💬 Comments
View all commentsകഴിഞ്ഞ എപ്പിസോഡിൽ പ്രമുഖ സിനിമാ താരങ്ങളെ വച്ചാണ് ഇനിയുള്ള എഴുത്ത് എന്ന് സുചന ഉണ്ടായിരുന്നു, റിയൽ ആൾക്കാരെ വച്ച് എഴുതരുത് അപ്രൂവ് ചെയ്യില്ല എന്ന് അഡ്മിനും കമൻ്റ് ചെയ്തിരുന്നു. ഇനി അതായിരിക്കുമോ കാരണം??
ഇത്രേം കഥ എഴുതിയിട്ട് പകുതിക്ക് വെച്ച് പോകല്ലേ .. ഈ കഥ ഇനിയും കുറെ ഭാഗങ്ങൾ എഴുതി വിസ്മയിപ്പിക്കാൻ കഴിവുള്ള ആളാണ് ജി.കെ നിങ്ങൾ . എഴുതാം ,ലേശം വൈകും എന്നെങ്കിലും ഒന്ന് പറയുമോ
എഴുതുവാണേൽ എഴുതു ബാക്കി ..ഇല്ലേൽ ഇല്ലന്ന് പറ .. ഇതേ സ്റ്റോറി നമ്മളുടെ യുക്തിക്ക് അനുസരിച്ചു നമ്മൾ എഴുതി വിട്ടോളാ..
ഇത്രേം പേരിവിടെ കുത്തിയിരുന്ന് കരഞ്ഞിട്ടും താനെന്താടോ ജികെ അനങ്ങാത്തെ?
വീട്ടിലെ ഭക്തിപരമായ ദിവസങ്ങൾ കഴിഞ്ഞില്ലേ ?
ഉടനെ അടുത്ത പാർട്ട് കാണുമോ അളിയാ . അതോ മതിയാക്കിയോ . ഉത്തരം പറയൂ . ഞങ്ങൾ കാത്തിരിക്കണോ ?
ഇങ്ങള് ആള് ശെരിയല്ല ട്ടോ... എത്ര ദിവസം കൂടി വെയിറ്റ് ചെയ്യേണ്ടിവരും ??
ബാക്കി എവിടെ
ഇത് എഴുതി അവസാനിപ്പിക്കൂ. കട്ട വെയ്റ്റിങ്
ഇത് എഴുതി അവസാനിപ്പിക്കൂ. കട്ട വെയ്റ്റിങ് Dr. ഒന്ന് ഇടപെടു ഇതിന് അവസാനം കാണിക്കു
Katta waiting
mr g.k oro comment ezhuthukarkku ulla prajothanam annu ennu ariyam ningal ethy kannumo enu ariyilla pakshee ee kadha okke njngal nenjiletti erikuvaa adutha part ennu varum nale varum ennu paranju oro divasam keyari nokku etrayum tym eduthille ezhuthan onnu prasdeekarichu koode.... plezee ee story onnu complete cheyu udane adutha part tharanam ennu apekshikunnu pleseeeee...............
ഇതിന്റെ ബാക്കി കിട്ടാൻ എന്തങ്കിലും വഴിഉണ്ടോ
waiting....waiting....pinneyum waiting.....
Edan thottathinte avasthayilekkanallo pokunnathu.... Kathirunnu maduthu...Please return...
മി. ജി.കെ, ഡേയ്, എവിടെഡേ..?
കൂട്ടുകാരി .. അരുതാത്തതൊന്നും പറയാതെ .. ജി.കെ യുടെ അറിയിപ്പ് ഉണ്ടായിരുന്നു .. ശ്രെദ്ധിച്ചില്ലേ .. അവിടെ ഭക്തി മാർഗത്തിൽ ആയിരുന്നു .. ഉടൻ വരും .. കാത്തിരിക്കേണ്ട അധികം .. പ്രതീക്ഷയോടെ ലോലൻ
ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ല എല്ലാ പ്രതീക്ഷയും അവസാനിപ്പിക്കുന്നു. പാതി വഴിയിൽ ഉപേക്ഷിച്ചു പോയ കടകളിൽ ഒരു പേര് കൂടെ
Aaadaranjalikal???GK
കഥ ഇന്നും വന്നില്ല സഹോ
Nice ഒരു മെഗാസീരിയൽ കാണുന്ന പോലെ ഉണ്ട് A one hot ❤️❤️❤️❤️