അംബാലിക തമ്പുരാട്ടി [റാസ്പുട്ടിൻ]

📝 Ongoing

👁 152496 views ❤ 260 likes 💬 2 comments

അംബാലിക തമ്പുരാട്ടി Ambalika Thambjratty | Author : Rasputtin തിരുനെല്ലി കോവിലകം. അവിടത്തെ ഇളയ തമ്പുരാട്ടിയാണ് അംബാലിക. ഗോദവർമ്മ തമ്പുരാന്റെയും സൗദാമിനി തമ്പുരാട്ടിയുടെയും കടിഞ്ഞൂൽ സന്തതി. ഗോദവർമ്മയുടെ ഏക മകൻ ആദിത്യൻ വിദേശത്തു ജോലി ചെയ്യുന്നു. ഒരു കാലത്ത് കാടിന്റെയും നാടിന്റെയും അധിപൻമാരായിരുന്നു തിരുനെല്ലി കോവിലകത്തെ തമ്പുരാക്കന്മാർ. ഇപ്പോഴും അവരുടെ പ്രതാപത്തിന് ഒരു മങ്ങലും സംഭവിച്ചിട്ടില്ല. ധാരാളം ഭൂസ്വത്തുക്കൾ അവർക്കുണ്ട്. വനമേഖലയിലാണ് കോവിലകം സ്ഥിതി ചെയ്യുന്നത്. ആദിവാസികളുടെയും തമ്പുരാനാണ് ഗോദവർമ്മ. വയസ്സു മുപ്പത്തിയാറ് കഴിഞ്ഞെങ്കിലും മംഗല്യഭാഗ്യമുണ്ടായില്ല അംബാലിക തമ്പുരാട്ടിക്ക്. വില്ലൻ മറ്റാരുമല്ല ജാതകദോഷം തന്നെ. കോവിലകത്തിന് കുറച്ചകലെയായി ഒരു അരുവി ഒഴുകുന്നു. ചെറിയ ചെറിയ പാറക്കല്ലുകളിൾ തട്ടി ചിതറി ഒഴുകുന്ന കണ്ണീർ പോലെ തെളിഞ്ഞ ജലം. അരുവിയുടെ അങ്ങേ കരയിൽ വനമാണ്. വനത്തിലെ ഒരു കുന്നിന്റെ പരിസരങ്ങളിലാണ് ആദിവാസികളുടെ ഊര്. മിക്കവാറും അരുവിയിൽ പോയി കുളിക്കാറുണ്ട് അംബാലിക തമ്പുരാട്ടി. വിജനമായ പ്രദേശമാണ്. ആരുടെയും ശല്യമില്ലാതെ കുളിക്കാം. മാത്രമല്ല വനത്തിന്റെ ഭംഗിയും പക്ഷികളുടെ കൂജനവും അരുവിയുടെ കളകളാരവുമെല്ലാം അംബാലികക്ക് വളരെ ഇഷ്ടമാണെ്. ഉച്ച തിരിഞ്ഞ സമയം. അന്നും അംബാലിക കുളിക്കുവാൻ അരുവിയിലെത്തി. ചുറ്റുമുള്ള ശബ്ദം ആസ്വദിച്ചു കൊണ്ട് അംബാലിക കുറച്ചു സമയം ഒരു പാറക്കല്ലിൽ ഇരുന

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

ആട് തോമ • 2022-12-09 19:10

ബാക്കി കിട്ടാൻ ആകാംക്ഷ പെട്ടന്ന് ഇടണേ

rashid • 2022-12-09 15:07

നല്ല കഥയായിരുന്നു, പെട്ടെന്ന് തീർന്നത് പോലെ ആയി