്തതാണ്, പിന്നെ ബാരി എല്ലാരേം സഹായിച്ചു, ബാരി പോയതുപോലെ അവടെയെല്ലാം ഷബീറും പോയി അവനു ഒരു ചിലവും ഉണ്ടായിട്ടില്ല ഏറ്റവും കള്ളൻ അവനാണ്, ഇനി താങ്കളുടെ കഥ അനുസരിച് ഭാഗ്യവനും അവനാണ്, GK യുടെ ഭാര്യയും ബാരിയോടിഷ്ടപ്പെട്ടു ചെയ്തതാണ്, Gk ആലിയയോട് ചോദിച്ചു മനസിലാക്കിയതൊക്കെ തെറ്റാണെന്ന് GK തിരിച്ചറിയണം കാരണം അവർ ബാരിയെ കുടുക്കാൻ നോക്കുകയെ ഉള്ളൂ, അത് പോലെ നയ്മ ആലിയയെ കണ്ടാൽ അവർ അവളോടും നുണകളെ പറയൂ, നയ്മയെ കൊല്ലാൻ നോക്കിയതാണവർ, ബാരിയാണ് രക്ഷിച്ചത്, പിന്നെ നയ്മയെ റേപ്പ് ചെയ്തതിനുള്ള ശിക്ഷ വൈശാഖനു കിട്ടണം, GK യും ബാരിയും തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറണം. ബാരി എന്തൊക്കെയായാലും നന്മയുള്ള കഥാപാത്രം ആണ്, ഷബീർ വൈശാഖാൻ, ആലിയ പിന്നെ ശരണ്യയുടെ ഭർത്താവ് ഒന്നും നന്മയില്ലാത്തവർ ആണ് അവർ വിജയിക്കരുത്, ഇതൊക്കെ ഈ കഥയോടുള്ള ഇതിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറയുന്നതാണ് എഴുത്തുകാരന്റെ എഴുത്തിൽ ഇടപെടുന്നില്ല, ???
???? Ee part idarthaairunnu?
Dear GK.... നിരാശ.... ?
ഇതിൽ മനസിലാകാത്ത കാര്യം സൂരജിനെ എന്തിന് ബലിയാടാക്കി സുബിനയെ എന്തിന് കൊന്നു ആലിയ ജയിലിലും അവൾക്കതു കുറച്ചൊക്കെ കിട്ടെട്ടന്ത് ആണ് ഇതിനെല്ലാം കാരണം ആയ ബാരി സുഖിച്ചു കഴിഞ്ഞു ഒടുവിൽ ശരണ്യയും ആ കൂട്ടകളിയിലെക്ക് സൂരജിനെ തെറ്റിലെക്ക് നയിച്ച സാഹചര്യം മനസിലാക്കി ശരണ്യ അവന് മാപ്പ് കൊടുക്കട്ടെ എനിക്ക് നിങ്ങളെ മനസിലാകുന്ന Gk.
അടുത്തത് എപ്പോ വരും കട്ട വെയ്റ്റിംഗ്
Spr ?
ഈ ഭാഗവും സൂപ്പർ
ഈ കഥയും ഒടുവിൽ പാളി.. ?
ശരണ്യയെ ബാരി കളിക്കുന്നു എത്രാമത്തെ പാർട്ട് ഇൽ ആയിരുന്നു..??
Next പാർട് എപ്പോ വരും ജികെ?.... ഈ ഭാഗം വല്ലാത്ത ആസ്വസ്ഥത ഉണ്ടാക്കി.മനസ്സിൽ അത്രക്കും നൈമയും ഭാരിയും ഒക്കെ സ്ഥാനം പിടിച്ചു പോയത് കൊണ്ടാവാം അവർക്ക് തിരിച്ചടി കിട്ടിയപ്പോ സഹിക്കാൻ പറ്റിയില്ല.. എങ്കിലും അടുത്ത ഭാഗം എന്ത് തന്നെ ആയാലും എളുപ്പം തന്ന് മനസിന് ഒരു സമാധാനം തരും എന്ന് പ്രതീക്ഷിക്കുന്നു... നിങ്ങളുടെ ഈ നോവൽ റൊമാന്റിക് ആയിട്ട് മുന്നേറട്ടെ എന്ന് ആശംസിക്കുന്നു...
ജി. കെ ബ്രോ ഒരു കിടുക്കാച്ചി തിരിച്ചു വരവ് നടത്തണം. വൈശാകനെ ഒരു റേപ്പ് കളി കൊടുത്ത് പറഞ്ഞു വിടണ്ടായിരുന്നു. നൈമയുടെയും പാർവതിയുടെയും കളികൾ ഇനിയും വേണം.. അടിപൊളി അതിഗംഭീരം തിരിച്ചു വരവ് നടത്തുമെന്ന് എനിക്ക് നല്ല പ്രതീക്ഷ ഉണ്ട്
Full vayichit ithu baari swapnam aavane ennu agrahichat aanu Apol ane kadhayude last vari kandath "അവൾ പറഞ്ഞിട്ട് ഷബീറിനെ നോക്കി പറഞ്ഞു….അനിയൻ അകത്തോട്ടു വന്നേ…" ? ennal pine swapnam venda ningal pettanu ithu ezhuthi thannolin
ente abiprayavum ith thanne
Dear G.K bro, Kidu aayitund ee part.. Negative comments kaaryamakanda... Ethra oke Hero enn paranjaalum Bari athra nallavan onnumallalo... Pulli yum veezhatte... ennit uyirth ezhunnelkatte... athalle oru rasam... Pinne oru karyathil sankadam und... Naima - Vyshakhan kali yil.... avar kalichath kondalla sankadam.... bro ath pettenn oru forced roopathil paranju poyathil aanu sankadam... Naima vazhangi kodukkunna pole alpam teasing oke aayit ath paranjirunnu enkil Kidu aayene... Shabeer- Naima Kali enkilum ithupole aakaruth ennoru request und.... Waiting for Next Part....
പൊന്നു മച്ചാനെ വല്ലാത്ത twist ആണല്ലോ സംഭവിച്ചത്. അളിയൻ ആള് പുലിയാ എന്നുള്ള കഥയുടെ പേര് മാറ്റേണ്ടി വരുമോ? ഒരു അളിയൻ ഇപ്പോ എലി ആയല്ലോ, അതോ ഇനി വേറെ അളിയൻ ആണോ പുലി ആകുന്നത്. നൈമയെ കുറ്റം പറയാൻ പറ്റില്ല, അങ്ങനെ ആണല്ലോ അവൾ അനുഭവിച്ചത്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
ഇതിൽ ബാരി മരിക്കുമോ. രണ്ട് പേർ ഇപ്പോൾ തന്നെ സ്വൊപ്നം കണ്ടു കഴ്ഞ്ഞു. ബാരി മരിക്കാതിരുന്നാൽ മതി..
G.k katha nannayittundu eni naimayude kurachu kallikal poratte ...pinne gk yude kathayude peru alliyan Aallu puliya ennalle athu yadharthymavatte. Super gk.. waiting for your next part....
അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പ് ഒന്ന് സ്ട്രോങ്ങ് ആക്കിയതിന് ഒരു സ്പെഷ്യൽ tnx ഒരു നല്ല ending പ്രദീഷിക്കുന്നു. കാരണം വായനക്കാരെ അത്രക്ക് mood off ആക്കാൻ gk എന്ന writterkk കഴിയില്ല എന്ന് അറിയുന്നത് കൊണ്ടാണ്
നമിച്ചു ഗുരുവേ... നമിച്ചു.... ഇങ്ങളെ വെറുതെ അല്ല രാഷ്ട്രീയ ആചാര്യൻ എന്ന് വിളിക്കുന്നെ.....ഇതിലെ പുലിയായ അളിയൻ ബാരിയാണ് എന്ന് ചിന്തിച്ചുപോയ ഞമ്മക്ക് തെറ്റിപ്പോയി.....എന്നാലും എത്രപെട്ടെന്ന് ആണ് എല്ലാം കീഴ്‌മേൽ മറിച്ചത്... ജീ കെ... ഇങ്ങൾ ആളൊരു കില്ലാടി തന്നെ..... ഫെൻ ബോയ് ആയി മാറി കേട്ടോ.... കുറുക്കനെ കടത്തിവെട്ടുമല്ലോ ഇങ്ങളെ കുശാഗ്ര ബുദ്ധി..... വേറെ ലെവൽ ആയിട്ടുണ്ട്....മൊത്തത്തിൽ പൊളിച്ചടുക്കി..... പെരുത്തിഷ്ടായി.... ഇനിയിപ്പോ എല്ലാം നൈമ തീരുമാനിക്കും അങ്ങോട്ട് നോക്കിയാ മതി..... എന്തായാലും ജീ കേ ടെ അമ്പലപ്പുഴയിലേക്കുള്ള തേരോട്ടത്തിനായി കകാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ് ബ്രോ.....
ബാരിയാണ് നായകൻ. ബാരിയാണ് ഈ കഥയുടെ ഹൃദയം. അയാളെ തകർക്കരുത്, പ്ലീസ്. നമ്മുക്ക് അത് ഉൾകൊള്ളാൻ പറ്റുന്നില്ല, പ്ലീസ് ബാരി യുടെ ഇമേജ് തിരികെ കൊടുക്കണം. ??
ഇനി നൈമയുടേയും കുറച്ചു ലീലകൾ നടക്കട്ടെ. ഇതിനൊരു പരിഹാരമായി അവരും കുറച്ചു കളികൾ കളിക്കട്ടെ.... കൂടുതൽ ത്രില്ലിംഗ് ആകും ❤❤?❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ജികെ എന്റെ അഭിപ്രായം പറഞ്ഞോട്ടെ എനിക്ക് ഈ കഥ തീർത്തും നിരാശ ആണ് തോന്നിയെ. ബട്ട് താങ്കളുടെ കഥ ആണ് താങ്കളുടെ ഇഷ്ടം ആണ് എങ്ങനെ എഴുതണം എന്ന് ജികെ പറഞ്ഞതുപോലെ തിരിച്ചടികൾ വേണമല്ലോ എന്നാലല്ലേ പാടം പഠിക്കൂ ഇപ്പൊ ബാരിക്ക് തിരിച്ചടി കിട്ടി ബട്ട് ജയിലിൽ ഒന്നും ആക്കരുതെന്നാണെന്റെ അപേക്ഷ. പിന്നെ ജികെ ആരെയും റേപ്പ് ചെയ്തിട്ടില്ല അഷിമ ഒഴികെ ബട്ട് പിന്നീട് അവൾക്ക് അത് ഇഷ്ടപ്പെടുകേം ചെയ്തു നൈമ പതിവ്രത ഒന്നും അല്ലല്ലോ പിന്നെ. എന്തായാലും താങ്കളിൽ ഒരു വിശ്വാസം ഉണ്ട് താങ്കൾ ഞങ്ങളെ നിരാശപ്പെടുത്തില്ല എന്ന വിശ്വാസം കഴിയുമെങ്കിൽ അടുത്ത പാർട്ട് വേഗം തരൂ വെയ്റ്റിംഗ് ആണ്
Adutha part late akumo. Ithu 18divasam eduthu
Subeena maranathil ninnu rekshapedunnathaayi ezhuthanam aval ulladh aanu eee storyda nattellu.. Avale marikkan vidaruth rekshapeduthu please..
Parvathyude kali gk kanunathum athinu sesham ulla karyangaloke detail aayitu next partl parayanam
പാവപ്പെട പെണ്ണുങ്ങളെ ഉപയോഗിക്കുനവർക്ക് ഇതൊരു പാഠമാണ്.നായകനായാലും തിരിച്ചടി കിട്ടുന്നത് നല്ലതാണ് അവൻ കുറച്ചു കാലം ജയിലിൽ കിടക്കട്ടെ അതിനുള്ള പണി GK തന്നെ കൊടുക്കണ്ണം നിങ്ങൾ തന്നെയാണ് നായകൻ അതായിരിക്കണം ക്ലൈമാക്സ്
കട്ട support Waiting 4 next ❤️❤️❤️
Bariye orikkalum ingane thazhayan padillanju.... Gk um bariyum ay iniyum friendship venam bariyum naimayum iniyum pazhayapole aavenam.... Ingane oru twist ottum pratheekshichilla.... Naimaye avan valach adichalum oru sugam ndayrunnu... Ith ippo.... Moshamay poi??
എന്തോനാടോ ഇത്?.രാത്രീലൊന്നു കളയാൻ വേണ്ടി ഒരുപാട് പ്രതീക്ഷയോടെ വായിച്ച ഞാൻ?ഉള്ള മൂഡ്മൊത്തം പോയികിട്ടി. പിന്നെ വിനോദിന്റെ ഗിരിജവായിച്ചു നിർവൃതിയടഞ്ഞു?ഇതിന്റ ക്ലൈമാക്സ് അറിഞ്ഞാകൊള്ളാമെന്നുണ്ട്,ബാരിക്ക് വല്ല മാനസാന്തരം സംഭവിക്കുന്നതാണോ? ചെയ്തതെറ്റുകൾ അവൻ എല്ലാവരോടും ഏറ്റുപറഞ് ബാരിയുടെ കുംമ്പസാരം. അങ്ങനെയാണെങ്കിൽ പൊളിക്കും?അങ്ങനെയൊന്നും ചെയ്യല്ലാട്ടോ താങ്ങാൻ പറ്റുന്നില്ല addict ആയിക്കിന്.Gk sir ഇത് കഥയല്ലേ അസൽ കമ്പി,അവടെ ബാരി നായകൻ തന്നെയാണ്.പിന്നെ ബാരി ആഷിമയെ ഒഴിച് എല്ലാവരെയും പൂർണസമതത്തോട് കൂടിയാണ് കളിച്ചത്. ആഷിയ്മക്കു പോലും പിന്നീട് ബാരിയെ ഇഷ്ടപ്പെട്ടു. സുഹൈൽമായി relation വന്നപ്പോ പിന്നെ ബാരി നിർബന്ധിച്ചിട്ടുമില്ല.പിന്നെ പാറവെടി സംഗീത പോളിസിക്ക് വേണ്ടി ബാരിയെ കൈയിലെടുത്തല്ലേ എന്നിട്ട് കള്ളത്തരം വെളിവായപ്പോ ഓൾ പുണ്യാളത്തി. അവളോട് ചെയ്തവന്മാരുടെ പ്രതികാരം വീട്ടുന്നതാണെഗിൽ അതിനുതന്നെ നേരമുണ്ടാവൊള്ളൂ.അതൊക്കെ പോട്ടെന്നു വക്കാം വേറെയാരേം കിട്ടിയില്ലേ നൈമയെ കളിക്കാൻ ഇത് ഒരുമാതിരി?ഷബീർ ആണെങ്കിലും സഹിച്ചെന്നെ.അല്ലങ്കിൽ gk താങ്കൾ കളിക്കണമായിരുന്നു നൈയ്മയെ. സ്വന്തം ഭാര്യയെ ബാരി വളച്ചെടുത്തപ്പോ ബാരിയെതന്നെ ഇല്ലാതാക്കി.നിർത്തിയിട്ടങ്ങു അപമാനിച്ചുവിട്ടു???.സരിക്കും ബാരി അളിയനല്ല... Gk ur the man താങ്കളാണ് ഇവടെ പുലി?. ഇന്നലെ രാത്രി വയ്ച്ചപ്പോ gk അല്ല എന്നാണ് കരുതിയത്. ഇനിയിപ്പോ ബാരിയുടെ സ്വപനം ആണന്നു വിശ്വസിക്കാനാണ് ഇഷ്ടം.താങ്കൾ ഇനി ബാരിയെ കൊന്നാലും support ചെയ്യും. അതിനല്ലേ പറ്റു. All the bst. Waiting for next part❤
കൊള്ളാം സൂപ്പർ
സൂപ്പര്‍...സൂപ്പര്‍...ഈ പാര്ട്ടാണ് ഏറ്റവും ഇഷ്ടമായത്..ഒരു മതുരപ്രതികാരം.എല്ലാ കമ്പി കഥകളിലും നായകന്‍ മാത്രം കളിക്കുന്നു..അവന്‍ കളിക്കുന്ന പെണ്ണുങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ ക്രിമിനല്സും ഊമ്ബന്മാരും...അവര്‍ക്കും രക്തവും ഹൃതയവും ഒണ്ടെന്നു മനസ്സിലാക്കണം...താങ്ക്സ് G.K.
ബാരി തിരിച്ചടികൾ കിട്ടി തുടക്കി. എങ്കനെ ബാരി ഇതിൽ നിന്നും കരകയറും. ആ വഴി ഇത്തിരിവിനായി കാത്തിരിക്കുന്നു ജികെ ബ്രോ.
Super continue..... ???
എന്തിനായിരുന്നു gk ബാരിയെ ഇങ്ങനെ???
പണ്ട് ഞാൻ ഒരു സംഭവം കേട്ടിട്ടുണ്ട്....തമിഴ്‌നാട്ടിൽ....രജനികാന്ത് കത്തിക്കയറി നിൽക്കുന്ന സമയം....തീയറ്ററിൽ നിറഞ്ഞ സദസ്സ്....മദ്രാസ് പട്ടണത്തിൽ സിനിമ രങ്ങേറുന്നു.....അവസാന ഭാഗം....രജനികാന്ത് അടികൊണ്ടു വീഴുകയാണ്.....മരിക്കും .....ആ അവസ്ഥയിൽ ആയപ്പോൾ തമിഴന്മാർ തിയേറ്റർ കത്തിച്ചു എന്നാണ് കേൾക്കുന്നത്....അതിനു ശേഷം രജനിയെ ഒരു പടത്തിലും കൊല്ലാൻ സമ്മതിച്ചിട്ടില്ല.... ഞാൻ എന്റെ ഒരു പാർട്ടിലും ബാരി ഹീറോ ആണെന്നോ...സൂപ്പർ ഹീറോ ആണെന്നോ പറഞ്ഞിട്ടില്ല....ഹീറോ ആയി മനസ്സിൽ പ്രതിഷ്ഠിച്ചത് നിങ്ങൾ തന്നെ....ആ പരിവേഷത്തിനു കോട്ടവും തട്ടിയിട്ടില്ല എന്നുള്ളത് നിങ്ങളുടെ ആത്മസംതൃപ്തി.....എപ്പോഴും നായകൻ ആയി നിങ്ങൾ കാണുന്നയാൾക്ക് അനുകൂലമായി കഥ കൊണ്ടുപോകാനുള്ള സാഹചര്യങ്ങൾ ആയിരിക്കില്ല....ഇതിൽ നാല് കഥാപാത്രങ്ങൾക്ക് തുല്യ പ്രാതിനിധ്യം നൽകിയിട്ടുണ്ട്....ബാരി,ഷബീർ,സുനീർ പിന്നെ ജി കെ എന്ന ഞാനും....എന്തെ എനിക്ക് നായകനാകാനുള്ള യോഗ്യത ഇല്ലേ....അതവിടെ നിൽക്കട്ടെ....സ്ത്രീകളെ വളച്ചടിച്ചതു കൊണ്ട് നായകനും കുടുംബത്തിനും ഒന്നും സംഭവിക്കരുത് എന്നാഗ്രഹിക്കുന്നതിലെ ലോജിക്ക് മനസ്സിലായില്ല....ഈ കഥക്ക് ഒരു പര്യവസാനം ഉണ്ട്....അതെന്റെ മനസ്സിൽ ഉണ്ട്....നിങ്ങളുടെ നെഗറ്റീവ് കമന്റുകൾ....അത് നിങ്ങൾക്കുള്ള സ്നേഹമാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു.....കാലതാമസം നേരിട്ടാലും നിങ്ങൾ നൽകുന്ന പ്രോത്സാഹനം വളരെ വലുതാണ്....അല്ലേലും മലയാളികൾ ആയ നമ്മുക്ക് അല്പം എടുത്തു ചാട്ടം ഉണ്ടല്ലോ....മുന്നിലെന്തു സംഭവിക്കും എന്നറിയാത്ത ഒരെടുത്തു ചാട്ടം....പലരും കഥയുടെ ക്ളൈമാക്സ് സ്വയം മെനഞ്ഞു.....ബാരി തീർന്നു....എന്നൊക്കെ ചിന്തിച്ചു കൂട്ടുന്നു....ഞാൻ പണ്ടും പറഞ്ഞിട്ടുള്ള കാര്യമാണ്....എന്റെ എഴുത്തിലെ വരികൾക്കിടയിൽ എന്തെക്കെയോ മറഞ്ഞു കിടപ്പുണ്ടാകാം....അത് മനസ്സിരുത്തി വായിച്ചാൽ എന്തിനാണെന്ന് മനസ്സിലാക്കാൻ കഴിയുന്നവർക്ക് മനസ്സിലാക്കാം....അത് ഒരു പക്ഷെ അടുത്ത ഭാഗങ്ങൾ വായിക്കുമ്പോൾ മനസ്സിലാക്കുന്നവർ ഉണ്ടാകാം....എന്നിരുന്നാലും ഞാൻ പറയട്ടെ...നെഗറ്റിവ് ആയി കാണുന്നവർ അങ്ങനെ കണ്ടുകൊള്ളൂ....ഇതിലെ പോസിറ്റിവിറ്റി ഉൾകൊള്ളാൻ കഴിയുന്നവർ അങ്ങനെ കണ്ടുകൊള്ളൂ....പക്ഷെ ഇതിന്റെ പര്യവസാനം ശുഭ പ്രതീക്ഷയാകുമെന്ന വിശ്വാസത്തിലെ എന്റെ മനസ്സിൽ രൂപപ്പെട്ട ഈ കഥ അവസാനിക്കുകയുള്ളൂ.....നന്ദിയുണ്ട്....തുടർന്ന് ഈ കഥ നിങ്ങൾക്കാവശ്യമില്ല എങ്കിലും എനിക്ക് പൂർത്തീകരിക്കണം....കാരണം എനിക്ക് എന്റെയും ബാരിയുടെയും സുനീറിന്റെയും ഷബീറിന്റെയും മനസ്സ് തുറക്കണം.... ഇനിയും നിങ്ങൾക്ക് തെറ്റിദ്ധാരണയുണ്ടെങ്കിൽ എനിക്ക് തിരുത്തുവാൻ കഴിയുമെന്ന് തോന്നുന്നില്ല.....മഴവില്ലു എന്ന സിനിമയിൽ ചാക്കോച്ചനെ വിനീത് കൊലപ്പെടുത്തിയപ്പോൾ നമ്മൾ അതിന്റെ പര്യവസാനം കണ്ടതല്ലേ....ഒരിടത്തും വില്ലൻ ജയിച്ചിട്ടില്ല....താത്കാലിക വിജയം അത് ഹീറോയ്ക്ക് നഷ്ടങ്ങൾ ഉണ്ടാക്കുന്ന ഒരു വിജയം.....കൂടെ നിൽക്കുന്നവർ നഷ്ടപ്പെട്ടു വരെ പോകുന്ന സിനിമകൾ പോലെ.....അടുത്ത സുഹൃത്തുക്കൾ തെറ്റിദ്ധരിക്കുന്ന നിമിഷങ്ങൾ....ഇതൊക്കെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്..... ഇനിയും വിചാരണക്ക് വിധേയനാകാൻ ആഗ്രഹമില്ല....പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു.... ഇഷ്ടമുണ്ടെങ്കിൽ സ്വീകരിക്കാം ഇപ്പോഴും നിങ്ങളോടു ഇഷ്ടം തന്നെ സ്നേഹപൂർവ്വം ജി.കെ...
അപ്പോൾ കഥാകൃത്തിന്റെ ഭാഗം വൻ വിജയമാണ്... കഥയും വിജയം. വായനക്കാരുടെ മനസ്സിനെ അമ്മാനം ആടുകയല്ലേ.??
ഒടുക്കം നായകൻ ആയിരുന്ന രവിയെ പുറത്താക്കി നോവലിസ്റ്റ് സാഗർ കോട്ടപ്പുറം നായക സ്ഥാനത്തേക്ക് വരികയാണ്. ജി. കെ ഇനി പൊളിക്കണം.. കിടിലം കളികളുമായി നിങ്ങൾ വരണം
ഈ കഥയുടെ അവസാനം എങ്ങനെ ആകുമെന്ന് ഇപ്പൊ തന്നെ ഒരു ധാരണ കിട്ടി... നിങ്ങൾ കഥ ധൈര്യമായി പൂർത്തിയാക്കു ജികെ....
Njan ithrayum nal wait cheytha part anu ithu. Than kuzhikkunna kuzhiyil than thannae veeshum enna pazhochllu ardhamakkunna episode. Naima orupadu sahichu. Avldae kettiyon palarumayi kidakka pankittu ennarinjittum. Pakshae swntham koottularanal kitti thudagiya thirichadi, bhari ethivarae cheytha thettukalkku anubhavikkan thudagunnu. GK ur genius. But ini ithu vayikkan njan undakilla. Athu bhariyae nayakanakki vechathukondalla. Naima, olu moshakkariyayi marunnath,athu ulkkollan mansu anuvadikkunnilla.
എന്തായായും.... ഞാൻ GK-സാറിനൊപ്പം..... കട്ട സപ്പോർട്ട്.....❤️❤️❤️ ????
പതിവുപോലെ കഥ കണ്ടപ്പോൾ സന്തോഷത്തോടെ അതിലുപരി ആക്രാന്തത്തോടെ വായന തുടങ്ങി .. പിന്നീട് തോന്നി ഇത് വായിക്കേണ്ടി ഇരുന്നില്ല എന്ന് താഴെയുള്ള കമൻറ് കണ്ടപ്പോൾ വളരെയധികം ആഗ്രഹിച്ചു ഇത് താങ്കളുടെ കഥ ആയിരിക്കരുത് എന്ന് എന്നാൽ അവിടെയും തെറ്റുപറ്റി.. കഴിഞ്ഞ ലക്കത്തിൽ വളരെയധികം മനസ്സുകൊണ്ട് അഭിനന്ദിച്ച് ഒരു കഥയ്ക്ക് ഇങ്ങനെ ഒരു അവസ്ഥ വളരെ പരിതാപകരമാണ്.. നായകൻ ഒരു വില്ലൻ തന്നെയാണ് യഥാർത്ഥത്തിൽ പക്ഷേ ഇവിടെ ഒരു കമ്പിക്കഥ യിൽ അയാളുടെ അവസരങ്ങൾ 100% ഉപയോഗപ്പെടുത്തിയാണ് താങ്കൾ കഥ രൂപപ്പെടുത്തിയത് ആ ശൈലി ഇഷ്ടപ്പെട്ടു അതുകൊണ്ടാണ് ഇത്രയും ആരാധകർ ഈ കഥയ്ക്ക് ഉണ്ടായതും അത് 28 എപ്പിസോഡ് വരെ വിജയം ആയതും . പക്ഷേ പെട്ടെന്നുണ്ടായ ഈ മാറ്റത്തിന് കാരണം ഒന്നേ ഉള്ളൂ എന്ന് എനിക്ക് തോന്നുന്നു.. താങ്കൾക്കും മടുപ്പു വന്നു എന്ന് കരുതുന്നു അതല്ലെങ്കിൽ ഇത് അവസാനിപ്പിക്കാനുള്ള ഉള്ള സമയം അത് ചിലപ്പോൾ എഴുതുവാനുള്ള നിങ്ങളുടെ സമയക്കുറവും അതുമല്ല നിങ്ങളുടെ മറ്റു പേഴ്സണൽ പ്രോബ്ലം ആവും എന്തായാലും ആഘോഷം കഴിഞ്ഞ് പൂരപ്പറമ്പ് പോലെയായി ഇനിയൊരു കാത്തിരിപ്പിനും കാര്യമില്ലാതെ ......???????
ന്യൂഡൽഹി ,കിരീടം ,ധ്രുവം ഇങ്ങനെ നീളുന്ന മലയാളത്തിലെ ഒത്തിരി സിനിമകൾ കണ്ടിട്ടുള്ള പ്രബുദ്ധരല്ലെ നിങ്ങൾ ...അവിടെയെല്ലാം വില്ലൻ ഒന്ന് കത്തിക്കയറുന്നത് നമ്മൾ കണ്ടതല്ലേ ...നീണ്ട കാലങ്ങളോളം ജി കെ എന്ന പത്ര പ്രവർത്തകനെ ജയിലിൽ അടച്ചത് അയാൾ അറിഞ്ഞു കൊണ്ടു ചെയ്ത തെറ്റിനായിരുന്നോ ...സേതുമാധവൻ ജയിലിൽ പോയത് ആരോടുള്ള സ്നേഹം കൊണ്ടായിരുന്നു...ഐ ജി മാരാരുടെ മകനോടൊപ്പം ഒരു തെറ്റും ചെയ്യാത്ത വീര സിംഹ മന്നാഡിയാർ മരണപ്പെട്ടത് ആർക്ക് വേണ്ടിയാണ് ...പക്ഷെ അതിന്റെ എല്ലാ പരിസമാപ്തി നിങ്ങളെ ഇഷ്ടപ്പെടുത്തിയെങ്കിൽ 29 ഭാഗത്തു നിങ്ങൾ കണ്ടത് ബാരി യുടെ നിർവികാര അവസ്ഥയാണ് ...അത് അയാൾ മറികടക്കും ...എല്ലാ വശങ്ങളും വേണ്ടേ ഒരു കഥ ആകുമ്പോൾ
Valare ishtapetta oru kadha ayirunnu.. its ruined.. naimaye ishtathode arne kuyapilarnu but. Ini ee storyude balance vayikan thalparyam illa.. ithile hero bari thanna arnu.. areyum nirbandipichu pulli kalichitilla.. so sad that you killed the story..
വൈശാഖാന് നയ്മയെ അങ്ങനെ പീഡിപ്പിക്കാൻ ആയി GK ഒരിക്കലും വിട്ടു കൊടുക്കില്ല. എന്തോ പാളിച്ചകൾ എവിടെയോ ഉണ്ട്? GK നീലച്ചടയൻ അടിച്ചാണോ എഴുതിയത്?അല്ലേൽ fake ID .
ബാരി തിരിച്ചു വരണം ജി കെ
ഫൈനൽ ടചപ്പിൽ ആണ് പ്രിയമുള്ളവരേ…മുപ്പത്തിയാറു പേജുകൾ കഴിഞ്ഞു….ഒരിത്തിരി കൂടി സാവകാശം …..നാളെ…അല്ലെങ്കിൽ വെളളിയാഴ്ച….നുമ്മ വന്നിടുവേൻ. Last comment from GK in previous Part. Ithu verum 29 Pages Mathrame Ullu. Appo Ithu GK Avan Chance illa
36 പേജുകൾ എം എസ് വേർഡിൽ ടൈപ്പ് ചെയ്ത് പേസ്റ്റ് ചെയ്തപ്പോൾ ഉണ്ടായിരുന്നതാണ് ...പലപ്പോഴും 60പേജുകൾ കോപ്പി പേസ്റ്റ് ചെയ്യുമ്പോൾ നമ്മുടെ സൈറ്റിൽ അത് 45 പേജുകൾ ആയി ചുരുങ്ങാറുണ്ട് ...പിന്നെ ബാരി ക്ക് നേരിട്ട അനുഭവത്തിന്റെ പേരിൽ ആണെങ്കിൽ കുറ്റപ്പെടുത്തലുകൾ എങ്കിൽ അങ്ങനെ ഒരു സാഹചര്യം ഈ കഥക്ക് അനിവാര്യമാണ് ...ഏത് പ്രതിസന്ധി ഘട്ടങ്ങളും മറികടക്കുന്ന ഒരാൾക്ക് ഇടക്ക് വച്ച് കാലിടറും ...അത് ഓവർ കം ചെയ്യുന്നതിലൂടെയാണ് അയാൾ ഹീറൊ ആണോ വില്ലൻ ആണോ എന്ന് നമ്മുക്ക് അറിയാൻ കഴിയുന്നത് ...എപ്പോഴും ഹീറൊ സുഖമമായ വഴിയിലൂടെ പോയാൽ ആ അളിയൻ ആരാണ് എന്നറിയാൻ നിങ്ങൾ വായനക്കാർക്ക് ഒരു സുഖമുണ്ടാവില്ല ...ഇതെല്ലാം മറികടക്കുന്ന ഒരു പുലിയെ അല്ലെ നിങ്ങളുടെ ഹൃദയത്തോട് ചേർത്തിരിക്കുന്നത് ...ആ പുലി ആരെന്നു കാത്തിരുന്നു കാണൂ
Thanks GK Waiting. You are the Best
ഹെന്റെ പൊന്നോ ഞാൻ തന്നെയാണ് ...എല്ലായിപ്പോഴും ഒരാൾക്ക് സന്തോഷം തന്നെയാവില്ലല്ലോ ...ബാരി അല്പം പ്രതിസന്ധി ഘട്ടത്തിലൂടെ പോകട്ടെ ...എന്നാലല്ലേ ത്രിൽ ഉള്ളൂ
എന്നാലും ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ..എല്ലാ പ്രതി സന്ധികളും മറികടന്നു നമ്മുടെ അളിയൻ പൂർവാധികം ശക്തിയോടെ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു..ആശങ്കകൾക്ക് മറുപടി തന്നതിന് സ്പെഷ്യൽ താങ്ക്സ്
ശൈലി ആകെ മാറിയിരിക്കുന്നു. ഇത് ജികെ അല്ല റിപ്ലേ plz G K?
baaki ezhuthunnille