0%
💬 Comments
View all commentsമുത്തെ തീർക്കല്ലേ
ഇനീം ബേണം
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Simple and beautiful
Waw.. നല്ല കിടിലൻ സ്റ്റോറി...
നല്ല തീം... അടിപൊളി പ്ലോട്ട് ആണു...
അക്ഷരപിശാിനെ പേടിക്കണം...
ഇടക്ക് അത്തി അല്ലുവാകും, അല്ലു അത്തിയാകും.... നല്ലൊരു സ്റ്റോറി ആണു...ചേച്ചിയുടെ വിഷമങ്ങൾ, സങ്കടങ്ങൾ , കിട്ടാക്കനികൾ,കുറവുകൾ എല്ലാം അനിയത്തിയായിട്ടു സാധിച്ചുകൊടുക്കുമ്പോൾ, അല്ലു അവിടെ ഏഞ്ചൽ ആവുകയാണ്.. മനസ്സിൽ നന്മയുള്ള മാലാഖ... 💞💞💞🥰🥰🥰
കാര്യങ്ങളൊക്കെ വെടിപ്പായി. പക്ഷേ അല്പം കൂടി വെടിപ്പായിട്ട് അറിയാനുള്ള കുതൂഹലം (ഹല്ലേലൂയ്യ.. ഈ വാക്കിപ്പൊ എവിടെന്നു വന്നു..ശരിയായില്ലേൽ ..). അപ്പൊ മൊത്തത്തിൽ കാര്യങ്ങൾ മണിമണി പോലെ ഒന്നൂടെ പറയുമോ
ഗംഭീര കഥ
ഫീല് എന്ന് പറഞ്ഞാൽ അപാര ഫീല്
അല്ലുവും അത്തിയും 🔥