← Back to അളിയൻ ആള് പുലിയാ 7 [ജി.കെ]

Comments

അളിയൻ ആള് പുലിയാ 7 [ജി.കെ] · approved reader discussion

Rashidian • 2019-11-13 10:18

നിങ്ങള് ഒരു രക്ഷയുമില്ല ചേട്ടാ. ഞാൻ ഇന്ന് രാവിലെ ആണ് ആദ്യ ഭാഗം വായിച്ചത്. ഒറ്റ ഇരുപ്പിൽ 7 ഭാഗവും വായിച്ചു തീർത്തു. ഇന്ന് ഓഫീസിൽ പോകാൻ late ആവും മുഴുവൻ എഴുതി കഴിഞ്ഞാൽ നോവൽ രൂപത്തിൽ പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Maalu • 2019-11-13 09:21

GK

Vivek • 2019-11-13 09:20

ഓരോ പാർട്ടും ആവേശത്തോടെയാണ് വായിക്കൂന്നത്.കഥ കിടുവാണ്.പിന്നെ ഒന്ന് നൈമയെഅങ്ങനെ ആരും കൊണ്ടു പോകണ്ട. അവൾ അളിയന്റെ മാത്രം മൊതലാണ്

കർണൻ • 2019-11-13 10:28

അങ്ങനെ ആർക്കും ഇവിടെ സ്വന്തമായി ഒരു മുതലും വേണ്ട ??

Dharpaka • 2019-11-13 14:54

അതേ..ആരും ആർക്കും സ്വന്തം അല്ലാ..

JOSEPH • 2019-11-13 09:16

Polichutta jk bhai.varum partinaayi kathirikunnu.

പൊന്നു.? • 2019-11-13 09:11

കണ്ടു.... വായിക്കട്ടെ..... ????

പൊന്നു.? • 2019-11-13 10:13

വൗ..... GK- ഈ പാർട്ടും മനസ് നിറച്ചൂട്ടോ..... ????

Kiran • 2019-11-13 08:15

Ethi.. കാത്തിരിക്കുവായിരുന്നു..

Kiran • 2019-11-13 18:38

പൊളിച്ചു jk സൂപ്പർ എങ്ങനെ kathirikuna കഥ വേറെ ഇല്ല.. പൊളിച്ചു e പാർട്ടും... കാത്തിരിക്കുന്നു അടുത്ത part ayi.... പെട്ടന്ന് ആയിക്കോട്ടെ ???